Advanced Search
Please provide search keyword(s)- Search results for modi
Image | Title | |
---|---|---|
![]() | മോദിയും അമിത്ഷായും ഭീകരവാദികളെന്ന് യുപി മന്ത്രിപ്രധാനമന്ത്രി നരേന്ദ്രേമോദിയും ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായും ഭീകരവാദികളെന്ന് ഉത്തര്‍പ്രദേശ് മന്ത്രി - ഇവരുടെ ശ്രമം ജനങ്ങളില്‍ ഭീതി പടര്‍ത്താന്‍ -പരാജയഭിതിയില്‍ എന്തോ പുലമ്പുകയാണെന്നും മന്ത്രി | |
![]() | അഖിലേഷിന് പ്രധാനമന്ത്രിയുടെ മറുപടിഅഖിലേഷിന്റെ കഴുത പരാമര്‍ശത്തിന് നരേന്ദ്ര മോദിയുടെ മറുപടി | |
![]() | താമരയ്ക്കു വാട്ടം, കേരളം പിടിക്കാന്‍ ബിജെപിക്ക് തന്ത്രങ്ങള്‍ മാറ്റിപ്പിടിക്കേണ്ടി വരുംവന് വിജയം നേടിയ യുഡിഎഫും രണ്ടാമത് എത്തിയ എല്‍ഡിഎഫും വോട്ട് ശതമാനത്തില്‍ മുന്നേറ്റമുണ്ടാക്കിയപ്പോള്‍ വലിയ പ്രതീക്ഷകള്‍ പ്രകടിപ്പിക്കുകയും അവകാശവാദങ്ങള്‍ മുന്നോട്ടുവയ്ക്കുകയും ചെയ്ത ബിജെപി പാടേ പിന്നില | |
![]() | കൊച്ചി മെട്രോ ഉദ്ഘാടനത്തിന് പ്രധാനമന്ത്രിയെത്തില്ല; മെയ് 30ന് നരേന്ദ്ര മോദി വിദേശത്ത്മെയ് 30ന് മെട്രോ ഉദ്ഘാടനം ചെയ്യുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രനാണ് അറിയിച്ചത് | |
![]() | സംസ്ഥാന സര്‍ക്കാരിന് അഹങ്കാരവും അസഹിഷ്ണുതയുമെന്ന് ബിജെപിസംസ്ഥാന സര്‍ക്കാര്‍ നടപടി പ്രതിഷേധാര്‍ഹമെന്നും ബിജെപി സംസ്ഥാന നേതൃത്വം | |
![]() | ||
![]() | കൊച്ചി മെട്രോയുടെ രണ്ടാം ഘട്ടത്തില്‍ താനും ഡിഎംആര്‍സിയും ഉണ്ടാകില്ലെന്ന് ഇ ശ്രീധരന്കൊച്ചി മെട്രോയടെ ഉദ്ഘാടനത്തിന് എന്നെ ക്ഷണിക്കേണ്ട കാര്യമില്ലെന്ന് ഡിഎംആര്‍സി മുഖ്യ ഉപധേഷ്ടാവ് | |
![]() | പ്രധാനമന്ത്രിയെ വരവേല്‍ക്കാന്‍ ഒരുങ്ങി കൊച്ചി, കനത്ത സുരക്ഷ, വേദികളില്‍ പ്രവേശനം ക്ഷണിക്കപ്പെട്ടവര്‍ക്ക് മാത്രംജൂണ് 17 രാവിലെ 10.15ന് വ്യോമസേനയുടെ പ്രത്യേക വിമാനത്തില്‍ നാവിക വിമാനത്താവളമായ ഐഎന്‍എസ് ഗരുഡയിലെത്തുന്ന പ്രധാനമന്ത്രി അവിടെ നിന്നും റോഡ് മാര്‍ഗമാണ് മെട്രോ ഉദ്ഘാടനവേദിയിലേക്ക് യാത്ര തിരിക്കുക | |
![]() | കൊച്ചി മെട്രോയുടെ രണ്ടാം ഘട്ടത്തില്‍ താനും ഡിഎംആര്‍സിയും ഉണ്ടാകില്ലെന്ന് ഇ ശ്രീധരന്‍പി.ടി തോമസ് എംഎല്‍എക്ക് ഒപ്പമാണ് രാവിലെ കൊച്ചുവേളി എക്‌സ്പ്രസില്‍ ഇ.ശ്രീധരന്‍ എത്തിയത് | |
![]() | കൊച്ചി മെട്രോയുടെ ഉദ്ഘാടന വേദിയില്‍ ഇ.ശ്രീധരന് ഇടമില്ല; മെട്രോമാനെ ഒഴിവാക്കിയത് പ്രധാനമന്ത്രിയുടെ ഓഫീസ്തന്നെ ഒഴിവാക്കിയതില്‍ അസ്വഭാവികത ഇല്ലെന്നായിരുന്നു ഇ.ശ്രീധരന്റെ പ്രതികരണം | |
![]() | ഇ.ശ്രീധരനേയും ഇയ്യാള്‍ക്ക് ഭയമോ? വേദിയിലല്ല,മലയാളികളുടെ മനസ്സിലാണ് ഇദ്ദേഹംശ്രിധരനില്ലെങ്കില് പിന്നെന്ത് മെട്രോ...മുഖൃമന്ത്രിയെ കൂടി ഒഴിവാക്കാമായിരുന്നു | |
![]() | കൊച്ചിമെട്രോയില്‍ സ്വച്ഛ്ഭാരത് മിഷന് ചുവപ്പുകൊടി; ഉദ്ഘാടന വേദിയില്‍ പ്ലാസ്റ്റിക് കുപ്പികളും പാത്രങ്ങളും മതിയെന്ന് പ്രത്യേക സുരക്ഷാ സേനപ്ലാസ്റ്റിക് കുപ്പികള്‍ മതിയെന്നായിരുന്നു സേന നല്കിയ നിര്‍ദ്ദേശം | |
![]() | പഴയ നോട്ടുകള്‍ മാറ്റിയെടുക്കാന്‍ ഇനിയും സമയം നല്‍കാനാവില്ലെന്ന് സര്ക്കാര്കൃത്യമായ കാരണമുള്ളവര്‍ക്കു പഴയ നോട്ടുകള്‍ മാറ്റിയെടുക്കുന്നതിന് ഇനിയും അവസരം നല്‍കണമെന്ന് സുപ്രീം കോടതി നിര്‍ദേശിച്ചിരുന്നു | |
![]() | അസാധുവാക്കിയ 8900 കോടി ആയിരം രൂപ നോട്ടുകള്‍ തിരിച്ചെത്തിയില്ല; നോട്ട് നിരോധന കണക്കുകള്‍ ആര്‍ബിഐ പുറത്തുവിട്ടുതിരിച്ചെത്തിയ നോട്ടുകളില്‍ ആയിരം രൂപയുടെ രണ്ടര ലക്ഷം കള്ള നോട്ടുകളും കണ്ടെത്തി. 2016-17 വര്‍ഷം പുതിയ നോട്ടുകള്‍ പ്രിന്റ് ചെയ്യാനായി മാത്രം 7,965 കോടി രൂപ ആര്‍ബിഐ ചെലവിട്ടു. | |
![]() | പ്രധാനമന്ത്രിക്കൊപ്പം തീരദേശം സന്ദര്‍ശിക്കുന്നവരുടെ പട്ടികയില്‍ റവന്യൂമന്ത്രി ഇല്ല ; പ്രതിഷേധവുമായി സിപിഐതൈക്കാട് നടക്കുന്ന അവലോകന യോഗത്തിലേക്ക് മാത്രമാണ് ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങളുടെ ചുമതലയുള്ള റവന്യൂ മന്ത്രിയെ ക്ഷണിച്ചിട്ടുള്ളത് |
Search results 1 - 15 of 643