• Search results for minor girls
Image Title
abuse

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ആശ്രമത്തില്‍ വച്ച് 'ബാബ' തുടര്‍ച്ചയായി ബലാത്സംഗം ചെയ്തു; കേസ്‌; ആള്‍ ദൈവം ഒളിവില്‍

ആശ്രമത്തില്‍വച്ച് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്‌തെന്ന പരാതിയില്‍ സ്വാമി ലക്ഷാനന്ദിനെതിരെ പൊലീസ് കേസെടുത്തു

Published on 29th January 2020

വാളയാര്‍ കേസ് ജെഎന്‍യുവിലും കത്തിച്ച് എബിവിപി; മുഖ്യമന്ത്രിക്ക് എതിരെ പ്രതിഷേധം

വാളയാര്‍ പീഡനക്കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന് എതിര ജെഎന്‍യുവില്‍ എബിവിപിയുടെ പ്രതിഷേധം.

Published on 30th October 2019
arrested-765389
gangrape

സ്‌കൂട്ടി കേടായപ്പോള്‍ സഹായത്തിന് വിളിച്ച പെണ്‍കുട്ടികളെ കൂട്ടബലാത്സംഗം ചെയ്തു ; 11 പേര്‍ അറസ്റ്റില്‍

18 നും 28 നും ഇടയില്‍ പ്രായമുള്ളവരാണ്പിടിയിലായത്. ഇവരിലൊരാളുടെ വീട്ടില്‍ നിന്ന് പെണ്‍കുട്ടികളുടെ മൊബൈല്‍ ഫോണുകള്‍ പൊലീസ് കണ്ടെടുത്തു.

Published on 20th August 2018
jail

ഗോവധം ആരോപിച്ച് യുപിയില്‍ പ്രായപൂര്‍ത്തിയാകാത്ത രണ്ട് പെണ്‍കുട്ടികളെ ജയിലില്‍ അടച്ചു

പെണ്‍കുട്ടികളെ ജുവൈനല്‍ ജസ്റ്റിസ് ബോര്‍ഡിന് മുമ്പില്‍ ഹാജരാക്കുന്നതിന് പകരം മറ്റുള്ളവര്‍ക്കൊപ്പം ജില്ലാ കോടതിയില്‍ ഹാജരാക്കുകയായിരുന്നു 

Published on 1st January 2018

Search results 1 - 5 of 5