• Search results for maradu flat
Image Title

കേരളത്തിന് താങ്ങാനാവുന്നതിലും അപ്പുറമായിരുന്നു രണ്ടു കെടുതികള്‍; മൂന്നാമത് ഒരു ദുരന്തം കൂടി വരുത്തിവയ്ക്കരുത്;  ഭദ്രന്‍

ഇവിടുത്തെ ഗവണ്മെന്റ്, കോടതി ഒക്കെ കൂടി ആലോചിച്ച് ഒരു ശാശ്വത പരിഹാരം എടുത്തേ മതിയാകൂ

Published on 25th September 2019
maradu

പ്രമാണത്തിൽ വിലകുറച്ചിട്ടത് തിരിച്ചടിച്ചു; പുനഃപരിശോധന ഹർജി തള്ളി; മരടിൽ 35 പേർക്കു കൂടി 25 ലക്ഷം 

ജസ്റ്റിസ് കെ ബാലകൃഷ്ണന്‍ നായര്‍ സമിതിയുടേതാണ് ശുപാര്‍ശ

Published on 17th October 2019
maradu_flat1

വാതിലുകളും ജനലുകളും വേണമെന്ന് ഫ്‌ലാറ്റ് ഉടമകള്‍;  മരട് ഫ്‌ലാറ്റ് പൊളിക്കലില്‍ പുതിയ പ്രതിസന്ധി

ഫ്‌ലാറ്റുകളിലെ ജനലുകളും, വാതിലുകളും, സാനിറ്ററി ഉപകരണങ്ങളും പൊളിച്ച് നീക്കുന്ന ജോലിയാണ് ഇപ്പോള്‍ നടക്കുന്നത്

Published on 1st November 2019
maradu_365

മരട് 375; ഫ്ലാറ്റ് ഒഴിപ്പിക്കലും ചതിയുടെ അറിയാക്കഥയും ഇനി സിനിമയിൽ കാണാം 

പട്ടാഭിരാമൻ എന്ന സൂപ്പർ ഹിറ്റു സിനിമയ്ക്ക് ശേഷം മൂവരും ഒന്നിക്കുന്ന ചിത്രമാണിത്

Published on 20th November 2019
holyfaithmaradu

നെട്ടൂരുകാര്‍ക്ക് ആവേശം, വീടുകള്‍ നിറയെ ബന്ധുക്കള്‍, മേല്‍ക്കൂരകള്‍ ബുക്ക് ചെയ്ത് നാട്ടുകാര്‍

ടെറസുകളില്‍ കസേരയിട്ടും ഷിറ്റ് വലിച്ചുകെട്ടിയും പലരും താത്കാലിക വ്യൂ പോയന്റ് ഒരുക്കിയിട്ടുണ്ട്

Published on 11th January 2020
222

സെക്കന്‍ഡുകള്‍ കൊണ്ട് കോണ്‍ക്രീറ്റ് കൂമ്പാരം; പൊടിപടലം; ഹോളിഫെയ്ത്ത് നിലംപൊത്തി -വിഡിയോ

എച്ച്ടുഒ ഹോളി ഫെയ്ത്ത് 11.17ന് നടത്തിയ സ്‌ഫോടനത്തില്‍ സെക്കന്‍ഡുകള്‍ കൊണ്ടാണ് കോണ്‍ക്രീറ്റ് കൂമ്പാരമായത്

Published on 11th January 2020
marad3

പത്തൊന്‍പതു നില നിലംപതിച്ചത് അഞ്ചു സെക്കന്‍ഡില്‍ ; വന്‍ കോണ്‍ക്രീറ്റ് കൂമ്പാരം- വിഡിയോ

പത്തൊന്‍പതു നില നിലംപതിച്ചത് അഞ്ചു സെക്കന്‍ഡില്‍ ; വന്‍ കോണ്‍ക്രീറ്റ് കൂമ്പാരം- വിഡിയോ

Published on 11th January 2020
alpha

അര മണിക്കൂറിനിടെ രണ്ടു സ്‌ഫോടനങ്ങള്‍, ഹോളി ഫെയ്ത്തും ആല്‍ഫ സറീനും നിലംപതിച്ചു; കോണ്‍ക്രീറ്റ് കൂമ്പാരം - വിഡിയോ 

മരടില്‍ തീരദേശ പരിപാലന നിയമം ലംഘിച്ച് നിര്‍മിച്ച രണ്ടു ഫ്‌ലാറ്റ് സമുച്ചയങ്ങള്‍ നിയന്ത്രിത സ്‌ഫോടനത്തിലൂടെ പൊളിച്ചുനീക്കി

Published on 11th January 2020

കണ്ണടച്ചു തുറക്കുന്ന വേഗത്തില്‍ തകര്‍ന്നടിഞ്ഞു; ബാക്കിയായത് കോണ്‍ക്രീറ്റ് കൂനകള്‍ മാത്രം...(വീഡിയോ)

തീരദേശ പരിപാലന നിയമം ലംഘിച്ച് കെട്ടിപ്പൊക്കിയ നാലു ഫ്‌ലാറ്റുകളില്‍ രണ്ടെണ്ണം നിലംപതിച്ചപ്പോള്‍ ബാക്കിയായത്  കോണ്‍ക്രീറ്റ് കൂനമാത്രം... 

Published on 11th January 2020

വൈകി ആരംഭിച്ച ആദ്യദിന ദൗത്യം; കൃത്യമായി പൊളിച്ചടുക്കി; ആശങ്കയൊഴിഞ്ഞ് പ്രദേശവാസികള്‍

മുന്‍ നിശ്ചയിച്ചതില്‍ നിന്നും അല്‍പം സമയം മാറിയാണ് മരടിലെ ഫ്‌ലാറ്റുകള്‍ പൊളിച്ചതെങ്കിലും നടപടികള്‍ അവസാനിച്ചപ്പോള്‍ പരാതികള്‍ ഒന്നും ഉയര്‍ന്നില്ല എന്നത് ശ്രദ്ധേയമാണ്

Published on 11th January 2020

ജെയിന്‍ കോറല്‍ കോവും 'ഫ്ലാറ്റാ'യി ; ചെരിഞ്ഞ് തകർന്നടിഞ്ഞ് ഫ്ലാറ്റ് സമുച്ചയം ( വീഡിയോ)

17 നിലകളിലുള്ള ഫ്ലാറ്റ് സമുച്ചയം വെറും കോൺക്രീറ്റ് കൂമ്പാരമായി മാറി.

Published on 12th January 2020

കയ്യേറ്റങ്ങൾ 'പൊളിച്ചടുക്കി'; ​ഗോൾഡൻ കായലോരവും നിലംപൊത്തി ( വീഡിയോ)

17 നിലകളിലായി 40 അപ്പാർട്ട്മെന്റുകളാണ് കായലോരം ഫ്ലാറ്റിലുണ്ടായിരുന്നത്

Published on 12th January 2020

'മിഷൻ കംപ്ലീറ്റഡ്' ; ​ഗോൾഡൻ കായലോരവും നിലംപൊത്തി ( വീഡിയോ)

രണ്ട് മീറ്റർ അടുത്തായി സ്ഥിതി ചെയ്യുന്ന അങ്കണവാടിക്ക് ഒരു പോറൽ പോലും ഏൽക്കാതെയാണ് ​ഗോൾഡൻ കായലോരം തകർത്തത്

Published on 12th January 2020
BALACHANDRA_MENON

'കയ്യടിക്കുന്നു, ആര്‍പ്പുവിളിക്കുന്നു, ഇവര്‍ക്ക് മനുഷ്യത്വവും ഇല്ലാതായോ? നിലംപൊത്തിയത് എത്രയോ മനുഷ്യരുടെ സ്വപ്‌നങ്ങളാണ്'

വെറും കമ്പിയും കല്ലുമല്ല എത്രയോ മനുഷ്യരുടെ സ്വപ്‌നങ്ങളാണ് നിലംപൊത്തിയത് എന്നാണ് അദ്ദേഹം പറയുന്നത്

Published on 13th January 2020
priyan

ഫ്ലാറ്റിൽ അവരേക്കൂടി കെട്ടിയിട്ട ശേഷം തകർക്കും; മരട് സിനിമയാക്കിയാൽ പ്രിയദർശന്റെ ക്ലൈമാക്സ് ഇങ്ങനെ

'മരടിലെ ഫ്ലാറ്റ് പൊളിക്കൽ സിനിമയായിരുന്നുവെങ്കിൽ അതിന്റെ ക്ലൈമാക്സിൽ ചെറിയൊരു വ്യത്യാസം വരുമായിരുന്നു'

Published on 14th January 2020

Search results 1 - 15 of 22