Advanced Search
Please provide search keyword(s)- Search results for mm hassan
Image | Title | |
---|---|---|
![]() | 'അടയ്ക്ക ആയാല്‍ മടിയില്‍ വയ്ക്കാം, മരമായാല്‍ എന്തുചെയ്യും'; അനില്‍ ആന്റണി വിവാദത്തില്‍ എം എം ഹസ്സന്പ്രധാനമന്ത്രി നരേന്ദ്ര മോദിയെക്കുറിച്ചുള്ള ബിബിസി ഡോക്യുമെന്ററിയെ കുറിച്ചുള്ള അനില്‍ കെ ആന്റണിയുടെ പ്രതികരണവും തുടര്‍ന്നുള്ള രാജിയെയും കുറിച്ച് പ്രതികരിച്ച് യുഡിഎഫ് കണ്‍വീനര്‍ എം എം ഹസ്സന്‍ | |
'ആര് കോട്ടു തയ്പ്പിച്ചു വച്ചിട്ടുണ്ടെങ്കിലും തല്‍ക്കാലം ഊരി വയ്ക്കണം'; തരൂരിനെ ഉന്നമിട്ട് നേതാക്കള്‍'കേരളത്തിലെ കോണ്‍ഗ്രസുകാരന്റെ മനസ്സിലുള്ള സ്വപ്‌നത്തിന്റെ ഗോപുരം തച്ചുടയ്ക്കാതിരിക്കാനുള്ള ഉത്തരവാദിത്തം എല്ലാ കോണ്‍ഗ്രസുകാര്‍ക്കുമുണ്ട്' | ||
ആര്‍എസ്എസ് അനുകൂല പ്രസ്താവന അവമതിപ്പുണ്ടാക്കി; കെ സുധാകരന് രൂക്ഷ വിമര്‍ശനം; തരൂര്‍ വിഷയത്തില്‍ സതീശനും 'കൊട്ട്'തരൂരിനെ കൂടി ഉള്‍ക്കൊണ്ടുകൊണ്ട് പ്രവര്‍ത്തിക്കണമായിരുന്നുവെന്ന് എ ഗ്രൂപ്പും കെ മുരളീധരനും അഭിപ്രായപ്പെട്ടു | ||
![]() | തരംതാണ രാഷ്ട്രീയക്കളി നടത്തുന്നു; ഗവര്‍ണര്‍ രാജിവയ്ക്കണം: യുഡിഎഫ്നിലവിലുള്ള നിയമത്തെ അംഗീകരിക്കാന്‍ ഗവര്‍ണര്‍ തയ്യാറാകുന്നില്ലെങ്കില്‍ രാജിവയ്ക്കണമെന്ന് യുഡിഎഫ് | |
![]() | 'കെ മുരളീധരനെ യുഡിഎഫ് കൺവീനറാക്കണം', രാഹുൽ ഗാന്ധിയുടെ പോസ്റ്റിന് താഴെ കമന്റ് പ്രളയംമുരളീധരനെ പിന്തുണയ്ക്കണമെന്നും യുഡിഎഫ് കൺവീനറാക്കണമെന്നുമാണ് കമന്റുകൾ | |
![]() | സത്യപ്രതിജ്ഞ ബഹിഷ്ക്കരിച്ചെന്ന വാർത്ത അടിസ്ഥാന രഹിതം, വെർച്വലായി പങ്കെടുക്കുമെന്നും യുഡിഎഫ്ജനങ്ങളെ വീടുകളിൽ ബന്ധിയാക്കി ട്രിപ്പിൾ ലോക്ക് ഡൗൺ പ്രഖ്യാപിച്ച ശേഷം സത്യപ്രതിജ്ഞ മാമാങ്കം നടത്തുന്നത് ശരിയല്ല | |
എലത്തൂര്‍ എന്‍സികെയ്ക്ക് തന്നെ ; അടുത്ത തവണ കോണ്‍ഗ്രസ് ഏറ്റെടുക്കും : എം എം ഹസ്സന്മണ്ഡലം കോണ്‍ഗ്രസ് ഏറ്റെടുത്ത് മല്‍സരിക്കണമെന്ന പ്രവര്‍ത്തകരുടെ ആവശ്യം അടുത്ത തെരഞ്ഞെടുപ്പില്‍ പരിഗണിക്കും | ||
കോണ്‍ഗ്രസിന് കീറാമുട്ടിയായി ഇരിക്കൂര്‍ ; അനുനയത്തിന് വഴങ്ങാതെ പ്രവര്‍ത്തകര്‍ ; ചര്‍ച്ച പരാജയംസജീവ് ജോസഫിന് വിജയസാധ്യത ഇല്ലെന്നും, വിജയസാധ്യതയുള്ള ആളെ ഇരിക്കൂറില്‍ സ്ഥാനാര്‍ത്ഥി ആക്കണമെന്നുമാണ് എ ഗ്രൂപ്പ് ആവശ്യപ്പെടുന്നത് | ||
എം എം ഹസ്സന് സീറ്റില്ല ?; ബാബുവിനും കെ സി ജോസഫിനും സീറ്റ് നല്‍കുന്നതില്‍ തര്‍ക്കം ; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടിക നാളെകെ സി ജോസഫ് ഒഴികെ സിറ്റിങ് എംഎല്‍എ മാരെ വീണ്ടും സ്ഥാനാര്‍ത്ഥികളാക്കുമെന്നാണ് സൂചന | ||
ലൈഫ് പട്ടിണിപ്പാവങ്ങള്‍ക്ക് വീടു നല്‍കുന്ന പദ്ധതി ; യുഡിഎഫ് വന്നാല്‍ പിരിച്ചു വിടില്ല ; ഹസ്സനെ തള്ളി മുല്ലപ്പള്ളിലൈഫ് മിഷന്‍ ക്രമക്കേടുമായി ബന്ധപ്പെട്ട് സിബിഐ അന്വേഷണം നടക്കുകയാണ് | ||
ലൈഫ് മിഷന്‍ പിരിച്ചുവിടും; ഭവന നിര്‍മ്മാണ പദ്ധതികള്‍ തദ്ദേശസ്ഥാപനങ്ങള്‍ക്ക് കൈമാറുമെന്ന് എംഎം ഹസന്തദ്ദേശ സ്ഥാപനങ്ങളുടെ അധികാര പരിധിയില്‍ വരുന്നതാണ് ഭവന നിര്‍മാണമുള്‍പ്പെടെയുള്ള പദ്ധതികള്‍ | ||
![]() | കണ്ണൂര്‍, കരുണ ബില്‍ ; സര്‍ക്കാരിന് ശുപാര്‍ശക്കത്ത് നല്‍കിയവരില്‍ ഉമ്മന്‍ചാണ്ടി മുതല്‍ സത്യന്‍ മൊകേരി വരെകണ്ണൂര്, കരുണ മെഡിക്കല്‍ കോളജ് വിഷയത്തില്‍ മുമ്പ് വിവിധ കക്ഷി നേതാക്കള്‍ നല്‍കിയ കത്ത് പുറത്ത് വിട്ട് സര്‍ക്കാര്‍ | |
![]() | ' അത് ബ്ലാക്ക് മെയ്‌ലിംഗായിരുന്നു ; ആന്റണിയെ വെള്ളപൂശി ഉമ്മന്‍ചാണ്ടിയെ കുറ്റക്കാരനാക്കാനാണ് ഹസന്റെ ശ്രമ 'മെന്ന് ഡി സുഗതന്കരുണാകരനെ കുറ്റക്കാരനാക്കിയതില്‍ ആന്റണിക്കും പങ്കുണ്ട്. ഇവരെല്ലാം ഒന്നിച്ചുതന്നെയാണ് പ്രവര്‍ത്തിച്ചത്. | |
![]() | 'പദ്മാവതി കേരളത്തില്‍ റീലീസ് ചെയ്യണം' ; മുഖ്യമന്ത്രിയ്ക്ക് കോണ്‍ഗ്രസിന്റെ കത്ത്വിവാദ ചലച്ചിത്രം പദ്മാവതി കേരളത്തില്‍ റീലീസ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് എം എം ഹസ്സന്‍ മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നല്‍കി | |
![]() | പുതിയ കെപിസിസി പ്രസിഡന്റ് വേങ്ങര ഉപതെരഞ്ഞെടുപ്പിന് മുമ്പ്; കോണ്‍ഗ്രസില്‍ ഗ്രൂപ്പുകള്‍ തമ്മില്‍ സമവായംസമവായത്തിലൂടെ സ്ഥാനമാനങ്ങള്‍ വീതംവെയ്ക്കാനും തീരുമാനമായി |
Search results 1 - 15 of 15