• Search results for mithali raj
Image Title
mithali

മിതാലി രാജ് വീണ്ടും കളത്തിലേക്ക്...?

വനിത ഐപിഎല്‍ കളിക്കാന്‍ തനിക്ക് ആഗ്രഹമുണ്ടെന്ന് വ്യക്തമാക്കിയാണ് കളത്തിലേക്ക് മടങ്ങിയെത്തുന്നതിന്റെ സൂചനകള്‍ അവര്‍ നല്‍കിയത്

Published on 26th July 2022
harmanpreet

ആ റെക്കോര്‍ഡ് ഇനി ഹര്‍മന്‍പ്രീതിന് സ്വന്തം; പിന്നിലാക്കിയത് മിതാലി രാജിനെ

ശ്രീലങ്കക്കെതിരായ രണ്ടാം ടി20 മത്സരത്തിനിടെയാണ് ഹര്‍മന്‍പ്രീത് കൗര്‍ ഈ നേട്ടം സ്വന്തമാക്കിയത്

Published on 26th June 2022
mithali

'ഒരുപാട് പേര്‍ക്ക് പ്രചോദനമാണ് മിതാലി രാജ്'; പ്രശംസയുമായി നരേന്ദ്ര മോദി 

ഇന്ത്യന്‍ മുന്‍ ക്യാപ്റ്റന്‍ മിതാലി രാജിനെ പ്രശംസയില്‍ മൂടി പ്രധാനമന്ത്രി നരേന്ദ്ര മോദി

Published on 26th June 2022
mithaliraj_biopic

'നമ്മെ ആരും മറക്കരുത്, അതുപോലെ കളിക്കണം'; മിതാലി രാജായി താപ്സി, 'സബാഷ് മിതു' ട്രെയിലർ

മിതാലിയുടെ ജീവിതത്തിനൊപ്പം ഇന്ത്യൻ വനിത ക്രിക്കറ്റിന്റെ പോരാട്ടമാണ് ചിത്രം പറയുന്നത്

Published on 20th June 2022
mithali

'ദ്രാവിഡ് വിരമിച്ച ദിവസം ആദ്യമായി ചിന്തിച്ചു; ലോകകപ്പില്‍ നിന്ന് പുറത്തായപ്പോള്‍ തീരുമാനം എടുത്തു'

വിരമിക്കല്‍ തീരുമാനത്തിലേക്ക് എത്താനുണ്ടായ സാഹചര്യമെന്താണെന്ന് നിരവധി മാധ്യങ്ങള്‍ കഴിഞ്ഞ ദിവസങ്ങളിലെല്ലാം താരത്തോട് ചോദിച്ചിരുന്നു

Published on 16th June 2022
mithaliraj050219_0

ഇതിഹാസം പടിയിറങ്ങി; വിരമിക്കല്‍ പ്രഖ്യാപിച്ച് മിതാലി രാജ്

നിങ്ങളുടെ സ്‌നേഹത്തിനും പിന്തുണയ്ക്കും നന്ദി. ജീവിതത്തിന്റെ രണ്ടാം ഇന്നിങ്‌സിലും നിങ്ങളുടെ അനുഗ്രഹം പ്രതീക്ഷിക്കുന്നു

Published on 8th June 2022
mithali_raj

മിതാലി രാജായി തപ്സി പന്നു; 'സബാഷ് മിതു' റിലീസ് പ്രഖ്യാപിച്ചു 

ശ്രീജിത്ത് മുഖര്‍ജിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്

Published on 30th April 2022
mithali

വനിതാ ഏകദിന റാങ്കിങ്; മിതാലിക്കും ജുലന്‍ ഗോസ്വാമിക്കും നേട്ടം

ലോകകപ്പില്‍ ദക്ഷിണാഫ്രിക്കക്കെതിരായ നിര്‍ണായകമായ അവസാന ലീഗ് പോരാട്ടത്തില്‍ മിതാല് അര്‍ധ സെഞ്ച്വറിയുമായി ടീമിന് മികച്ച സ്‌കോര്‍ സമ്മാനിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചിരുന്നു

Published on 29th March 2022
indian women player richa ghosh

സെമി പിടിക്കാന്‍ സൗത്ത് ആഫ്രിക്കയെ എറിഞ്ഞിടണം; 275 റണ്‍സ് വിജയ ലക്ഷ്യം വെച്ച് ഇന്ത്യ; മൂന്ന് താരങ്ങള്‍ക്ക് അര്‍ധ ശതകം

നിര്‍ണായക മത്സരത്തില്‍ സൗത്ത് ആഫ്രിക്കയ്ക്ക് എതിരെ 275 റണ്‍സ് വിജയ ലക്ഷ്യം വെച്ച് ഇന്ത്യന്‍ വനിതകള്‍

Published on 27th March 2022
india_women_cricket

മിതാലിക്കും, യാസ്തികയ്ക്കും ഹര്‍മനും അര്‍ധ ശതകം; ഓസ്‌ട്രേലിയക്ക് 278 റണ്‍സ് വിജയ ലക്ഷ്യം

മൂന്ന് താരങ്ങള്‍ അര്‍ധ ശതകം പിന്നിട്ടതോടെ ഇന്ത്യ നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 277 റണ്‍സ് കണ്ടെത്തി

Published on 19th March 2022
india_women_vs_australia_women

28 റണ്‍സില്‍ നില്‍ക്കെ ഓപ്പണര്‍മാര്‍ മടങ്ങി; ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യയുടെ തുടക്കം പാളി

വിജയ വഴിയിലേക്ക് തിരികെ കയറാന്‍ ഉറച്ച് ഇറങ്ങിയ ഇന്ത്യന്‍ സംഘത്തിന് ഓസ്‌ട്രേലിയക്ക് എതിരെ തുടക്കം പാളി

Published on 19th March 2022
mithali_raj1

ലോകകപ്പില്‍ ഇന്ത്യയെ നയിച്ചത് 24 കളിയില്‍; റെക്കോര്‍ഡ് നേട്ടത്തില്‍ മിതാലി രാജ്‌, മറികടന്നത് ബെലിന്‍ഡ ക്ലാര്‍ക്കിനെ

ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ ബെലിന്‍ഡ ക്ലര്‍ക്കിനെ മറികടന്നാണ് മിതാലി റെക്കോര്‍ഡ് ബുക്കില്‍ ഇടം പിടിക്കുന്നത്

Published on 12th March 2022
harmanpreet_kaur_smriti_mandhana

20 സിക്‌സുകള്‍; ലോകകപ്പില്‍ മൂന്നക്കം കടക്കുന്നത് 3ാം തവണ; തകര്‍പ്പന്‍ സെഞ്ചുറിയോടെ റെക്കോര്‍ഡ് നേട്ടത്തില്‍ ഹര്‍മന്‍പ്രീത് കൗര്‍

ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറി നേടുന്ന ഇന്ത്യന്‍ താരങ്ങളില്‍ രോഹിത്തിനും സച്ചിനുമൊപ്പം എത്തി ഹര്‍മന്‍പ്രീത് കൗര്‍

Published on 12th March 2022
mithaliraj050219_0

വനിതാ ഏകദിന ലോകകപ്പ്; ഇന്ത്യയെ മിതാലി രാജ് നയിക്കും, ജെമിമ പുറത്ത്, 15 അംഗ ടീമിനെ പ്രഖ്യാപിച്ചു

ഈ വര്‍ഷം നടക്കുന്ന ഏകദിന ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ച് ബിസിസിഐ

Published on 6th January 2022
mithali_virat_kohli

കോഹ്‌ലിക്ക് ബ്ലേസര്‍ നല്‍കുമ്പോള്‍ മിതാലിക്ക് എന്തുകൊണ്ടില്ല? ബിസിസിഐക്കെതിരെ ആരാധകര്‍ 

ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിനോട് ബിസിസിഐ അവഗണന കാണിക്കുന്നതായാണ് ആരാധകരുടെ വിമര്‍ശനം

Published on 2nd October 2021

Search results 1 - 15 of 39