• Search results for muhammad riyas
Image Title
MUHAMMAD_RIYAS_MINISTER

'വീണക്കെതിരായ ആരോപണങ്ങള്‍ പാര്‍ട്ടിയെ ബാധിക്കില്ല, മാനനഷ്ടക്കേസ് കൊടുക്കാനാണെങ്കില്‍ പിണറായി വിജയന്‍ എത്ര കേസ് കൊടുക്കണം?'

അങ്ങനെയാണെങ്കില്‍ പിണറായി വിജയന്‍ ഇപ്പോള്‍ എത്ര മാനനഷ്ടക്കേസ് കൊടുക്കണം എന്ന മറുചോദ്യമാണ് അദ്ദേഹത്തിന്റെ ഭാഗത്ത് നിന്നുണ്ടായത്.  

Published on 5th November 2023
riyaz

'കേരളത്തില്‍ ഇനി തെരഞ്ഞെടുപ്പില്ല, ഇതോടെ തെരഞ്ഞെടുപ്പുകള്‍ കഴിഞ്ഞു; യുഡിഎഫ് ലോകം കീഴടക്കിയെന്നു പ്രചാരണം' 

എല്‍ഡിഎഫ് ആകെ ദുര്‍ബലപ്പെട്ടെന്നു വരുത്തിത്തീര്‍ക്കാനാണ് ശ്രമിക്കുന്നത്. സര്‍ക്കാര്‍ ആകെ പ്രയാസത്തിലാണെന്നും വരുത്തണം

Published on 9th September 2023
vagamon_glass_bridge

ഇന്ത്യയിലെ നീളം കൂടിയ ​ഗ്ലാസ് ബ്രിഡ്ജ്; വാ​ഗമൺ ചില്ലുപാലം ഉദ്ഘാടനം ഇന്ന് 

ഇ​ന്ത്യ​യി​ലെ ഏ​റ്റ​വും നീ​ളം കൂ​ടി​യ ചി​ല്ലു​പാലം ഇന്ന് ഉ​ദ്ഘാ​ട​നം ചെ​യ്യും

Published on 6th September 2023
kuzhalnadan-riyas_1

എവിടെനിന്നോ കിട്ടുന്ന വിവരങ്ങള്‍വെച്ച് എന്തും വിളിച്ചുപറയും, മാത്യു കുഴല്‍നാടന്‍ വീണിടത്ത് കിടന്നുരുളുന്നു; മുഹമ്മദ് റിയാസ്

മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണയ്ക്ക് എതിരായി മാത്യു കുഴല്‍നാടന്‍ എംഎല്‍എ ഉയര്‍ത്തിയ പുതിയ ആരോപണങ്ങളില്‍ പ്രതികരണവുമായി മന്ത്രി പിഎ മുഹമ്മദ് റിയാസ്

Published on 20th August 2023
muhammed_riyas

'പേടിച്ചുനില്‍ക്കുന്ന മുഖമാണ് നല്ലത്; നല്ലൊരു ഫോട്ടോഗ്രാഫറെ പറഞ്ഞയച്ചാല്‍ പോസ് ചെയ്ത് തരാം'

'നിങ്ങള്‍ക്ക് ശമ്പളം തരുന്ന ഉടമകള്‍ ഉണ്ടല്ലോ? അവരൊക്കെ പല രാഷ്ട്രീയപാര്‍ട്ടികളുടെയും പോക്കറ്റിലാണ്‌.'
 

Published on 15th August 2023
pa_muhammed_riyas

'ആരും ഒന്നും തിരുത്തിയിട്ടില്ല; സ്പീക്കറുടെ പേര് ഗോഡ്‌സെ എന്നായിരുന്നെങ്കില്‍ സുരേന്ദ്രന്‍ കെട്ടിപ്പിടിച്ചേനെ'


മതവിശ്വാസത്തിനെതിരായി സ്പീക്കര്‍ എഎന്‍ ഷംസീര്‍ ഒന്നും പറഞ്ഞിട്ടില്ല. പാര്‍ട്ടി സെക്രട്ടറി എംവി ഗോവിന്ദനും കാര്യങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്.

Published on 5th August 2023
riyas_new

ചില കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയുടെ സ്ലീപിങ് ഏജന്റുമാര്‍; സെമിനാര്‍ തകര്‍ക്കാന്‍ ശ്രമിച്ചു: മുഹമ്മദ് റിയാസ് 

ചില കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയുടെ സ്ലീപിങ് ഏജന്റുമാരാണെന്ന് മന്ത്രി പിഎ മുഹമ്മദ് റിയാസ്

Published on 16th July 2023
muhammed_riyas

എംവി ഗോവിന്ദനെ ചില മാന്യന്‍മാര്‍ വളഞ്ഞിട്ട് ആക്രമിക്കുന്നു; ആ പരിപ്പ് ഇനിയും കേരളത്തില്‍ വേവില്ല: മുഹമ്മദ് റിയാസ്

സിപിഎം സംസ്ഥാന സെക്രട്ടറിയെ ഒറ്റ തിരിഞ്ഞു ആക്രമിക്കാമെന്നു ആരും വ്യാമോഹിക്കേണ്ടെന്നും ആ പരിപ്പ് ഇനിയും കേരളത്തില്‍ വേവില്ലെന്നും മന്ത്രി പി എ മുഹമ്മദ് റിയാസ്

Published on 18th June 2023
GLASS_BRIDGE

ആക്കുളത്ത് ​ഗ്ലാസ് ബ്രിഡ്ജ് വരുന്നു, ഒപ്പം ടോയ് ട്രെയിനും വെർച്വൽ റിയാലിറ്റി സോണും; ടൂറിസം വകുപ്പിന് കീഴിൽ ആദ്യം‌

ആക്കുളം സാഹസിക വിനോദ സഞ്ചാര പദ്ധതിയുടെ രണ്ടാം ഘട്ട പദ്ധതികളുടെ ഭാഗമായാണ് ഗ്ലാസ് ബ്രിഡ്ജ് വരുന്നത്

Published on 26th May 2023
muhammed_riyas

ലോകം എന്തെന്ന് നേരിട്ട് മനസിലാക്കുക പ്രധാനം; വിദേശയാത്ര മോശം കാര്യമല്ലെന്ന് മന്ത്രി മുഹമ്മദ് റിയാസ്

രാഷ്ട്രീയ ലാഭത്തിനല്ല സിപിഎം ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കുന്നതെന്നും മന്ത്രി പറഞ്ഞു

Published on 7th May 2023
riyas_new

വണ്‍വേ തെറ്റിച്ച് മന്ത്രി റിയാസിന്റെ വാഹനം; എതിരെ ബസ്, ഗതാഗത കുരുക്ക്

വണ്‍വേ തെറ്റിച്ചെത്തിയ മന്ത്രിയുടെ വാഹനം ഗതാഗതക്കുരുക്കിന് കാരണമായി

Published on 1st May 2023
riyas_new

മന്ത്രിയുടെ മിന്നല്‍ പരിശോധനയ്ക്ക് പിന്നാലെ പൊതുമരാമത്ത് വകുപ്പില്‍ കൂട്ടനടപടി

ഗുരുതര വീഴ്ച കണ്ടെത്തിയതിനെത്തുടര്‍ന്ന് ചീഫ് ആര്‍ക്കിടെക്ടിനേയും ഡെപ്യൂട്ടി ചീഫ് ആര്‍ക്കിടെക്ടിനേയും സസ്‌പെന്‍ഡ് ചെയ്യാനും നിര്‍ദേശം നല്‍കി

Published on 27th April 2023
muhammad_riyas

'അസംതൃപ്തരാണെന്നറിയാം, വാതിലുകൾ എന്നും നിങ്ങൾക്കായി തുറന്നിട്ടിരിക്കുന്നു'; കോൺ​ഗ്രസ് നേതാക്കളോട് മുഹമ്മദ് റിയാസ്

'ബിജെപി വിരുദ്ധ പോരാട്ടത്തിൽ കേരളത്തിലെ കോൺഗ്രസ് നേതൃത്വത്തിന്റെ നിലപാടിൽ അതൃപ്തരാണെന്ന് അറിയാം'

Published on 8th April 2023
minister

'ഇനിയൊരിക്കലും കോണ്‍ഗ്രസ് കേരളത്തില്‍ അധികാരത്തില്‍ വരില്ല എന്ന യാഥാര്‍ത്ഥ്യം അവര്‍ തിരിച്ചറിഞ്ഞുകൊണ്ടിരിക്കുന്നു'

മന്ത്രിമാര്‍ പ്രതികരിച്ചാല്‍ വ്യക്തിപരമായി ആക്ഷേപിക്കുന്ന നിലപാടാണ് പ്രതിപക്ഷ നേതാവിന്റേത്. അതിന് രാഷ്ട്രീയമായി മറുപടി പറയുക മാത്രമാണ് ഞങ്ങള്‍ ചെയ്യുന്നത്

Published on 6th April 2023
muhammad_riyas

'വാഴപ്പിണ്ടി' പ്രതിഷേധം; യൂത്ത് കോൺ​ഗ്രസ് പ്രവർത്തകർ കസ്റ്റഡിയിൽ

കാട്ടാക്കടയിലെ അഞ്ച് യൂത്ത് കോൺ​ഗ്രസ് പ്രവർത്തകരെയാണ് പൊലീസ് കരുതൽ കസ്റ്റഡിയിൽ എടുത്തത്

Published on 24th March 2023

Search results 1 - 15 of 18