Advanced Search
Please provide search keyword(s)- Search results for money laundering case
Image | Title | |
---|---|---|
![]() | പോപ്പുലര്‍ ഫ്രണ്ട് നേതാവിന്റെ മൂന്നാറിലെ റിസോര്‍ട്ട് കണ്ടുകെട്ടി; 6.75 ഏക്കറില്‍ നാലുവില്ലകള്‍; 2.53 കോടിയുടെ ആസ്തിനാലുവില്ലകള് ഉള്‍പ്പെട്ട റിസോര്‍ട്ട് മൂന്നാര്‍ വിസ്തയും 6.75 ഏക്കര്‍ ഭുമിയുമാണ് ഇഡി സീല്‍ ചെയ്തത്. 2.53 കോടി മൂല്യമുള്ള ആസ്തികളാണ് ഇഡി കണ്ടുകെട്ടിയത്. | |
![]() | തമിഴ്‌നാട് മന്ത്രി സെന്തില്‍ ബാലാജി അറസ്റ്റില്ഇഡി കസ്റ്റഡിയിൽ വെച്ച് നെഞ്ചുവേദന അനുഭവപ്പെട്ട സെന്തിൽ ബാലാജിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ് | |
![]() | ഇഡി കേസ്: സത്യേന്ദ്രര്‍ ജയിന് ഇടക്കാല ജാമ്യംജാമ്യ കാലയളവില്‍ മാധ്യമങ്ങളോടു സംസാരിക്കരുതെന്ന് കോടതി നിര്‍ദേശിച്ചു. ഡല്‍ഹി വിട്ടു പോവുന്നതിനും വിലക്കുണ്ട്. | |
റാണ അയൂബിന് തിരിച്ചടി; സമന്‍സ് ചോദ്യം ചെയ്തുള്ള ഹര്‍ജി തള്ളിപണം തട്ടിപ്പു കേസില്‍ ഗാസിയാബാദ് കോടതി നല്‍കിയ സമന്‍സ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടു മാധ്യമ പ്രവര്‍ത്തക റാണ അയൂബ് നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളി |
Search results 1 - 4 of 4
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT