• Search results for mark jihad
Image Title
rakesh kumar pandey

കേരളത്തില്‍ 'മാര്‍ക്ക് ജിഹാദ്' ; വിവാദ പ്രസ്താവനയുമായി സര്‍വകലാശാല പ്രൊഫസര്‍

മലയാളി വിദ്യാര്‍ഥികള്‍ സംസ്ഥാന ബോര്‍ഡ് പരീക്ഷകളില്‍ 100 ശതമാനം മാര്‍ക്ക് നേടുന്നത് ഗൂഢ പദ്ധതിയുടെ ഭാഗമാണെന്നാണെന്നും രാകേഷ് ആരോപിച്ചു

Published on 7th October 2021
sivankutty

'മാര്‍ക്ക് ജിഹാദ്' മലയാളി വിദ്യാര്‍ഥികളുടെ പ്രവേശനം തടയാനുള്ള സംഘടിതനീക്കം;  വി ശിവന്‍കുട്ടി

ഡല്‍ഹി യൂണിവേഴ്‌സിറ്റിയിലെ കോളേജുകളില്‍ മലയാളി വിദ്യാര്‍ഥികള്‍ പ്രവേശനം നേടുന്നത് തടയാനുള്ള സംഘടിത നീക്കമായി മാത്രമേ 'മാര്‍ക് ജിഹാദ്' ആരോപണത്തെ കരുതാനാകൂ

Published on 7th October 2021
sivankutty

'മാര്‍ക്ക് ജിഹാദ്'; ഡല്‍ഹി യൂണിവേഴ്‌സിറ്റി അധ്യാപകന് എതിരെ നടപടിയെടുക്കണം; കേന്ദ്ര വിദ്യാഭ്യാസമന്ത്രിക്ക് ശിവന്‍കുട്ടിയുടെ കത്ത്

കേരളത്തില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്കെതിരെയുള്ള വര്‍ഗീയതയും വംശീയതയും നിറഞ്ഞ പരാമര്‍ശമാണ് പ്രൊഫസര്‍ നടത്തിയതെന്ന് മന്ത്രി കത്തില്‍ ചൂണ്ടിക്കാട്ടി

Published on 9th October 2021

Search results 1 - 3 of 3