• Search results for motor vehicle act
Image Title
motor vehicle inspection

നാളെ മുതല്‍ 'ഓപ്പറേഷന്‍ റേസ്'; മത്സരയോട്ടത്തിനെതിരെ നടപടി കടുപ്പിച്ച് മോട്ടോര്‍ വാഹന വകുപ്പ്

ഇരുചക്രവാഹനങ്ങളുടെ പൊതുനിരത്തിലെ മത്സരയോട്ടത്തിനെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ ഗതാഗത മന്ത്രി ആന്റണി രാജു നിര്‍ദേശം നല്‍കി

Published on 21st June 2022
motor vehicle inspection

ചെറിയ നിയമലംഘനത്തിനും ഡ്രൈവിങ് ലൈസന്‍സ് പോകും!, നടപടി കടുപ്പിക്കാന്‍ നിര്‍ദേശം 

വാഹനാപകടങ്ങള്‍ വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ പരിശോധനകളും നടപടികളും ശക്തമാക്കി മോട്ടോര്‍ വാഹനവകുപ്പ്.

Published on 5th June 2022
MOTOR VEHICLE ACT

'തോന്നുംപോലെ ഇടാനുള്ളതല്ല ഇന്‍ഡിക്കേറ്റര്‍'; ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഓര്‍മ്മിപ്പിച്ച് കേരള പൊലീസ്

ഇന്‍ഡിക്കേറ്റര്‍ ഇടുമ്പോള്‍ ഏറെ ശ്രദ്ധ വേണമെന്നാണ് കേരള പൊലീസ് പറയുന്നത്

Published on 19th May 2022
bride_sitting_on_bonnet_of_car

വിവാഹവേദിയിലേക്ക് കാറിന്റെ ബോണറ്റിൽ ഇരുന്ന് യാത്ര; പുലിവാല് പിടിച്ച് വധു 

മോട്ടോർ വാഹന നിയമം ലഘിച്ചതിന്റെ പേരിൽ യുവതിക്കെതിരെ കേസെടുത്തു

Published on 14th July 2021
motor vehicle act

കാറിന്റെ മുന്‍സീറ്റിലെ യാത്രക്കാര്‍ക്ക് 'ഡ്യുവല്‍' എയര്‍ബാഗ്; സമയപരിധി നീട്ടി 

കാറിന്റെ മുന്‍നിരയിലെ രണ്ടു സീറ്റിലും എയര്‍ ബാഗ് നിര്‍ബന്ധമാക്കുന്നതിനുള്ള സമയപരിധി കേന്ദ്രസര്‍ക്കാര്‍ നീട്ടി

Published on 27th June 2021
bicycle on wrong side of road

സൈക്കിള്‍ ഇടത് വശത്തിലൂടെ ഓടിച്ചു; 100 രൂപ പിഴ; കോടതിയില്‍ അടച്ചാല്‍ മതിയെന്ന് പൊലീസ്

തെറ്റായ ദിശയിലൂടെയാണ് സൈക്കിള്‍ ഓടിച്ചതെന്ന് പറഞ്ഞാണ് പൊലീസ് നൂറ് രൂപ പിഴയിട്ടത്. 

Published on 28th May 2021
bike

ഗതാഗതനിയമം ലംഘിച്ചു; ബൈക്ക് യാത്രക്കാരന് 1,13,000 രൂപ പിഴ

മോട്ടാര്‍ വാഹനനിയമം ലംഘിച്ചതിന് ബൈക്ക് യാത്രക്കാരന് 1,13,000 രൂപ പിഴ

Published on 14th January 2021

ദേശീയ മോട്ടോര്‍ വാഹന പണിമുടക്ക് ആരംഭിച്ചു; കെഎസ് ആര്‍ടിസി നിരത്തിലിറങ്ങില്ല

കെഎസ്ആര്‍ടിസി ബസുകള്‍ സ്വകാര്യ ബസുകള്‍, ചരക്ക് ലോറികള്‍ എന്നിവയും സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് ഇന്ന് നിരത്തില്‍ ഇറങ്ങില്ല. ചൊവ്വാഴ്ച അര്‍ധരാത്രിവരെയും പണിമുടക്ക് നീളും. 

Published on 7th August 2018
why-do-they-drink-and-dri

യാത്രക്കാര്‍ മദ്യപിച്ചാലും ഇനി ഡ്രൈവര്‍ കുടുങ്ങും; വെട്ടിലാക്കാന്‍ പുതിയ നിയമം

മദ്യം, മയക്കുമരുന്ന് , പുകയില തുടങ്ങിയ ലഹരി ഉപയോഗിച്ചു യാത്രാക്കാര്‍ ടാക്‌സിയില്‍ കയറുന്നില്ലെന്ന് ഡ്രൈവര്‍മാര്‍ ഉറപ്പാക്കണമെന്ന് കര്‍ശന നിര്‍ദേശം

Published on 14th August 2017

Search results 1 - 9 of 9