• Search results for maveli express
Image Title
maveli express incident

'ഇങ്ങനെയുള്ളവരെ ഇനിയും ഇടിക്കും'; യാത്രക്കാരനെ മര്‍ദ്ദിച്ച സംഭവത്തില്‍ ട്രോളിലൂടെ ന്യായീകരിച്ച് പൊലീസ്, വിവാദമായതിന് പിന്നാലെ പിന്‍വലിച്ചു

നിവിന്‍ പോളി ചിത്രം ആക്ഷന്‍ ഹീറോ ബിജുവിലെ ഒരു മീം ഷെയര്‍ ചെയ്താണ് പൊലീസ് സംഭവത്തെ ന്യായീകരിച്ചത്

Published on 5th January 2022
ponnan_shameer

മാവേലി എക്‌സ്പ്രസ് മര്‍ദനം: പൊന്നന്‍ ഷമീര്‍ പൊലീസ് കസ്റ്റഡിയില്‍

നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ഇയാളെ കോഴിക്കോട് നിന്നാണ് റെയില്‍വെ പൊലീസ് കസ്റ്റഡിയിലെടുത്തത്

Published on 5th January 2022
train_kerala_police

മാവേലി എക്‌സ്പ്രസിലെ മര്‍ദനം; യാത്രക്കാരനെ തിരിച്ചറിഞ്ഞു, ക്രിമിനല്‍ കേസ് പ്രതിയെന്ന് പൊലീസ്

ഇയാളുടെ പേരില്‍ നിലവില്‍ മൂന്ന് കേസുകളുണ്ട്. മാല പിടിച്ചു പറിക്കല്‍, ഭണ്ഡാര മോഷണം തുടങ്ങിയ കേസുകളാണ് ഇയാള്‍ക്കെതിരെയുള്ളത്

Published on 4th January 2022
Passenger assaulted on Maveli Express

മാവേലി എക്‌സ്പ്രസില്‍ യാത്രക്കാരനെ മര്‍ദ്ദിച്ച സംഭവം: എഎസ്‌ഐയ്ക്ക് സസ്‌പെന്‍ഷന്‍

മാവേലി എക്‌സ്പ്രസില്‍ യാത്രക്കാരനെ മര്‍ദ്ദിച്ച സംഭവത്തില്‍ എഎസ്ഐ എം സി പ്രമോദിന് സസ്‌പെന്‍ഷന്‍

Published on 3rd January 2022

Search results 1 - 4 of 4