• Search results for mg university
Image Title
mg university

എംജി സർവകലാശാല ഒക്ടോബർ 3ന് നടത്താൻ നിശ്ചയിച്ചിരുന്ന പരീക്ഷകൾ മാറ്റി

പ്രൊഫഷനല്‍ കോളജുകള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഒക്ടോബര്‍ മൂന്നിന് സർക്കാർ അവധി പ്രഖ്യാപിച്ചിരുന്നു

Published on 30th September 2022
High court

എംജി സര്‍വകലാശാലയിലെ അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനം ഹൈക്കോടതി റദ്ദാക്കി

റാങ്ക് പട്ടികയില്‍ രണ്ടാം സ്ഥാനത്തുള്ള നിഷ വേലപ്പന്‍ നായര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഉത്തരവ്.

Published on 26th August 2022
m g university exams postponed

എംജി സര്‍വകലാശാല ഇന്നത്തെ പരീക്ഷകള്‍ മാറ്റി 

ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കലക്ടര്‍മാർ ഇന്നും അവധി പ്രഖ്യാപിച്ചിട്ടുണ്ട്

Published on 11th August 2022
mg university

എംജി സര്‍വകലാശാല വ്യാഴാഴ്ചത്തെ പരീക്ഷകള്‍ മാറ്റി 

പുതിയ തീയതി പിന്നീട് അറിയിക്കും

Published on 10th August 2022
school

അഞ്ചുജില്ലകളില്‍ നാളെ അവധി; എംജി സര്‍വകലാശാല പരീക്ഷകള്‍ മാറ്റി 

കനത്തമഴയെ തുടര്‍ന്ന് എംജി സര്‍വകലാശാല നാളെ ( വെള്ളിയാഴ്ച) നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു

Published on 4th August 2022
Heavy rain

എട്ടു ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി; കേരള‌, എംജി സർവകലാശാല പരീക്ഷകൾ മാറ്റി 

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ ജില്ലകളിലാണ് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

Published on 2nd August 2022
mg university

എം ജി സര്‍വകലാശാല ഇന്നത്തെ പരീക്ഷകള്‍ മാറ്റി 

കോട്ടയം സി.എം.എസ്. കോളേജിൽ വച്ച് നടത്താൻ നിശ്ചയിച്ചിരുന്ന പി.എച്ച്.ഡി പ്രവേശന പരീക്ഷ മാറ്റി വച്ചു

Published on 7th July 2022
mg university

എംജി സര്‍വകലാശാല പരീക്ഷകള്‍ മാറ്റി

എംജി സര്‍വകലാശാല നാളെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു

Published on 6th July 2022
mg university

എംജി സർവകലാശാല വ്യാഴാഴ്ചത്തെ എല്ലാ പരീക്ഷകളും മാറ്റി

പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് എം ജി സർവകലാശാല അറിയിച്ചു

Published on 15th June 2022
EXAM

എംജി, കണ്ണൂര്‍ സര്‍വകലാശാല പരീക്ഷകള്‍ മാറ്റിവെച്ചു

ചെറിയ പെരുന്നാള്‍ പ്രമാണിച്ച് എംജി, കണ്ണൂര്‍ സര്‍വകലാശാലകള്‍ നാളെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു

Published on 2nd May 2022
sfi

എംജി സര്‍വകലാശാല കോളജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എസ്എഫ്‌ഐക്ക് മികച്ച വിജയം

എറണാകുളം മഹാരാജാസ് കോളേജില്‍ മുഴുവന്‍ സീറ്റും എസ്എഫ്‌ഐ സ്ഥാനാര്‍ഥികള്‍ വിജയിച്ചു

Published on 15th March 2022
mg university

എല്‍സി രണ്ട് മാര്‍ക്ക് ലിസ്റ്റുകള്‍ കൂടി തിരുത്തി; എംജി കോഴയില്‍ കൂടുതല്‍ തെളിവുകള്‍ പുറത്ത്‌

എംജി സര്‍വകലാശാലയിലെ കൈക്കൂലി വിവാദത്തില്‍ അറസ്റ്റിലായ സിജെ എല്‍സിക്കെതിരെ കൂടുതല്‍ തെളിവ്

Published on 17th February 2022
dr_r_bindhu

എംജി സര്‍വകലാശാല കൈക്കൂലി; അടിയന്തര റിപ്പോര്‍ട്ട് തേടി മന്ത്രി, നടപടി എടുക്കാന്‍ നിര്‍ദേശം

സര്‍വകലാശാലകളില്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള സേവനസൗകര്യങ്ങള്‍ക്ക് പണം ആവശ്യപ്പെടുന്നതുപോലെയുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്ന് മന്ത്രി ഡോ. ആര്‍ ബിന്ദു

Published on 31st January 2022
mg_university_bribe

'ഒന്നര ലക്ഷം വാങ്ങുന്നത് മറ്റുള്ളവര്‍ക്കു കൂടി വേണ്ടി'; എംജി കോഴയില്‍ ജീവനക്കാരിയുടെ ഫോണ്‍ സംഭാഷണം പുറത്ത്

എംജി സര്‍വകലാശാലയില്‍ കോഴവാങ്ങി സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്യുന്നതിനായി ജീവനക്കാരുടെ മാഫിയ സംഘം പ്രവര്‍ത്തിക്കുന്നുണ്ടെന്ന വിലയിരുത്തലില്‍ വിജിലന്‍സ്

Published on 31st January 2022
cj_elsi

Search results 1 - 15 of 39