• Search results for manchester united
Image Title
salah

കൊലമാസ് ലിവര്‍പൂള്‍! ആന്‍ഫീല്‍ഡില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡിനെ അരിഞ്ഞ് വീഴ്ത്തി ക്ലോപും കുട്ടികളും; വല നിറയെ ഗോള്‍

കോഡി ഗാക്‌പോ, ഡാര്‍വിന്‍ ന്യൂനസ്, മുഹമ്മദ് സല എന്നിവര്‍ ഇരട്ട ഗോളുകളുമായി കളം നിറഞ്ഞു

Published on 6th March 2023
cristiano

ക്രിസ്റ്റിയാനോ റൊണാള്‍ഡോ ഇനി അല്‍ നസര്‍ താരം; 1,770 കോടി പ്രതിഫലം

'ലീഗിനേയും രാജ്യത്തേയും ഞങ്ങളുടെ തലമുറകളേയും ഈ ട്രാന്‍സ്ഫര്‍ സ്വാധീനിക്കും'

Published on 31st December 2022
cristiano_ronaldo

ക്രിസ്റ്റ്യാനോ പോയി, പിന്നാലെ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് വിറ്റഴിക്കാന്‍ ഗ്ലേസര്‍ കുടുംബം 

ലോകകപ്പ് ആവേശത്തില്‍ നില്‍ക്കെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഓള്‍ഡ് ട്രഫോര്‍ഡ് വിട്ടതായുള്ള ഞെട്ടിക്കുന്ന പ്രഖ്യാപനമാണ് ആരാധകര്‍ കേട്ടത്

Published on 23rd November 2022
cr7

'ബ്രൂണോയുമായി എന്ത് പ്രശ്‌നം?'- ആ വിവാദ വീഡിയോയില്‍ നടന്നത് ഇതാണ്; വെളിപ്പെടുത്തി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ

മാഞ്ചസ്റ്റര്‍ യുനൈറ്റഡിനും പരിശീലകന്‍ എറിക് ടെന്‍ ഹാഗിനും എതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചതിന് പിന്നാലെയാണ് പോര്‍ച്ചുഗല്‍ ടീമിനൊപ്പം ക്രിസ്റ്റ്യാനോ ഖത്തറിലെത്തിയത്

Published on 21st November 2022
cristiano_ronaldo

'ലോകകപ്പ് കഴിഞ്ഞാല്‍ തിരിച്ചു വരണ്ട'; ക്രിസ്റ്റ്യാനോയുടെ കരാര്‍ റദ്ദാക്കാന്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് 

ആരോപണങ്ങളുടെ പേരില്‍ ക്രിസ്റ്റ്യാനോയ്ക്ക് മേല്‍ ക്ലബ് വന്‍ തുക പിഴ ചുമത്തും എന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു

Published on 19th November 2022
cristiano_ronaldo

ആളുകള്‍ കടിക്കാന്‍ ആഗ്രഹിക്കുന്ന സ്‌ട്രോബെറിയാണ് ഞാന്‍; സുന്ദരനായിരിക്കുന്നതും ഗുണം ചെയ്യും: ക്രിസ്റ്റ്യാനോ റൊണാള്‍ഡോ

ആളുകള്‍ കഴിക്കാനാഗ്രഹിക്കുന്ന സ്‌ട്രോബെറിയാണ് താനെന്ന് പോര്‍ച്ചുഗല്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ

Published on 17th November 2022
cristiano_ronaldo

ക്രിസ്റ്റ്യാനോയുടെ ഞെട്ടിക്കുന്ന ആരോപണങ്ങള്‍; 9.5 കോടി രൂപ പിഴ ചുമത്താന്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് 

ഒരു മില്യണ്‍ യൂറോ(9.5 കോടി രൂപ) പിഴയായി ചുമത്തിയേക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍

Published on 15th November 2022
cristiano_ronaldo

'ഞാന്‍ ചതിക്കപ്പെട്ടു, എന്നെ പുറത്താക്കാന്‍ ശ്രമം'; കോച്ചിനും ടീമിനുമെതിരെ ഗുരുതര ആരോപണവുമായി റൊണാള്‍ഡോ

യുണൈറ്റഡ് പരിശീലകന്‍ എറിക് ടെന്‍ ഹാഗിനോട് ബഹുമാനമില്ലെന്നും റൊണാള്‍ഡോ വ്യക്തമാക്കി

Published on 14th November 2022
casemiro_goal

കിങ് കാസെമിറോ! സ്‌റ്റൈലിഷായി ആദ്യ ഗോള്‍; ഇഞ്ചുറി ടൈമില്‍ സമനില പിടിച്ച് മാഞ്ചസ്റ്റര്‍ യുനൈറ്റഡ് 

പ്രീമിയര്‍ ലീഗിലെ ആവേശപ്പോരില്‍ അവസാന നിമിഷം ചെല്‍സിക്കെതിരെ സമനില പിടിച്ച് മാഞ്ചസ്റ്റര്‍ യുനൈറ്റഡ്

Published on 23rd October 2022
cristiano_ronaldo

'20 വര്‍ഷം മുന്‍പുള്ള അതേ വ്യക്തിയാണ് ഞാന്‍ ഇപ്പോഴും'; ടീമില്‍ നിന്നൊഴിവാക്കിയതോടെ മൗനം വെടിഞ്ഞ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ ചെല്‍സിക്കെതിരായ മത്സരത്തില്‍ നിന്ന് ഒഴിവാക്കിയാണ് വ്യാഴാഴ്ച മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ പ്രതികരണം വന്നത്

Published on 21st October 2022
cristiano_ronaldo

മുന്‍പില്‍ 700ാം ഗോള്‍, ആറ് വാര അകലെ നിന്നുള്ള ഉന്നം പിഴച്ച് ക്രിസ്റ്റ്യാനോ, നിരാശ തുടരുന്നു

യൂറോപ്പ ലീഗില്‍ ഒമോണിയക്കെതിരെ 3-2നാണ് മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ജയം പിടിച്ചത്

Published on 7th October 2022
cristiano

സീസണിലെ ഗോള്‍ വരള്‍ച്ചയും നിരാശയും; സൈക്കോളജിസ്റ്റിനെ സമീപിച്ച് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ

ക്രിസ്റ്റ്യാനോ തന്നെ വീട്ടിലേക്ക് ക്ഷണിച്ച വിവരം ജോര്‍ദാന്‍ പീറ്റേഴ്‌സനും സ്ഥിരീകരിച്ചു

Published on 1st October 2022
sanchoo

വന്നു... 'എറിക് ടെന്‍ ഹാഗ് ബോള്‍'- അളന്നു മുറിച്ച 12 പാസുകള്‍; സാഞ്ചോയുടെ ഫിനിഷിങ്; കാണാം ബ്രില്ല്യന്റ് ഡിസ്‌പ്ലേ (വീഡിയോ)

പിന്നീട് പ്രീമിയര്‍ ലീഗില്‍ തുടര്‍ വിജയങ്ങളുമായി മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ആരാധകരെ ആശ്വാസം കൊള്ളിച്ചു

Published on 16th September 2022
cristiano_ronaldo

699ാം ക്ലബ് ഗോള്‍; 7 മത്സരങ്ങള്‍ക്ക് ശേഷം വല കുലുക്കി ക്രിസ്റ്റിയാനോ റൊണാള്‍ഡോ

സീസണില്‍ ആദ്യമായി മാഞ്ചസ്റ്റര്‍ യുനൈറ്റഡിനായി ഗോള്‍വല കുലുക്കി ക്രിസ്റ്റിയാനോ റൊണാള്‍ഡോ

Published on 16th September 2022
cristiano_ronaldo

7 മത്സരം, ഗോള്‍ 0; സ്റ്റാര്‍ട്ടിങ് 11ല്‍ വന്ന രണ്ട് കളിയിലും റെഡ് ഡെവിള്‍സിന് തോല്‍വി; താളം നഷ്ടപ്പെട്ട് ക്രിസ്റ്റ്യാനോ

റയല്‍ സോസിഡാഡിന് എതിരെയാണ് കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ പിന്നെ ക്രിസ്റ്റ്യാനോ സ്റ്റാര്‍ട്ടിങ് ഇലവനിലേക്ക് എത്തിയത്

Published on 9th September 2022

Search results 1 - 15 of 105