• Search results for mathew t thomas
Image Title
udfhjkjlj

കൃഷ്ണന്‍കുട്ടിയുടെ സത്യപ്രതിജ്ഞ യുഡിഎഫ് ബഹിഷ്‌കരിക്കും

ജെഡിഎസ് നേതാവ് കെ കൃഷ്ണന്‍കുട്ടി മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്ന ചടങ്ങ് യുഡിഎഫ് ബഹിഷ്‌കരിക്കും

Published on 27th November 2018

മാത്യു ടി തോമസ് ഇന്ന് രാജിവെക്കും ; കൃഷ്ണൻകുട്ടിയുടെ സത്യപ്രതിജ്ഞ നാളെ ?

രാവിലെ മുഖ്യമന്ത്രിയെ നേരിൽ കണ്ടാണ് രാജിക്കത്ത് കൈമാറുക

Published on 26th November 2018

'ഒട്ടകത്തിന് കൂടാരത്തില്‍ ഇടം കൊടുത്ത അറബിയുടെ അവസ്ഥയിലാണ്  മന്ത്രി മാത്യു ടി തോമസ് '

മാത്യു ടി തോമസ് കളളവും ചതിയുമില്ലാതെ കൈക്കൂലി വാങ്ങാതെ ഭരിച്ചതു കൊണ്ട് പാര്‍ട്ടിയിലെ തുക്കടാ നേതാക്കള്‍ മൊത്തം എതിരായി

Published on 25th November 2018

ഫയലുകള്‍ തീര്‍പ്പാക്കുന്ന തിരക്കില്‍ മാത്യു ടി തോമസ് ; നാളെ രാജിക്കത്ത് കൈമാറും

ജലവിഭവ വകുപ്പ് മന്ത്രി മാത്യു ടി. തോമസ് നാളെ മുഖ്യമന്ത്രിക്ക് രാജിക്കത്ത് കൈമാറും

Published on 25th November 2018

'അപമാനിച്ച് ഇറക്കി വിടാന്‍ നോക്കിയത് പാര്‍ട്ടിക്കാര്‍, മന്ത്രിപദം ഒഴിയണം എന്നായിരുന്നു ആവശ്യമെങ്കില്‍ കള്ളക്കേസിന്റെയൊന്നും ആവശ്യമുണ്ടായിരുന്നില്ല'; കടിച്ചുതൂങ്ങാന്‍ താനില്ലെന്ന് മാത്യു ടി തോമസ്

മന്ത്രിസ്ഥാനത്ത് നിന്ന് മാറ്റാന്‍ വേണ്ടിയുള്ള നീക്കങ്ങളായിരുന്നു ഇതെല്ലാമെന്ന് വളരെ വൈകിയാണ് മനസിലായത്. ഇതിന്റെയൊന്നും ആവശ്യം ഉണ്ടായിരുന്നില്ലല്ലോ, അധികാരത്തില്‍ കടിച്ചു തൂങ്ങുന്ന വ്യക്തിയല്ല താനെന്ന്

Published on 24th November 2018

മാത്യു ടി തോമസിനെ മാറ്റി ; കെ കൃഷ്ണന്‍കുട്ടി മന്ത്രിയാകുമെന്ന് ജെഡിഎസ് ദേശീയ നേതൃത്വം

രണ്ടര വര്‍ഷം കഴിയുമ്പോള്‍ മന്ത്രിപദം പാര്‍ട്ടിയില്‍ വെച്ചുമാറാമെന്ന് ധാരണയുണ്ടായിരുന്നുവെന്ന് ഡാനിഷ് അലി

Published on 23rd November 2018

മന്ത്രി മാത്യു ടി തോമസിന്റെ ഗണ്‍മാന്‍ വെടിയേറ്റ് മരിച്ചു; കൈ ഞരമ്പുകള്‍ മുറിഞ്ഞ നിലയില്‍

 മന്ത്രി മാത്യു ടി തോമസിന്റെ ഗണ്‍മാന്‍ സുജിത്തി(27) നെ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. കടയ്ക്കലില്‍ ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം. കൈ ഞരമ്പുകള്‍ മുറിഞ്ഞും വെടിയേറ്റ് രക്തം വാര്‍ന്ന നിലയിലും

Published on 31st October 2018
Mathew-T-Thomas

മാത്യൂ ടി തോമസിനെ മന്ത്രിസ്ഥാനത്തുനിന്ന് മാറ്റാന്‍ നീക്കം; കരുക്കൾ നീക്കി കൃഷ്ണൻകുട്ടി വിഭാഗം 

ജെഡിഎസ് സംസ്ഥാന ഭാരവാഹി യോ​ഗത്തിലാണ് മാത്യു ടി തോമസിനെ മാറ്റണമെന്ന ആവശ്യം ഉയർന്നത്

Published on 12th October 2018

വീരേന്ദ്രകുമാര്‍ ജെഡിഎസ് പിളര്‍ത്താന്‍ ശ്രമിക്കുന്നുവെന്ന് മാത്യൂ ടി തോമസ് 

ജെഡിഎസില്‍ ലയിച്ചശേഷം മാത്രം ജെഡിയുവിന്റെ ഇടതുമുന്നണി പ്രവേശനം ചര്‍ച്ച ചെയ്താല്‍ മതിയെന്ന് മാത്യൂ ടി തോമസ് ഉപാധി മുന്നോട്ടുവെച്ചു. 

Published on 2nd December 2017

Search results 1 - 10 of 10