Advanced Search
Please provide search keyword(s)- Search results for money fraud
Image | Title | |
---|---|---|
![]() | അടുത്ത വർഷം മരിക്കും; ആയുസ് കൂട്ടാൻ പരിഹാരക്രിയ, വ്യാജ സിദ്ധൻ ചമഞ്ഞ് സുഹൃത്ത് തട്ടിയത് 1.75 കോടി രൂപരഹസ്യമാക്കി വെക്കണമെന്നും പുറത്തറിഞ്ഞാൽ ഫലം ഉണ്ടാകില്ലെന്നും ഓൺലൈൻ സിദ്ധൻ പറഞ്ഞു | |
![]() | ആറാം ക്ലാസ് വരെ പഠിച്ചു, രണ്ട് ഭാര്യമാരും ആറ് കാമുകിമാരുമൊത്ത് ആഡംബര ജീവിതം; തട്ടിപ്പ് കേസിൽ സോഷ്യൽമീഡിയ താരം അറസ്റ്റിൽഒൻപത് ക്രിമിനൽ കേസുകളിലാണ് ഇയാൾ പ്രതിയായിട്ടുള്ളത് | |
![]() | 'പ്രധാനമന്ത്രിയുടെ ഫോട്ടോയുമായി കേന്ദ്രസര്‍ക്കാര്‍ സംരംഭം'; കുടുംബശ്രീ പ്രവര്‍ത്തകരില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടി; യുവാവും യുവതിയും അറസ്റ്റില്തട്ടിപ്പിനിരയായ മൂന്നാറിലെ കുടുംബശ്രീ വനിതകള്‍ പ്രതികളെ തടഞ്ഞുവെക്കുകയും മൂന്നാര്‍ പൊലീസ് മുഖാന്തരം ഇവരെ സൗത്ത് പൊലീസിന് കൈമാറുകയുമായിരുന്നു. | |
![]() | 25 കോടിയുടെ സ്വത്ത് തട്ടിയെടുത്തു, തനിക്കും മകൾക്കുമെതിരെ വധഭീഷണി; പരാതിയുമായി നടി ഗൗതമിഅളഗപ്പന്റെ രാഷ്ട്രീയ ഗുണ്ടകൾ തനിക്കും മകൾക്കുമെതിരെ വധഭീഷണി മുഴക്കിയതായും നടി ഗൗതമി | |
![]() | വണ്ടി ചെക്ക് കേസിൽ അമീഷ പട്ടേലിന് ജാമ്യംറാഞ്ചി സിവിൽ കോടതി നടി അമീഷ പട്ടേലിന് ജാമ്യം അനുവദിച്ചു | |
![]() | സോഷ്യൽ മീഡിയ വഴി പരിചയം; ഒരുമിച്ചു താമസം; പാറമട ഉടമയിൽ നിന്നു ലക്ഷങ്ങൾ തട്ടി; യുവാവും യുവതിയും പിടിയിൽരാഹുൽ ബിടെക് ബിരുദധാരിയും നീതു എംഎസ്‌സിയുമാണ് പഠിച്ചത്. മാസങ്ങൾക്ക് മുൻപ് ജില്ലയുടെ കിഴക്കൻ മേഖലയിലുള്ള പാറമട ഉടമയേയാണ് ഇരുവരും ചേർന്ന് പറ്റിച്ചത് | |
![]() | ഓൺലൈൻ പണമിടപാടുകൾക്ക് പരിധിയുണ്ട്, 24 മണിക്കൂറിൽ 20 പണമിടപാടുകൾഒരു ബാങ്കിന്റെ യുപിഐ ഉപയോഗിച്ച് 24 മണിക്കൂറിൽ 20 തവണ മാത്രം പണമിടപാടപാടുകൾ നടത്താം | |
![]() | മുഖ്യമന്ത്രിയുടെ പേഴ്‌സണൽ സ്റ്റാഫെന്ന പേരിൽ തട്ടിപ്പ്, മുൻ ഐപിഎൽ താരം അറസ്റ്റിൽസൺറൈസേഴ്സ് ഹൈദരാബാദിന്റെ മുൻ താരം നാഗരാജു ബുദുമുരുവാണ് പിടിയിലായത് | |
![]() | 93കാരിയെ കള്ളനോട്ട് നൽകി പറ്റിച്ചു, കൊണ്ടു പോയത് 4000 രൂപയുടെ ലോട്ടറി ടിക്കറ്റുകൾ; പരാതിരണ്ടായിരത്തിന്റെ രണ്ട് നോട്ടുകൾ തന്ന ശേഷം കയ്യിലുണ്ടായിരുന്ന നൂറ് ലോട്ടറി ടിക്കറ്റുകൾ ഒന്നിച്ച് വാങ്ങി | |
![]() | ഇൻസ്റ്റാഗ്രാമിൽ ഒരു മണിക്കൂറിനുള്ളിൽ 50,000 ഫോളോവേഴ്‌സ്, 16കാരിയിൽ നിന്നും തട്ടിയത് 55,000 രൂപഇൻസ്റ്റാഗ്രാമിൽ ഫോളോവേഴ്‌സിന്റെ എണ്ണം കൂട്ടിത്തരാമെന്ന് പറഞ്ഞ് തട്ടിപ്പ് | |
![]() | കാൻസറാണെന്ന് കള്ളം പറഞ്ഞു, വാട്സ്ആപ്പ് ഗ്രൂപ്പിലൂടെ തട്ടിയെടുത്ത് 25 ലക്ഷം, അറസ്റ്റ്കാൻസർ രോഗിയെന്ന് തെറ്റുധരിപ്പിച്ച് പണം തട്ടി | |
![]() | 'ആക്രി'ക്കൊപ്പം ലഭിച്ചത് എടിഎമ്മും പിന്‍നമ്പറും; വിദേശമലയാളിയുടെ 6.31 ലക്ഷം അടിച്ചു മാറ്റി; 'ലോറി'യില്‍ കുടുങ്ങി, അറസ്റ്റ്കഴിഞ്ഞ ഒക്ടോബറില്‍ നാട്ടിലെത്തിയ ഷാജി വീട്ടിലെ ഉപയോഗ ശൂന്യമായ സാധനങ്ങള്‍ ആക്രിവിലയ്ക്ക് വിറ്റു |
Search results 1 - 12 of 12