Advanced Search
Please provide search keyword(s)- Search results for mamata banarjee
Image | Title | |
---|---|---|
![]() | അടുക്കാതെ പവാര്‍; ഫറൂഖ് അബ്ദുള്ളയേയും ഗോപാലകൃഷ്ണ ഗാന്ധിയേയും നിര്‍ദേശിച്ച് മമത, അടുത്ത യോഗം 21ന്രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ പൊതു സ്ഥാനാര്‍ത്ഥിയെ നിര്‍ത്താന്‍ മമത ബാനര്‍ജി വിളിച്ചു ചേര്‍ത്ത പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗത്തില്‍ ധാരണ | |
പവാറുമായി മമതയുടെ ചര്‍ച്ച; പ്രതിപക്ഷ യോഗത്തിന് മുന്നേ അണിറയില്‍ നീക്കങ്ങള്പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം വിളിച്ചതിന് പിന്നാലെ എന്‍സിപി മേധാവി ശരദ് പവാറുമായി കൂടിക്കാഴ്ച നടത്തി തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷയും ബംഗാള്‍ മുഖ്യമന്ത്രിയുമായ മമത ബാനര്‍ജി | ||
![]() | ബംഗാളില്‍ മമതയുടെ 'സര്‍വ്വാധിപത്യം'; മുന്‍സിപ്പാലിറ്റി തെരഞ്ഞെടുപ്പ് തൂത്തുവാരി തൃണമൂല്പശ്ചിമ ബംഗാള്‍ മുന്‍സിപ്പല്‍ തെരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസിന് വന്‍ മുന്നേറ്റം. | |
![]() | 'ഒരു ഗുജറാത്തിക്ക് ഇന്ത്യ ഒട്ടാകെ സഞ്ചരിക്കാമെങ്കില്‍, എന്തുകൊണ്ട് ഒരു ബംഗാളിക്ക് ആയിക്കൂടാ?'; മമത ഗോവയില്അടുത്ത പ്രധാനമന്ത്രി പദമാണ് തന്റെ ലക്ഷ്യമെന്ന് സൂചന നല്‍കി ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ മമത ബാനര്‍ജി | |
'ഗ്രാമങ്ങളില്‍ കടന്നു കയറുന്നു'; ബിഎസ്എഫിനെ നിരീക്ഷിക്കണം; പൊലീസിന് മമതയുടെ നിര്ദേശംനാഗാലാന്റില് സുരക്ഷാ ഉദ്യോഗസ്ഥരുടെ വെടിവെപ്പില്‍ പതിനാല് ഗ്രാമീണര്‍ കൊല്ലപ്പെട്ട സംഭവത്തിന് പിന്നാലെയാണ് ബംഗാള്‍ മുഖ്യമന്ത്രിയുടെ നടപടി | ||
![]() | 'എന്ത് യുപിഎ?'; അങ്ങനെയൊന്നില്ലെന്ന് മമത ബാനര്‍ജി, പവാറും കോണ്‍ഗ്രസിനെ കൈവിടുന്നു?2024ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മൂന്നാംമുന്നണി രൂപീകരിക്കുമെന്ന സൂചന നല്‍കി ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ മമത ബാനര്‍ജി | |
![]() | 'ഈ വൈറസിനുള്ള വാക്‌സിന്‍ മമത ബാനര്‍ജി'; ത്രിപുരയില്‍ ബിജെപി എംഎല്‍എ തൃണമൂലില്ഡിസംബര് ആദ്യത്തോടെ മമത ബാനര്‍ജി ത്രിപുര സന്ദര്‍ശിക്കുമെന്ന് അഭിഷേക് ബാനര്‍ജി | |
![]() | യുപിയിലും പയറ്റിനോക്കാന്‍ മമത; പ്രമുഖ കോണ്‍ഗ്രസ് നേതാക്കള്‍ തൃണമൂലില്‍ ചേര്ന്നുഉത്തര്പ്രദേശിലും സാന്നിധ്യം അറിയിക്കാന്‍ തൃണമൂല്‍ കോണ്‍ഗ്രസ് | |
സിപിഎമ്മിനെ തകര്‍ത്തതിനെക്കാള്‍ വലിയ ഭൂരിപക്ഷം; സ്വന്തം റെക്കോര്‍ഡ് തിരുത്തി ദീദി, മൂന്നു മണ്ഡലങ്ങളിലും തൃണമൂല്‍2011ലെ റെക്കോര്‍ഡ് മറികടന്നാണ് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ഭബാനിപ്പൂരില്‍ ഇത്തവണ വിജയം നേടിയത്. | ||
![]() | ഭബാനിപ്പൂരില്‍ മമതയ്ക്ക് വിജയം; 58,389 വോട്ടിന്റെ ഭൂരിപക്ഷം,തകര്‍ന്നടിഞ്ഞ് ബിജെപിഭബാനിപ്പൂര് ഉപതെരഞ്ഞെടുപ്പില്‍ ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുമായ മമത ബാനര്‍ജിയ്ക്ക് വിജയം | |
'മോദിക്ക് അസൂയ'; ലോക സമാധാന സമ്മേളനത്തില്‍ പങ്കെടുക്കാന്‍ അനുമതി നിഷേധിച്ചതില്‍ മമതലോകസമാധാന സമ്മേളനത്തില്‍ പങ്കെടുക്കാന്‍ റോമിലേക്ക് പോകാനുള്ള അപേക്ഷ കേന്ദ്ര ആഭ്യന്തര മന്ത്രാലയം തള്ളിയതിന് പിന്നാലെ കേന്ദ്രസര്‍ക്കാരിന് എതിരെ രൂക്ഷ വിമര്‍ശനവുമായി ബംഗാള്‍ മുഖ്യമന്ത്രി | ||
![]() | യോഗിയുടെ വികസന പരസ്യത്തില്‍ ബംഗാളിലെ മേല്‍പ്പാലവും; വിമര്ശനംഉത്തര്പ്രദേശിന്റെ വികസന പദ്ധതികളെക്കുറിച്ച് യോഗി ആദിത്യനാഥ് സര്‍ക്കാര്‍ നല്‍കിയ പത്രപ്പരസ്യത്തില്‍ പശ്ചിമ ബംഗാളിലെ മേല്‍പ്പാലവും | |
![]() | പ്രശാന്ത് കിഷോറിന്റെ സംഘത്തെ തടങ്കലിലാക്കി ത്രിപുര പൊലീസ്; 'മോചിപ്പിക്കാന്‍' മന്ത്രിമാരെ അയച്ച് മമതരാഷ്ട്രീയ തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോറിന്റെ ടീം അംഗങ്ങളെ ത്രിപുര പൊലീസ് ഹോട്ടലില്‍ തടങ്കലിലാക്കി | |
![]() | പെഗാസസ്: ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ച് മമതപെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ വിവാദത്തില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ച് പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ | |
'ചോര്‍ത്തല്‍ തടയാനായി ഫോണ്‍ പൊതിഞ്ഞുവെച്ചിരിക്കുന്നു'; കേന്ദ്രസര്‍ക്കാരിന് എതിരെ മമതപെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ വിവാദത്തില്‍ കേന്ദ്രസര്‍ക്കാരിന് എതിരെ രൂക്ഷ വിമര്‍ശനം നടത്തിക്കൊണ്ടാണ് മമതയുടെ പ്രസ്താവന |
Search results 1 - 15 of 31