• Search results for malayalam news
Image Title
husband_arrested

ഭാര്യയെ നിലവിളക്ക് കൊണ്ട് തലയ്ക്കടിച്ചു; ഭർത്താവ് അറസ്റ്റിൽ 

തൃശൂർ തളിക്കുളം സ്വദേശി സുധീറാണ് അറസ്റ്റിലായത്

Published on 19th September 2021
krishnendhu

കോവിഡ് പിടിമുറുക്കി, ഇരട്ടക്കുട്ടികൾക്ക് ജന്മനൽകി കൃഷ്ണേന്ദു വിടപറഞ്ഞു 

ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടർന്നാണ് കൃഷ്ണേന്ദുവിനെ ആശുപത്രിയിൽ എത്തിച്ചത്

Published on 19th September 2021
SALMAN_KHAN

14 ആഴ്ചയ്ക്ക് 350 കോടി രൂപ! ബി​ഗ്ബോസ് സീസൺ 15ലെ സൽമാന്റെ പ്രതിഫലം

പുതിയ സീസണിലേക്ക് എത്തിയപ്പോൾ പ്രതിഫലം വീണ്ടും ഉയർത്തിയിരിക്കുകയാണ് താരം

Published on 18th September 2021
supplyco-1

സപ്ലൈകോ വഴി ഗ്യാസ് സിലിണ്ടർ; 'ചോട്ടു' വിതരണം ആരംഭിച്ചു 

അഞ്ചു കിലോയുടെ 'ചോട്ടു' ഗ്യാസ് സിലിണ്ടറാണ് ഇത്തരത്തിൽ വിതരണത്തിനെത്തുന്നത്

Published on 18th September 2021
mobile_game_boy

മൊബൈലിൽ ഗെയിം നിർത്തി ട്യൂഷന് പോകാൻ പറഞ്ഞു, ഏഴ് വയസുകാരൻ വീടുവിട്ടിറങ്ങി; മിഠായി നൽകി തിരിച്ചെത്തിച്ച് പൊലീസ് 

കുട്ടിയെ ആരോ തട്ടിക്കൊണ്ടുപോയതായി സാമൂഹ്യ മാധ്യമങ്ങളിൽ പോസ്റ്റുകൾ പ്രത്യക്ഷപ്പെടാൻ തുടങ്ങിയിരുന്നു 

Published on 18th September 2021
rana_daggubati

കോശി കുര്യനല്ല, തെലുങ്കിൽ ഡാനിയൽ ശേഖർ; ഭീംല നായകിൽ റാണ ദ​ഗുബാട്ടി

മലയാളത്തിൽ പൃഥ്വിരാജ് അവതരിപ്പിച്ച കോശി കുര്യൻ എന്ന കഥാപാത്രത്തെയാണ് തെലുങ്കിൽ റാണ അവതരിപ്പിക്കുന്നത്

Published on 18th September 2021
Pneumonia vaccine

ന്യുമോണിയ പ്രതിരോധ വാക്‌സിന്‍ സൗജന്യമാക്കി; സര്‍ക്കാര്‍ ആശുപത്രികളില്‍ വിതരണം ചെയ്യും 

ന്യമോകോക്കല്‍ കോണ്‍ജുഗേറ്റ് സര്‍ക്കാര്‍ സംവിധാനങ്ങള്‍ വഴി വിതരണം ചെയ്യാനാണ് തീരുമാനം

Published on 18th September 2021
wild boar

കാട്ടുപന്നിയെ കൊല്ലാൻ അനുമതി; കന്യാസ്ത്രീയടക്കം 13 പേർക്ക് ലൈസൻസ് 

കൃഷിയിടത്തിലിറങ്ങുന്ന കാട്ടുപന്നിയെ ഏതുവിധേനയും കൊല്ലാനുള്ള അനുമതി നൽകണമെന്നാണ് ഹൈക്കോടതി ഉത്തരവ്

Published on 18th September 2021
vava_suresh1

എട്ട് വർഷത്തിനിടെ 12 തവണ പാമ്പ് കടിച്ചു, ശ്രീക്കുട്ടിയെ മാത്രം ലക്ഷ്യമിടാൻ കാരണമെന്ത്? വാവ സുരേഷ് പറയുന്നതിങ്ങനെ 

മൂന്ന് അണലിയുടെയും നാല് മൂർഖൻ പാമ്പിന്റെയും അഞ്ച് തവണ ശങ്കുവരയൻ പാമ്പിന്റെയും കടികിട്ടിയിട്ടുണ്ട്

Published on 17th September 2021
drishyam_2 Indonesian language

ദൃശ്യത്തിന്റെ ഇന്തോനേഷ്യൻ റീമേക്ക് വരുന്നു, മലയാളത്തിൽ ഇത് ആദ്യം

ജക്കാർത്തയിലെ പിടി ഫാൽക്കൺ എന്ന കമ്പനിയാണ് ദൃശ്യത്തിന്റെ റീമേക്ക് റൈറ്റ്സ് സ്വന്തമാക്കിയത്

Published on 17th September 2021
arrest

പതിമൂന്നുകാരിയെ പീഡിപ്പിച്ച കേസ്; സിപിഎം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റില്‍, പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി

പോക്‌സോ കേസില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റില്‍. പതിമൂന്നുകാരിയെ പീഡിപ്പിച്ച കേസിലാണ് അറസ്റ്റ്

Published on 16th September 2021
rape by self-proclaimed godman

പീഡിപ്പിച്ച പ്രതിക്ക് ജാമ്യം കിട്ടി; മനോവിഷമത്തില്‍ പതിനാറുകാരി ജീവനൊടുക്കി

പീഡനക്കേസ് പ്രതിക്ക് ജാമ്യം കിട്ടിയതില്‍ മനംനൊന്ത് ഇരയായ പതിനാറുകാരി ജീവനൊടുക്കി

Published on 16th September 2021
prithviraj_golden_visa

'​ഗോൾഡിലേക്ക് കയറുന്നതിനു മുൻപ് ​ഗോൾഡൻ വിസ കയ്യിൽ', യുഎഇ ​ഗവൺമെന്റിന്റെ അം​ഗീകാരം പൃഥ്വിരാജിനും

പൃഥ്വിരാജ് തന്നെയാണ് ​ഗോൾഡൻ വിസ ലഭിച്ച വിവരം ആരാധകരെ അറിയിച്ചത്

Published on 16th September 2021
p-k-kunhalikutty

കള്ളപ്പണം വെളുപ്പിക്കല്‍ കേസ്; ഇ ഡിക്ക്  മുന്നില്‍ ഹാജരായി കുഞ്ഞാലിക്കുട്ടി; വിളിപ്പിച്ചത് സാക്ഷിയായെന്ന് പ്രതികരണം

മുസ്ലിം ലീഗ് മുഖപത്രം ചന്ദ്രികയിലെ കള്ളപ്പണ ഇടപാട് കേസില്‍ പി കെ കുഞ്ഞാലിക്കുട്ടി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടേറ്റിന് മുന്നില്‍ ചോദ്യം ചെയ്യലിന് ഹാജരായി

Published on 16th September 2021
mohanlal_12th_man

ലാലേട്ടൻ എത്തി, 12th മാനിന്റെ ലൊക്കേഷനിൽ മോ​ഹൻലാൽ; വിഡിയോ പങ്കുവെച്ച് ജിത്തു ജോസഫ്

ഇടുക്കിയിലെ സെറ്റിലാണ് മോഹൻലാൽ എത്തിയത്

Published on 16th September 2021

Search results 1 - 15 of 850