• Search results for mobile app
Image Title
Cow Basar milma

ഇനി ഫോണിലൂടെ കന്നുകാലിയെ വാങ്ങാം, വിൽക്കാം; 'കൗ ബസാറു'മായി മിൽമ

'കൗ ബസാർ' എന്ന് പേരിട്ടിരിക്കുന്ന ആപ്ലിക്കേഷനിലൂടെ ഇടനിലക്കാരുടെ ചൂഷണമില്ലാതെ ക്ഷീരകർഷകർക്ക് കന്നുകാലികളെ വാങ്ങാനും വിൽക്കാനും സാധിക്കും

Published on 29th March 2021
snake_app

വിഷമുള്ളവയെയും ഇല്ലാത്തവയെയും തിരിച്ചറിയാം; പാമ്പുകളെ കുറിച്ച് അറിയാന്‍ മൊബൈല്‍ ആപ്പ് റെഡി

ശാസ്ത്രീയമായ ചികിത്സയുടെ പ്രാധാന്യത്തിന് ഊന്നല്‍ നല്‍കിക്കൊണ്ടുള്ള ലേഖനങ്ങളുണ്ട്

Published on 7th February 2021

കോവിഡിനെതിരെ പോരാടാന്‍ ക്രിക്കറ്റ് താരങ്ങളും;  ടീം മാസ്‌ക് ഫോഴ്‌സായി ഇന്ത്യന്‍ സംഘം (വീഡിയോ)

കോവിഡിനെതിരെ പോരാടാന്‍ ക്രിക്കറ്റ് താരങ്ങളും;  ടീം മാസ്‌ക് ഫോഴ്‌സായി ഇന്ത്യന്‍ സംഘം (വീഡിയോ)

Published on 18th April 2020
arogya_setu

കോവിഡ് ബാധിതർ അടുത്തുണ്ടെങ്കിൽ വിവരമറിയിക്കും, ആവശ്യമെങ്കിൽ പരിശോധനയും; അഞ്ച് കോടി ഡൗൺലോഡ് പിന്നിട്ട് ആരോഗ്യസേതു ആപ്പ് 

ആളുകളുടെ ലൊക്കേഷൻ ഡാറ്റ ഉപയോ​ഗിച്ച് നിങ്ങൾ ഒരു കോവിഡ് 19 രോഗബാധിതനായ വ്യക്തിയുടെ സമീപത്താണോ അല്ലയോ എന്ന് നിർണ്ണയിക്കാൻ ഈ ആപ്പ് സഹായിക്കും

Published on 16th April 2020
tik_tok

ബ്ലൂവെയിൽ പോലെ ടിക് ടോക്കും നിരോധിക്കണം; കേന്ദ്രസർക്കാരിനോട് ഹൈക്കോടതി  

ചൈനീസ് ആപ്ലിക്കേഷനായ ടിക് ടോക്ക് നിരോധിക്കണമെന്ന് കേന്ദ്രസര്‍ക്കാരിന് മദ്രാസ് ഹൈക്കോടതിയുടെ നിര്‍ദ്ദേശം

Published on 4th April 2019
Apple-iPhone-5S-7-1024x801

അനുവാദമില്ലാതെ സ്‌ക്രീന്‍ ആക്ടിവിറ്റി ചോര്‍ത്തി? ഐ ഫോണ്‍ ആപ്പുകള്‍ 'ആപ്പി'ലായേക്കും

ഓരോ തവണ ഫോണിന്റെ ലോക്ക് മാറ്റുമ്പോഴും, ബട്ടന്‍ ഞെക്കുമ്പോഴും, കീബോര്‍ഡില്‍ ടൈപ്പ് ചെയ്യുന്നത് വരെ ആപ്പുകള്‍ സ്‌ക്രീന്‍ഷോട്ടായും അല്ലാതെയും ശേഖരിച്ചിരുന്നുവെന്ന വെളിപ്പെടുത്തലാണ്

Published on 10th February 2019
priyamani

പ്രിയാമണി ഫാന്‍സ്, നിങ്ങളുടെ താരം ഇനി നിങ്ങള്‍ക്കൊപ്പമുണ്ടാകും; സ്വന്തം മൊബൈല്‍ ആപ്ലിക്കേഷനുമായി പ്രിയാമണി

ആരാധകരുമായി എളുപ്പത്തില്‍ ബന്ധപ്പെടാന്‍ ഇത് സഹായിക്കുന്നുണ്ടെന്നാണ് നടി പറയുന്നത്

Published on 8th October 2018

വീട്ടു ചെലവ് കണക്കാക്കാൻ പറ്റുബുക്ക് തപ്പി നടക്കേണ്ട ; മൊബൈൽ ആപ്പുമായി മലയാളി

മച്ചാട് പുന്നംപറമ്പ് സ്വദേശി എന്‍ ബി രഘുനാഥാണ് മൊബൈൽ ആപ്പ് വികസിപ്പിച്ചെടുത്തത്

Published on 30th June 2018
train-ticket-2

ആപ്പിനോട് പുറം തിരിഞ്ഞ് കേരളം; പിന്നാലെ ഓഫറുമായി റെയില്‍വേ 

റെയില്‍വേ സ്‌റ്റേഷനുകളിലെ ക്യൂ കുറയ്ക്കുന്നതിനും യാത്രക്കാര്‍ക്ക് എളുപ്പത്തില്‍ ടിക്കറ്റ് ലഭ്യമാക്കുന്നതിനുമായി റെയില്‍വേ അവതരിപ്പിച്ച ആപ്പിന് കേരളത്തില്‍ നിന്ന് തണുത്ത പ്രതികരണം

Published on 20th May 2018

വിവരം ചോര്‍ന്നതുകൊണ്ടല്ല ആപ്ലിക്കേഷന്‍ പിന്‍വലിച്ചത് ; വിശദീകരണവുമായി കോണ്‍ഗ്രസ്

'വിത് ഐഎന്‍സി' എന്ന മൊബൈല്‍ ആപ്പ് പാര്‍ട്ടിയില്‍ അംഗത്വം നേടുന്നതിനു വേണ്ടിയാണ് ഉപയോഗിച്ചിരുന്നത്

Published on 26th March 2018

ജനങ്ങളുമായി സംവദിക്കാന്‍ കമല്‍ഹാസന്‍ മൊബൈല്‍ ആപ്പ് പുറത്തിറക്കി

മയ്യം വിസില്‍ എന്നാണ് മൊബൈല്‍ ആപ്ലിക്കേഷന് കമല്‍ഹാസന്‍ പേര് നല്‍കിയിരിക്കുന്നത്

Published on 7th November 2017
smartphonehbjhnjkj

വിശ്വാസികള്‍ സ്മാര്‍ട്‌ഫോണ്‍ ഉപയോഗിക്കണം: കാത്തലിക് അതിരൂപത 

എല്ലാ ഇടവകകളിലും ത്രിജി/ഫോര്‍ജി ഇന്റര്‍നെറ്റ് കണക്ഷന്‍, പ്രിന്റര്‍, സ്‌കാനര്‍ തുടങ്ങിയവയെല്ലാം ഉറപ്പാക്കണമെന്നും

Published on 8th September 2017
liqurhjk

ഇനി മദ്യം വാങ്ങാന്‍ ഓണ്‍ലൈന്‍ മൊബൈല്‍ ആപ്പും

ബവ്‌റിജസ് കോര്‍പറേഷന്‍ ഔട്ട്‌ലറ്റുകളിലെ തിരക്ക് ജനങ്ങള്‍ക്കും ഉപഭോക്താക്കള്‍ക്കും ബുദ്ധിമുട്ടുണ്ടാക്കുന്ന സാഹചര്യത്തിലാണു സര്‍ക്കാര്‍ നടപടി.

Published on 30th July 2017

Search results 1 - 13 of 13