Advanced Search
Please provide search keyword(s)- Search results for ms dhoni
Image | Title | |
---|---|---|
![]() | ധോണിയുടെയും കോഹ്ലിയുടെയും മക്കളെ അധിക്ഷേപിച്ചു; കേസ് രജിസ്റ്റര്‍ ചെയ്യാന്‍ പൊലീസിന് നിര്‍ദേശം, ഗൗരവമുള്ള വിഷയമെന്ന് വനിതാ കമ്മീഷന്ക്രിക്കറ്റ് താരങ്ങളായ എംഎസ് ധോണിയുടെയും വിരാട് കോഹ്ലിയുടെയും ഭാര്യമാരേയും മക്കളെയും അപമാനിക്കുന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചാരണം നടത്തുന്നവരെ അറസ്റ്റ് ചെയ്യണമെന്ന് ഡല്‍ഹി വനിതാ കമ്മീഷന് | |
'സ്ക്രീനിൽ കാണുന്നതുപോലെ തന്നെ'; ക്യാപ്റ്റൻ കൂളിനൊപ്പം ടോവിനോ തോമസ്; കുറിപ്പുമായി താരംധോനിക്കൊപ്പമുള്ള ചിത്രവും താരം സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ട് | ||
![]() | കയ്യൊപ്പോടെ ജഴ്സി; ധോനിയുടെ മകള്‍ക്ക് മെസിയുടെ സമ്മാനംഇന്ത്യന് മുന്‍ നായകന് എം എസ് ധോനിയുടെ മകള്‍ക്ക് കയ്യൊപ്പിട്ട ജഴ്സി സമ്മാനമായി നല്കി മെസി | |
'ഭയക്കാതെ കളിക്കാൻ പഠിപ്പിക്കണം'- ധോനി ഇന്ത്യൻ ടീമിലേക്ക് തിരിച്ചെത്തുന്നു?ഐസിസി ടൂർണമെന്റുകളിൽ ടീം ഇന്ത്യ പരുങ്ങുന്നത് പരിഹരിക്കുക ലക്ഷ്യമിട്ടാണ് ധോനിയെ കൊണ്ടു വരാൻ ഒരുങ്ങുന്നത് എന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത് | ||
ബിഗ് ഹിറ്റിങ്ങിന് സ്പെഷ്യല്‍ ബാറ്റ്, ബുദ്ധി ധോനിയുടേത്; ഹര്‍ദിക്കിന്റേയും രാഹുലിന്റേയും തന്ത്രംഅതിനിടയില് ലോകകപ്പില്‍ ഇന്ത്യന്‍ കളിക്കാരില്‍ പലരും ഉപയോഗിക്കുന്ന ബാറ്റുകള്‍ ശ്രദ്ധ പിടിക്കുന്നു | ||
എന്നും സച്ചിനെ പോലെ കളിക്കാനാണ് ആഗ്രഹിച്ചത്, സാധിക്കില്ലെന്നറിഞ്ഞിട്ടും: എം എസ് ധോനിഏറ്റവും പ്രിയപ്പെട്ട ക്രിക്കറ്റ് താരത്തിന്റെ പേര് പറഞ്ഞ് ഇന്ത്യന്‍ മുന്‍ ക്യാപ്റ്റന്‍ എം എസ് ധോനി | ||
![]() | ധോനി പോയതോടെ ബൗളര്‍മാരുടെ സ്ഥിരത തകര്‍ന്നോ? കലിപ്പിച്ച് ശാര്‍ദുല്‍ താക്കൂറിന്റെ മറുപടിഎല്ലാവരും ധോനിയെ മിസ് ചെയ്യുന്നുണ്ട്. കാരണം ധോനിയുടെ പരിചയസമ്പത്ത് എല്ലാവര്ക്കും നിര്‍ണായകമായിരുന്നു | |
'ട്വന്റി20 ലോക കിരീടം തിരികെ എത്തിക്കൂ'; 2011ലെ ഹെയര്‍സ്റ്റൈലിലേക്ക് മടങ്ങി ധോനി(വീഡിയോ)ട്വന്റി20 ലോകകപ്പിനായി ഇന്ത്യന്‍ സംഘം ഓസ്ട്രേലിയയിലേക്ക് തിരിക്കാനിരിക്കെ ആവേശം ഉയര്‍ത്തി എം എസ് ധോനിയുടെ വരവ് | ||
ധോനിയുടെ ക്യാപ്റ്റന്‍സി റെക്കോര്‍ഡ് തകര്‍ത്ത് രോഹിത്; കലണ്ടര്‍ വര്‍ഷം 16 ട്വന്റി20 ജയങ്ങള്ട്വന്റി20 ക്യാപ്റ്റന്‍സിയില്‍ എംഎസ് ധോനിയുടെ പേരിലുണ്ടായ റെക്കോര്‍ഡ് തിരുത്തി രോഹിത് ശര്‍മ | ||
'അടികള്‍ പലവിധം, സെവന്‍സിനടി പൂരത്തിനടി, പിന്നെ ഹിറ്റ്മാന്റെ അടി'; രോഹിത്തിന്റെ കൂറ്റന്‍ ഫ്ളെക്സുമായി ആരാധകര്ആദ്യ ട്വന്റി20ക്കായി തിരുവനന്തപുരത്തെത്തിയ ഇന്ത്യന്‍ ടീമിന് വന്‍ വരവേല്‍പ്പാണ് ആരാധകര്‍ നല്‍കിയത് | ||
സസ്പെന്‍സ് അവസാനിപ്പിച്ച് ധോനി; ലൈവില്‍ എത്തിയതിന്റെ കാരണംഐപിഎല് വിരമിക്കല്‍ പ്രഖ്യാപനമായിരിക്കും ധോനിയില്‍ നിന്ന് വരാന്‍ പോവുന്നത് എന്ന് കരുതിയവര്‍ക്ക് പാടെ തെറ്റി | ||
![]() | ഐപിഎല്ലില്‍ നിന്ന് വിരമിക്കുന്നു? ചിലത് പറയാനുണ്ടെന്ന് ധോനിഐപിഎല്ലില് നിന്നുള്ള വിരമിക്കല്‍ പ്രഖ്യാപനം ആണോ ധോനിയില്‍ നിന്ന് വരാന്‍ പോകുന്നത് എന്നാണ് ആരാധകരുടെ ചോദ്യം | |
![]() | 'പുറത്തിരുന്ന് പറയാന്‍ എളുപ്പമാണ്'; ഇന്ത്യന്‍ ടീമിന് നേരെയുള്ള വിമര്‍ശനം തള്ളി എം എസ് ധോനിഏഷ്യ കപ്പില്‍ ഫൈനല്‍ കാണാതെ പുറത്തായതിന് പിന്നാലെ ഇന്ത്യന്‍ ടീമിന് നേര്‍ക്ക് ഉയര്‍ന്ന വിമര്‍ശനങ്ങള്‍ തള്ളി മുന്‍ ക്യാപ്റ്റന്‍ എം എസ് ധോനി | |
![]() | ഇന്‍സമാം ഉള് ഹഖിനൊപ്പം റണ്ണിനായി ഓടേണ്ടി വന്നാല്‍? ഒരൊറ്റ മിനിറ്റ് മാത്രം നീണ്ട ടീം മീറ്റിങ്; ചിരി നിറച്ച് ധോനിഎന്റെ സ്പീഡ് ഞാന്‍ കുറച്ചില്ലെങ്കില്‍ അവിടെ റണ്‍ഔട്ട് ഉണ്ടാവും എന്ന് നൂറ് ശതമാനം ഉറപ്പാണ് | |
![]() | 'ഇവിടെയാണ് ധോനി മികച്ച് നിന്നിരുന്നത്'; എല്‍ബിഡബ്ല്യു അവസരം നഷ്ടപ്പെടുത്തിയത് ചൂണ്ടി രവി ശാസ്ത്രികാമറൂണ് ഗ്രീന്‍ വിക്കറ്റിന് മുന്പില് കുടുങ്ങിയ അവസരം ഇന്ത്യ നഷ്ടപ്പെടുത്തിയത് ചൂണ്ടി എത്തുകയാണ് മുന്‍ പരിശീലകന് രവി ശാസ്ത്രി |
Search results 1 - 15 of 264