• Search results for migrant worker
Image Title
Migrant Worker died in wall collapse

മതിലിടിഞ്ഞ് അതിഥി തൊഴിലാളി മരിച്ചു

ആലപ്പുഴ ജനറല്‍ ആശുപത്രിയില്‍ കാന നിര്‍മ്മാണത്തിനിടെ സമീപത്തെ പഴയ മതില്‍ ഇടിഞ്ഞുവീണ് അതിഥി തൊഴിലാളി മരിച്ചു

Published on 28th June 2022
arrest

16കാരിയെ പീഡിപ്പിച്ച് നാടുവിട്ടു; ഇതര സംസ്ഥാന തൊഴിലാളി തിരുവനന്തപുരത്ത് പിടിയിൽ

പെൺകുട്ടി ഗർഭിണിയായെന്നറിഞ്ഞതോടെയാണ് ഇയാൾ നാട് വിട്ടത്. 16കാരി പിന്നീട് ഒരു കുഞ്ഞിന് ജന്മം നൽകി

Published on 3rd June 2022
mob_attack12

ബാറിൽ വച്ച് മർദ്ദനമേറ്റു; പരിക്കേറ്റ ഇതര സംസ്ഥാന തൊഴിലാളി മരിച്ചു

ഇന്നലെ രാത്രി കുണ്ടറയിലെ ബാറിൽ വച്ചാണ് ഇയാൾക്ക് മർദ്ദനമേറ്റത്

Published on 6th May 2022
Migrant worker gang-raped at  railway station

കുടുംബത്തോടൊപ്പം ഉറങ്ങുന്നതിനിടെ റെയില്‍വെ സ്റ്റേഷനില്‍വച്ച് 25കാരിയെ കൂട്ടബലാത്സംഗം ചെയ്തു; അന്വേഷണം

പുലര്‍ച്ചെ ഒരുമണിയോടെ ഭര്‍ത്താവും കുട്ടികളും ഉറങ്ങിക്കിടക്കുമ്പോള്‍ അജ്ഞാതരായ മൂന്നുപേര്‍ ഇവരെ സമീപിക്കുകയായിരുന്നു.

Published on 1st May 2022
arrest

ആറ് കിലോ കഞ്ചാവുമായി അതിഥി തൊഴിലാളികള്‍ പിടിയില്‍

ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ഇതരസംസ്ഥാന തൊഴിലാളികള്‍ വ്യാപകമായി കഞ്ചാവ് വില്പനയും ഉപയോഗവും  നടക്കുന്നുണ്ടെന്ന രഹസ്യവിവരം പൊലീസിന്  ലഭിച്ചിരുന്നു
 

Published on 24th March 2022
migrant worker killed

ഭാര്യയെ ശല്യപ്പെടുത്തിയത്‌ ചോദ്യംചെയ്തപ്പോൾ റബർതടികൊണ്ട് തലയ്ക്കടിച്ചു; പരിക്കേറ്റ മറുനാടൻ തൊഴിലാളി മരിച്ചു

സഹജ്മാൽ ഷേക്കും കുടുംബവും മൂന്നു വർഷമായി ഉദയകുമാറിന്റെ വീടിനു സമീപം വാടകയ്ക്കു താമസിക്കുകയാണ്

Published on 5th March 2022
phone_stolen
Police

ഇതര സംസ്ഥാന തൊഴിലാളികളെ നിരീക്ഷിക്കാന്‍ പൊലീസ്; സംസ്ഥാന വ്യാപക റെയ്ഡ്: 7,674 ഗുണ്ടകള്‍ അറസ്റ്റില്‍

ഗുണ്ടാപ്രവര്‍ത്തനങ്ങള്‍ അമര്‍ച്ച ചെയ്യാനായി വിവിധ ജില്ലകളില്‍ റെയ്ഡ് ഉള്‍പ്പെടെയുളള പൊലീസ് നടപടികള്‍ പുരോഗമിക്കുകയാണ്

Published on 28th December 2021
kizhakkambalam attack

'അതിഥി തൊഴിലാളികളെ കേരളത്തിന് ആവശ്യം, ബന്ധം മെച്ചപ്പെടുത്തണം; ക്യാംപുകള്‍ സ്ഥിരമായി സന്ദര്‍ശിക്കണം'

ഡിജിപി അനില്‍ കാന്ത് ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു

Published on 28th December 2021
police jeep

കിഴക്കമ്പലത്തെ ആക്രമണം: എഎസ്‍പി അനൂജ് പലിവാൽ അന്വേഷിക്കും,19 അംഗ ടീമിന് ചുമതല 

അന്വേഷണ സംഘത്തിൽ രണ്ട് ഇൻസ്പെക്ടർമാരും ഏഴ് സബ് ഇൻസ്പെക്ടർമാരുമുണ്ട്

Published on 26th December 2021
suicide_attepmt

റോഡിൽ കമിഴ്ന്നു കിടന്നു, ബസ് ശരീരത്തിലൂടെ കയറിയിറങ്ങി; അന്യസംസ്ഥാന തൊഴിലാളിക്ക് ​ഗുരുതര പരുക്ക്

റോഡരികിൽ കാത്തു നിന്ന സേതു ബസിനു മുന്നിലേക്കു ചാടി റോഡിൽ കമിഴ്ന്നു കിടക്കുകയായിരുന്നു

Published on 25th December 2021
baby infant killed

കുഞ്ഞിനെ തൊട്ടിലിൽ ഉറക്കിക്കിടത്തി മാതാപിതാക്കൾ ജോലിക്ക് പോയി; തിരിച്ചുവന്നപ്പോൾ മരിച്ച നിലയിൽ

കുഞ്ഞിനെ ഉറക്കിക്കിടത്തി ജോലിക്ക് പോയതായിരുന്നു മാതാപിതാക്കൾ.

Published on 21st December 2021
death

കട്ടപ്പനയില്‍ ഇതര സംസ്ഥാന തൊഴിലാളി കഴുത്തു മുറിഞ്ഞ് മരിച്ചനിലയില്‍

ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം

Published on 24th October 2021
gun

ജോലി ചെയ്തതിന്റെ കൂലി കിട്ടിയില്ല; പണം വാങ്ങാൻ തോക്കുമായി എത്തി; അങ്കമാലിയിൽ രണ്ട് അതിഥി തൊഴിലാളികൾ അറസ്റ്റിൽ

ജോലി ചെയ്തതിന്റെ കൂലി കിട്ടിയില്ല; പണം വാങ്ങാൻ തോക്കുമായി എത്തി; അങ്കമാലിയിൽ രണ്ട് അതിഥി തൊഴിലാളികൾ അറസ്റ്റിൽ

Published on 21st October 2021
PALAKKAD ACCIDENT

പലക പൊട്ടിവീണു; പാലക്കാട് രണ്ട് തൊഴിലാളികള്‍ കിണറ്റില്‍ വീണ് മരിച്ചു 

ശ്രീകൃഷ്ണപുരത്ത് രണ്ട് അതിഥിത്തൊഴിലാളികള്‍ കിണറ്റില്‍ വീണ് മരിച്ചു

Published on 4th October 2021

Search results 1 - 15 of 34