• Search results for malayalam kavitha
Image Title
poem_2

'ചങ്ങമ്പുഴ'- പി.എന്‍. ഗോപീകൃഷ്ണന്‍ എഴുതിയ കവിത

എന്നെ എന്തിനാണ്
ചതിയുടെ പര്യായമാക്കിയത്?
ചന്ദ്രിക ചോദിച്ചു.

Published on 13th March 2023
poem1

'പുറപ്പെട്ടുപോയ മത്സ്യം'- പി.എം. ഗോവിന്ദനുണ്ണി എഴുതിയ കവിത

സമതലത്തിലേക്കു പുറപ്പെട്ട 
സമുദ്രമത്സ്യം
മണലോരത്തെ ദേവാലയം കണ്ടു
അതിന്റെ നെറുകയിലെ
ഒടിഞ്ഞ കുരിശുകണ്ടു

Published on 13th March 2023
poem1

'വേറെ എന്തെങ്കിലും'- മോന്‍സി ജോസഫ് എഴുതിയ കവിത

വേറെ എന്തെങ്കിലും ചെയ്യാന്‍
അയാള്‍ എപ്പോഴും ആഗ്രഹിച്ചു.
എന്തിന് അയാളെ പറയണം.
അത് ഞാന്‍ തന്നെ

Published on 9th March 2023
poem_2

'ദൈവം ആണോ പെണ്ണോ?'- സച്ചിദാനന്ദന്‍ എഴുതിയ കവിത

എന്താകുന്നു ദൈവത്തിന്റെ ലിംഗം?
പുല്ലിംഗമോ സ്ത്രീലിംഗമോ?

Published on 9th March 2023
poem_2

'ഇമ്പോസിഷന്‍ എഴുതുന്നവര്‍'- ജോണി ജെ. പ്ലാത്തോട്ടം എഴുതിയ കവിത

വാരാന്ത്യത്തിലെ വ്രതവിശുദ്ധമായ
പ്രണയവേഴ്ചക്കൊടുവിലെപ്പോഴോ
ശരീരഭാഷ സൈലന്റാകുകയും
വാങ്മയ വ്യവസ്ഥക്കു വഴിമാറുകയും ചെയ്തു

Published on 26th February 2023
poem_1

'അഞ്ച് കവിതകള്‍'- എം സങ് 

ഇഷ്ടം 
ജീവിതത്തോട് ആയിരുന്നു.
ഓര്‍മ്മയാണ് ബാക്കി.
പ്രണയം എന്ന വാക്കിനെ 
എവിടെയോ വിഭജിച്ചു വച്ചു

Published on 26th February 2023
poem_2

'ലൂര്‍ കാസ്റ്റിംഗ്'- ബിജോയ് ചന്ദ്രന്‍ എഴുതിയ കവിത

മീന്‍പിടിക്കാന്‍ ഞാന്‍
പുഴയില്‍ ചെന്നപ്പോള്‍
പുഴയവിടെ പതുക്കെ ഒറ്റപ്പെടുന്നു

Published on 21st February 2023
poem_1

'പച്ചിലനാഗനില' (എന്‍.എ.നസീറിന്)- ജെനി ആന്‍ഡ്രൂസ് എഴുതിയ കവിത

തോറോ*യുടെ ഏകാന്ത ജാഗ്രത
ഈ പച്ചിലനാഗനിലയില്‍,
അതിനെയൊപ്പിയ വനസഞ്ചാരിയില്‍

Published on 21st February 2023
poem_2

'ഒരു പൂച്ചയും ഒരുപാടു ഞാനും'- കളത്തറ ഗോപന്‍ എഴുതിയ കവിത

ഞാനും ഒരു പൂച്ചയും ഒരേ കെട്ടിടത്തില്‍
ഒറ്റയ്ക്കാണ് താമസം.
എങ്കിലും അത് എന്നോടോ
ഞാനതിനോടോ ഒരടുപ്പവും കാണിച്ചില്ല

Published on 11th February 2023
poem_1

'പകലുറക്കത്തിന്റെ ആണി'- സമുദ്ര നീലിമ എഴുതിയ കവിത

അടങ്കല്‍ കാമനകള്‍ കരിയിലകള്‍ 
പാറിയ വൈകിയ നേരം നീ വന്ന 
കാറ്റ് കലമാന്‍ കൊമ്പില്‍ കുരുങ്ങി

Published on 11th February 2023
POEM2

'രണ്ടു കുട്ടികള്‍'- മധു ബി. എഴുതിയ കവിത

വെളുത്ത കുട്ടിയുടെ നിഴലിലായിരുന്നു കറുത്ത കുട്ടി.
ഇടവഴിയുടെ അറ്റത്ത്,  തണലു തീരുന്നിടത്ത് അവരൊന്നിച്ചു

Published on 6th February 2023
POEM_1

'ഒരു (അ)സാധാരണ വില്‍പ്പത്രം'- സന്ധ്യ ഇ. എഴുതിയ കവിത

എന്‌റെ ചിതയിലേക്ക്
ഞാനെഴുതിയതെല്ലാം ഓരോന്നായി ചീന്തിയിടണം.
ഒരുപക്ഷേ, ഒരു കവിത മാത്രം
വീഴാതെ തെന്നിമാറിയേക്കാം
അത്  കാറ്റിനു കൊടുത്തേക്കൂ...

Published on 6th February 2023
poem_2

'മഞ്ഞവര എങ്ങോട്ടാണ് പോകുന്നത്?'- ബിജു റോക്കി എഴുതിയ കവിത

ആവിപറക്കുന്ന നടുറോട്ടില്‍
മഞ്ഞവരയെ പെറ്റിട്ട്
ബ്രഷ് നീങ്ങുന്നു

Published on 31st January 2023
poem_1

'നിര്‍ജ്ജലം ജലജീവിതം'- ഡോണ മയൂര എഴുതിയ കവിത

കരയില്‍ സങ്കടങ്ങളെ 
വരച്ചിട്ടതും 
വെയില്‍ കെട്ടു

Published on 31st January 2023
poem_2

'മിഥ്യ'- ഉമേഷ്ബാബു കെ.സി. എഴുതിയ കവിത

ഇല്ല ജലത്തരി
തുള്ളിയും.
ഇല്ലൊരു തുണ്ട്
വെളിച്ചവും

Published on 28th January 2023

Search results 1 - 15 of 120