Advanced Search
Please provide search keyword(s)- Search results for mk stalin
Image | Title | |
---|---|---|
വിവാഹത്തിനു നാലു നാൾ, നേരിട്ടെത്തി സ്റ്റാലിനെ വിവാഹം ക്ഷണിച്ച് നയൻതാരയും വിഘ്നേഷും; ചിത്രം വൈറൽജൂൺ 9ന് മഹാബലിപുരത്തെ ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ ഹിന്ദു ആചാരപ്രകാരമായിരിക്കും വിവാഹം | ||
![]() | 'തമിഴും ഹിന്ദി പോലെതന്നെ; നീറ്റ് വേണ്ട, അവകാശങ്ങള്‍ക്ക് വേണ്ടി ശബ്ദമുയര്‍ത്തും': മോദിയെ വേദിയിലിരുത്തി സ്റ്റാലിന്റെ പ്രസംഗംമദ്രാസ് ഹൈക്കോടതിയിലെയും തമിഴ് നാട്ടിലെ കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങളിലെയും ഔദ്യോഗിക ഭാഷ കമിഴ് ആക്കണമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന് | |
ചേര്‍ത്തുപിടിച്ച് സ്റ്റാലിന്; നന്ദി പറഞ്ഞ് പേരറിവാളന് (വീഡിയോ)രാജീവ്ഗാന്ധി വധക്കേസില്‍ മോചനം ലഭിച്ചതിന് പിന്നാലെ തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനെ കണ്ട് നന്ദി അറിയിച്ച് പേരറിവാളന് | ||
'സ്ത്രീകൾക്ക് ആർത്തവ അവധി അനുവദിക്കണം'; മുഖ്യമന്ത്രിയോട് നടൻ മോഹൻവിജയ് ശ്രി ജി സംവിധാനം ചെയ്യുന്ന ഹരയിലൂടെയാണ് താരത്തിന്റെ തിരിച്ചുവരവ് | ||
ഭരണത്തിൽ ഒരു വർഷം; വിശേഷങ്ങൾ ചോദിച്ച് സാധാരണക്കാർക്കൊപ്പം ബസിൽ സഞ്ചരിച്ച് സ്റ്റാലിൻസ്ത്രീ യാത്രക്കാർക്ക് ടിക്കറ്റ് സൗജന്യമാക്കിയതുമായി ബന്ധപ്പെട്ട കാര്യങ്ങൾ മുഖ്യമന്ത്രി ബസിലെ സ്ത്രീ യാത്രക്കാരുമായി പങ്കുവച്ചു | ||
സ്റ്റാലിന്റെ മകന് ഉദയനിധി തമിഴ്നാട് മന്ത്രിസഭയിലേക്ക്സ്റ്റാലിനോട് ചെയ്ത തെറ്റ് അതേപടി ആവര്‍ത്തിക്കാന്‍ പാര്‍ട്ടിയും കുടുംബവും ആഗ്രഹിക്കുന്നില്ല. | ||
'മോദിയുടെ ഗുജറാത്തില്‍ പോലും ഇല്ല'- വിസി നിയമനത്തില്‍ ഗവര്‍ണറുടെ അധികാരം കുറയ്ക്കാന്‍ തമിഴ്നാട്പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സംസ്ഥാനമായ ഗുജറാത്തിനെയാണ് ഇക്കാര്യത്തില്‍ മാതൃകയാക്കുന്നതെന്ന് മുഖ്യമന്ത്രി എംകെ സ്റ്റാലിന് വ്യക്തമാക്കി | ||
'കുറച്ചുപേര്‍ കൂടിയിരുന്നാല്‍ നരേന്ദ്രമോദിയുടെ മൂക്ക് തെറിക്കില്ല'സ്റ്റാലിനും പിണറായി വിജയനും തമ്മിലുള്ള കൂടിക്കാഴ്ചയില്‍ മുല്ലപ്പെരിയാറിലെ ആശങ്ക കൂടി ചര്‍ച്ച ചെയ്യാമായിരുന്നു | ||
![]() | 'സ്റ്റാലിന്റെ ജാക്കറ്റിന് 17 കോടി രൂപ'; വ്യാജ പ്രചാരണം നടത്തിയ യുവമോര്‍ച്ച പ്രവര്ത്തകന് അറസ്റ്റില്‍, ബിജെപി അധ്യക്ഷന്‍ നോട്ടീസ്ജാക്കറ്റ് ധരിച്ച സ്റ്റാലിന്റെ ചിത്രം പങ്കുവെച്ച ഇദ്ദേഹം, വസ്ത്രത്തിന് ഇത്രയും വിലയുണ്ടെന്ന് പറഞ്ഞത് ധനമന്ത്രി ത്യാഗരാജനാണെന്നും ആരോപിച്ചിരുന്നു. | |
അപകടത്തില്‍പ്പെട്ടവരെ ആശുപത്രിയില്‍ എത്തിച്ചാല്‍ 5,000രൂപ സമ്മാനം; പ്രഖ്യാപനവുമായി സ്റ്റാലിന്വാഹനാപകടങ്ങളില് പരിക്കേറ്റവര്‍ക്ക് ആദ്യ 48 മണിക്കൂറുകളില്‍ സൗജന്യ ചികിത്സ നല്‍കാനായി തമിഴ്നാട് സര്‍ക്കാര്‍ പദ്ധതി ആരംഭിച്ചിരുന്നു | ||
![]() | വിദ്യാഭ്യാസ മേഖല തകര്‍ത്തു; സിലബസില്‍ അന്ധവിശ്വാസങ്ങള്‍ കുത്തിനിറച്ചു: കേന്ദ്രസര്‍ക്കാരിന് എതിരെ സ്റ്റാലിന്കേന്ദ്രസര്ക്കാരിനും ദേശീയ വിദ്യാഭ്യാസ നയത്തിനും എതിരെ രൂക്ഷ വിമര്‍ശനവുമായി തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന് | |
![]() | 'സാര്‍ എന്നെ സഹായിക്കൂ'; വഴിയില്‍ പ്ലക്കാര്‍ഡുമായി വിദ്യാര്‍ത്ഥി; കാര്യം ചോദിച്ചറിഞ്ഞ് സ്റ്റാലിന്മുഖ്യമന്ത്രി നിയമസഭയിലേക്ക് പോകുന്നതിനിടെ ചെന്നൈയിലെ ടിടികെ റോഡില്‍ വ്യാഴാഴ്ചയാണ് സംഭവം | |
'രാജ്യം മതാധിപത്യത്തിന്റെ ഭീഷണിയില്‍; ഒരുമിച്ചു നില്‍ക്കണം';ബദല്‍ നീക്കം സജീവമാക്കി സ്റ്റാലിന്, പ്രതിപക്ഷ നേതാക്കള്‍ക്ക് കത്ത്കേന്ദ്രം ഭരിക്കുന്ന ബിജെപിക്ക് എതിരെ ബദല്‍ നീക്കം ശക്തമാക്കി തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന് | ||
![]() | തമിഴ്നാട്ടില്‍ ഞായറാഴ്ച സമ്പൂര്‍ണ ലോക്ക്ഡൗണ്തലസ്ഥാനനഗരമായ ചെന്നൈയിലാണ് കൂടുതല്‍ രോഗികള്‍. മറ്റ് അഞ്ച് ജില്ലകളിലും വൈറസ് വ്യാപനം രൂക്ഷമാണ് | |
![]() | മാസ്ക് ധരിക്കാതെ വഴിയരികില്‍ ജനങ്ങള്‍; കാര്‍ നിര്‍ത്തി മുഖ്യമന്ത്രി; വൈറല്‍ വീഡിയോഹെഡ്ക്വാര്ട്ടേഴ്സില് നിന്ന് ക്യാംപ് ഓഫീസിലേക്ക് മടങ്ങുന്നതിനിടെയാണ് മാസ്ക് ധരിക്കാത്ത ആളുകളെ വഴിയരികില്‍ മുഖ്യമന്ത്രി കണ്ടത് |
Search results 1 - 15 of 60