Advanced Search
Please provide search keyword(s)- Search results for manchester united
Image | Title | |
---|---|---|
![]() | ഈ ജയം കണ്ട് ഉസൈന്‍ ബോള്‍ട്ട് തന്റെ സങ്കടങ്ങളെല്ലാം മറന്നു | |
![]() | ഗ്രഹാംബെല്‍ കണ്ടുപിടിച്ച ഫോണില്‍ സ്ലാട്ടന്റെ മൂന്ന് മിസ്ഡ് കോളുകള്‍; ഇബ്രഹിമോവിച്ചിനെ കുറിച്ചുള്ള പ്രധാന തള്ളുകള്‍ ഇതാണ് | |
റൊണാള്‍ഡോ എത്തി, ഗോളുകളും പിന്നാലെ; ലോക ഫുട്ബോളിലെ ഒന്നാമന് റൊണാള്‍ഡോ തന്നെയെന്ന് സിദാന്അഞ്ച് മത്സരങ്ങളില്‍ വിലക്ക് നേരിടുന്ന റൊണാള്‍ഡോ യുവേഫാ ചാമ്പ്യന്‍സ് ലീഗില്‍ ബുധനാഴ്ച ബൂട്ടണിഞ്ഞതോടെ റയലിന് വീണ്ടും ജീവന് കിട്ടി | ||
മെസിയോളം പോന്നൊരു കളിക്കാരന് ഫുട്ബോള്‍ ലോകത്ത് ജനിച്ചിട്ടില്ല; മാഞ്ചസ്റ്റര്‍ സിറ്റി മാനേജര്‍ മെസിയെ കുറിച്ച്കില്യന് എംബാപ്പെയെ ഒന്നും മെസിയുമായി താരതമ്യം ചെയ്യുകയേ വേണ്ടെന്ന് ഗാര്‍ഡിയോള | ||
ഒരു നാള് റൂണി മാഞ്ചസ്റ്റര്‍ യുനൈറ്റഡിലേക്ക് തിരിച്ചെത്തും; ആരാധകര്‍ മടക്കി വിളിക്കുന്നതില്‍ തനിക്കൊരു അത്ഭുതവും ഇല്ലെന്ന് മൗറീഞ്ഞോസ്വന്തം തട്ടകമായ ഓള്‍ഡ് ട്രഫോര്‍ഡിലേക്ക് റൂണിയെ ആരാധകര്‍ മടക്കി വിളിക്കുന്നതില്‍ തനിക്കൊരു അത്ഭുതവും ഇല്ല | ||
![]() | ജീവിതത്തിലേക്ക് സുരക്ഷിതമായി തിരിച്ചെത്തിയ ഫുട്ബോള്‍ താരങ്ങളായ കുട്ടികള്‍ക്കും കോച്ചിനും ഓള്‍ഡ് ട്രാഫോര്‍ഡിലേക്ക് സ്വാഗതംതായ്ലന്ഡിലെ 12 ഫുട്ബോള്‍ താരങ്ങളായ കുട്ടികളേയും അവരുടെ കോച്ചിനേയും ഓള്‍ഡ് ട്രാഫോര്‍ഡിലേക്ക് ക്ഷണിച്ച് മാഞ്ചസ്റ്റര്‍ യുനൈറ്റഡ് | |
![]() | 19 മാനേജര്‍മാര്‍ ഒരുമിച്ച് നേടിയത് ഞാന്‍ ഒറ്റയ്ക്ക് നേടി, എന്നെ ബഹുമാനിച്ചേ പറ്റുവെന്ന് മൗറിഞ്ഞോമൂന്നെണ്ണം ഞാന്‍ നേടിയപ്പോള്‍ രണ്ട് തവണയാണ് അവര്‍ക്ക് കിരീടം ചൂടാനായത്. ബഹുമനിക്കു, ബഹുമാനിക്കൂ എന്നായിരുന്നു മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ രോക്ഷാകുലമായി മൗറിഞ്ഞോ പറഞ്ഞത് | |
![]() | പറയുന്ന താരങ്ങളെ തരൂ, പരിശീലക സ്ഥാനം ഏറ്റെടുക്കാമെന്ന് സിദാൻ; പുറത്താകലിന്റെ വക്കിൽ മൗറീഞ്ഞോസിദാന്റെ ഓൾഡ്ട്രാഫോർഡിലേക്കുള്ള വരവ് സംബന്ധിച്ച് കൂടുതൽ റിപ്പോർട്ടുകളുമായി ഇംഗ്ലീഷ് മാധ്യമങ്ങൾ രംഗത്തെത്തി | |
![]() | ഇതുകൊണ്ടൊക്കെ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് പരാജയപ്പെട്ടുകൊണ്ടേ ഇരിക്കുന്നു...ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് കരുത്തരായ മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ നിലവിലെ പരിതാപകരമായ പ്രകടനം ഫുട്ബോള്‍ ലോകത്ത് വന്‍ ചര്‍ച്ചകള്‍ക്കാണ് വഴിവച്ചത് | |
മാഞ്ചസ്റ്റര്‍ യുനൈറ്റഡില്‍ നിന്നും ഊരാന്‍ വഴി തേടി സാഞ്ചസ്; നെയ്മറിന്റെ പകരക്കാരനാക്കാന്‍ പിഎസ്ജി?നിലവില്‍ ജനുവരിയിലെ ട്രാന്‍സ്ഫര്‍ വിപണിയിലൂടെ സാഞ്ചസ് പിഎസ്ജിയിലേക്കെത്തുവാനുള്ള സാധ്യതയാണ് തെളിയുന്നത് | ||
![]() | പോഗ്ബയാണോ പെനാല്‍റ്റി എടുക്കുന്നത്, എങ്കില്‍ ഉറക്കത്തിന് സമയമുണ്ട്കഴിഞ്ഞ ദിവസം എവര്‍ട്ടനെതിരായ പോരാട്ടത്തില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡിനായി പോള്‍ പോഗ്ബയെടുത്ത പെനാല്‍റ്റി കിക്കാണ് ഇപ്പോള്‍ ഫുട്ബോള്‍ ആരാധകര്‍ക്കിടയിലെ സംസാരം | |
![]() | 44 പാസുകളുമായി സിറ്റിയുടെ ഗോൾ; ഗെർഡിയോള മാജിക്കിന് മറുപടിയായി പഴയ വീഡിയോ പൊക്കിയെടുത്ത് യുനൈറ്റഡ്44 പാസുകളിലൂടെ നേടിയ അത്ഭുത ഗോൾ സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയിരിക്കുകയാണ് | |
![]() | മാഞ്ചസ്റ്റർ യുനൈറ്റഡിന്റെ ഫ്ളെക്സ് ടേപ്പാണ് ഫെല്ലയ്നി; വെള്ളക്കുപ്പികൾ എടുത്തെറിഞ്ഞ് മൗറിഞ്ഞോയുടെ ഗോളാഘോഷംകഴിഞ്ഞ ദിവസം ചാംപ്യൻസ് ലീഗ് പോരാട്ടത്തിൽ ചെറിയ ടീമായ യങ് ബോയ്സിനെതിരെ അവസാന നിമിഷം നേടിയ ഒറ്റ ഗോളിന് കഷ്ടപ്പെട്ട് വിജയിച്ചാണ് മാഞ്ചസ്റ്റർ രക്ഷപ്പെട്ടത് | |
ഇപ്പോഴാണ് തിരിച്ചറിയുന്നത് ഇത് മാഞ്ചസ്റ്റര്‍ യുനൈറ്റഡാണെന്ന്; മൗറിഞ്ഞോയെ കുത്തി,പുതുജന്മത്തില്‍ ആര്‍മാദിച്ച് പോഗ്ബമൗറിഞ്ഞോ ഓള്‍ഡ് ട്രഫോര്‍ഡ് വിട്ടതിന് പിന്നാലെ കിട്ടിയ പുതുജന്മം തകര്‍ത്താഘോഷിക്കുകയാണ് മാഞ്ചസ്റ്റര്‍ യുനൈറ്റഡും പോഗ്ബയും | ||
![]() | പന്തിലേക്ക് നോക്കുന്നു കൂടിയില്ല, പോഗ്ബയുടെ കിടിലന്‍ ഫ്ലക്കില് ഞെട്ടി ആരാധകര്ഗോള് പോസ്റ്റിന് സമീപം നിന്ന് സഹതാരം പന്ത് പോഗ്ബ ഇരിക്കുന്നതിന്റെ നേരെ ഉയര്‍ത്തിയടിക്കുന്നു |
Search results 1 - 15 of 104