• Search results for mobile phone
Image Title
hang

പിറന്നാള്‍ ദിനത്തില്‍ അമ്മയെ വിളിക്കാന്‍ വാര്‍ഡന്‍ ഫോണ്‍ നല്‍കിയില്ല; 14കാരന്‍ ഹോസ്റ്റല്‍ മുറിയില്‍ ആത്മഹത്യ ചെയ്തു

ആശംസകള്‍ അറിയിക്കുന്നതിനായി വിദ്യാര്‍ഥി ഹോസ്റ്റല്‍ വാര്‍ഡനോട് മൊബൈല്‍ ഫോണ്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വാര്‍ഡന്‍ അതിന്‌
തയ്യാറായില്ല

Published on 13th June 2022
dileep

ആ രണ്ട് മൊബൈല്‍ ഫോണുകള്‍ എവിടെ?; കാവ്യ മാധവനെ വീണ്ടും ചോദ്യം ചെയ്യും; ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജി കോടതിയില്‍

എട്ടാം പ്രതിയായ ദിലീപ് തുടര്‍ച്ചയായി ജാമ്യവ്യവസ്ഥ ലംഘിക്കുന്നുവെന്നാണ് പ്രോസിക്യൂഷന്‍ ആരോപിക്കുന്നത്

Published on 7th June 2022
mobile

മൊബൈല്‍ ഫോണ്‍ ഉപയോഗം വിലക്കി; പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി ജീവനൊടുക്കി

സ്‌കൂള്‍ തുറന്നതോടെ ഫോണിന്റെ അമിത ഉപയോഗം വീട്ടുകാര്‍ വിലക്കിയതിനെ തുടര്‍ന്ന് കുട്ടി നിരാശയിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു

Published on 6th June 2022
DEATH

പബ്ജി കളിക്കാന്‍ ഫോണ്‍ വാങ്ങി നല്‍കിയില്ല; പത്താംക്ലാസ് വിദ്യാർത്ഥി ജീവനൊടുക്കി

അട്ടപ്പാടി ജെല്ലിപ്പാറ മൗണ്ട് കാർമൽ സ്കൂളിലെ പത്താംക്ലാസ് വിദ്യാർത്ഥിയാണ്

Published on 30th May 2022
mobile network

പാലക്കാട്ട് നഷ്ടമായ മൊബൈൽ ഫോൺ തിരിച്ചെത്തി, ബം​ഗാളിൽ നിന്ന്! 

സൈബർ പെ‍ാലീസ് അന്വേഷണത്തിൽ ഈ ഫോൺ മറ്റെ‍ാരു സിം ഇട്ട് പ്രവർത്തിക്കുന്നതായി തിരിച്ചറിഞ്ഞു

Published on 28th May 2022
MOBILE PHONE

ഫോൺ ഒരു ഭീകരജീവി തന്നെയാണ്

നാലു വയസ്സുള്ള മകന് കളിക്കാൻ കൊടുത്തിരിക്കുന്നത് അയാളുടെ ഒന്നരലക്ഷം രൂപയുടെ ഫോൺ

Published on 9th May 2022
mobile_shop

മൊബൈല്‍ വാങ്ങു, ഒരു ലിറ്റര്‍ പെട്രോളും ഒരു കിലോ ചെറുനാരങ്ങയും ഫ്രീ! കിടിലന്‍ ഓഫര്‍

തന്റെ മൊബൈല്‍ ഫോണുകളും ആക്‌സസറികളും വിറ്റഴിയാന്‍ യഷ് ശ്രദ്ധേയമായ ഒരു ഓഫര്‍ ഉപഭോക്താക്കള്‍ക്ക് നല്‍കുകയാണ് ഇപ്പോള്‍

Published on 23rd April 2022
Kochi Metro service

കൊച്ചി മെട്രോ:  ഇനി മൊബൈലില്‍ നിന്നും ടിക്കറ്റ് എടുക്കാം

ലഘുവായ ചില നടപടിക്രമങ്ങളിലൂടെ റജിസ്ട്രേഷൻ പൂര്‍ത്തിയാക്കി എം.പിന്‍ നമ്പര്‍ സെറ്റ് ചെയ്യുക.

Published on 22nd April 2022
Teen Dies By Suicide After Father Fails To Recharge Phone

അച്ഛന്‍ മൊബൈല്‍ ഫോണ്‍ റീചാര്‍ജ് ചെയ്ത് നല്‍കിയില്ല; 14കാരന്‍ തൂങ്ങിമരിച്ചു

കൗമാരക്കാരന്‍ ഫോണില്‍ ഗെയിമിന് അടിമയായിരുന്നെന്ന് സിറ്റി സൂപ്രണ്ടന്റ് ഓഫ് പൊലീസ് അലോക് ശര്‍മ്മ പറഞ്ഞു

Published on 19th April 2022
maharajas_college_exam

ഇരുട്ടത്ത് മൊബൈല്‍ ഫോണ്‍ വെളിച്ചത്തില്‍ പരീക്ഷയെഴുതിയ സംഭവം; മഹാരാജാസ് കോളജിലെ പരീക്ഷ റദ്ദാക്കി

വൈദ്യുതി മുടങ്ങിയപ്പോള്‍ മൊബൈല്‍ ഫോണ്‍ വെളിച്ചത്തില്‍ വിദ്യാര്‍ത്ഥികള്‍ പരീക്ഷയെഴുതിയത് വിവാദമായിരുന്നു

Published on 12th April 2022
dileep
MOBILE PHONE

തദ്ദേശ സ്ഥാപനങ്ങളിലെ സേവനങ്ങള്‍ക്ക് അപേക്ഷ ഇനി മൊബൈല്‍ ഫോണിലൂടെയും നല്‍കാം

ഇന്റഗ്രേറ്റഡ് ലോക്കല്‍ ഗവേണന്‍സ് മാനേജ്‌മെന്റ് സിസ്റ്റം (ഐഎല്‍ജിഎംഎസ്) വഴിയാണ് സേവനങ്ങള്‍ ഓണ്‍ലൈനില്‍ ലഭ്യമാക്കുന്നത്

Published on 8th April 2022
dileep

പ്രമുഖ നടിയുടേത് ഉള്‍പ്പെടെ 12 ചാറ്റുകള്‍ ദിലീപ് നശിപ്പിച്ചു; കൂടുതലും ദുബായ് നമ്പറുകള്‍; ദുരൂഹമെന്ന് ക്രൈംബ്രാഞ്ച്

ഫോണുകള്‍ കോടതിക്ക് കൈമാറുന്നതിന് മുമ്പാണ് ചാറ്റുകളെല്ലാം ഡിലീറ്റ് ചെയ്തത്

Published on 5th April 2022
mobile

സ്വകാര്യനിമിഷങ്ങള്‍ മൊബൈല്‍ഫോണ്‍ ഗ്യാലറിയില്‍ വേണ്ട; മുന്നറിയിപ്പുമായി പൊലീസ്

മൊബൈല്‍ ഫോണില്‍ രഹസ്യ ആപ്ലിക്കേഷന്‍ ഉടമപോലും അറിയാതെ സ്ഥാപിക്കുവാന്‍ തട്ടിപ്പ് സംഘങ്ങള്‍ക്ക് കഴിയും.

Published on 28th March 2022
mobile game

സര്‍ക്കാര്‍ ഓഫിസില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗം വിലക്കണം; നിര്‍ദേശവുമായി മദ്രാസ് ഹൈക്കോടതി

എന്തെങ്കിലും അത്യാവശ്യ കോള്‍ ചെയ്യാനുണ്ടെങ്കില്‍ മേലധികാരിയില്‍നിന്ന് അനുവാദം വാങ്ങി പുറത്തുപോയി സംസാരിക്കണം

Published on 16th March 2022

Search results 1 - 15 of 136