Advanced Search
Please provide search keyword(s)- Search results for municipal corporation
Image | Title | |
---|---|---|
![]() | കുപ്പിയേറ്, ഉന്തും തള്ളും, പോര്‍വിളി; ഡല്‍ഹി കോര്‍പ്പറേഷന്‍ യോഗത്തിന്റെ വിഡിയോ പുറത്ത്സ്റ്റാൻഡിങ് കമ്മിറ്റി തെരഞ്ഞെടുപ്പിനിടെ എഎപി അംഗങ്ങൾ ഫോൺ ഉപയോഗിച്ചുവെന്ന് ആരോപിച്ച് ബിജെപി പ്രവർത്തകർ പ്രതിഷേധിച്ചതിന് പിന്നാലെയാണ് സംഘർഷം. | |
ചരിത്രത്തിലേക്ക് ജയിച്ചു കയറി ബോബി; ഡല്‍ഹി കോര്‍പ്പറേഷനിലേക്ക് ആദ്യ ട്രാന്‍സ്ജന്‍ഡര്‍ അംഗംകോണ്ഗ്രസ് സ്ഥാനാര്‍ഥി വരുണ ധാക്കയെ 6,714 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയാണ് സുല്‍ത്താന്‍പുരി എ വാര്‍ഡില്‍ നിന്ന് ബോബിയുടെ വിജയം. | ||
ഡല്‍ഹിയില്‍ പോരാട്ടം ഇഞ്ചോടിഞ്ച്; ബിജെപിക്ക് ലീഡ്, തൊട്ടുപിന്നില്‍ ആം ആദ്മിആദ്യഫല സൂചനകൾ ആംആദ്മി പാർട്ടിക്ക് അനുകൂലമായാണ് വന്നത്. എന്നാൽ ഒരു മണിക്കൂർ പിന്നിട്ടപ്പോഴേക്കും ബിജെപി ലീഡ് പിടിച്ചു | ||
എല്‍ഡിഎഫിന്റെ അവിശ്വാസ പ്രമേയം പരാജയപ്പെട്ടു; കളമശ്ശേരി നഗരസഭയില്‍ യുഡിഎഫ് ഭരണം നിലനിര്ത്തിവോട്ടെടുപ്പില് നിന്ന് യുഡിഎഫ്-ബിജെപി അംഗങ്ങള്‍ വിട്ടുനിന്നു | ||
![]() | പാര്‍ക്കിങ് തടയരുതെന്ന് കരാറിലുണ്ടായിരുന്നു; വ്യവസ്ഥകള്‍ ലംഘിച്ചാല്‍ റദ്ദ് ചെയ്യും, ആരോപണങ്ങള്‍ അടിസ്ഥാനരഹിതം: നഗരസഭഎം ജി റോഡിലെ പാര്‍ക്കിങ് ഏര്യ വാടകയ്ക്ക് നല്‍കിയതുമായി ബന്ധപ്പെട്ടുയരുന്ന ആരോപണങ്ങള്‍ അടിസ്ഥാനരഹിതമെന്ന് തിരുവനന്തപുരം നഗരസഭ | |
നാട്ടുകാര്‍ നോക്കിനില്‍ക്കെ നാലുനില കെട്ടിടം നിലംപതിച്ചു; വീഡിയോഅവശിഷ്ടങ്ങള്ക്കിടയില് ആളുകള്‍ കുടുങ്ങിക്കിടക്കുന്നുണ്ടോയെന്ന് പരിശോധിച്ചുവരികയാണെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു | ||
![]() | ചപ്പുചവറുകള്‍ വഴിയില്‍ തള്ളി; മുഖ്യമന്ത്രിയുടെ വീടിന് 10,000 രൂപ പിഴമുഖ്യമന്ത്രിയുടെ വസതിയിലെ ജീവനക്കാര്‍ ഭക്ഷണാവശിഷ്ടവും ചപ്പുചറുകളും മറ്റും അശ്രദ്ധമായി വഴയില്‍ തളളുന്നതായി പ്രദേശവാസികളുടെ പരാതി ലഭിച്ചിരുന്നതായി ബിജെപി കൗണ്‍സിലര്‍ | |
‘ഇടിച്ചു നിരത്തി വീണ്ടും ബുൾഡോസർ’- ന്യൂഫ്രണ്ട്സ് കോളനിയിലും മംഗോൾപുരിയിലും ഒഴിപ്പിക്കൽ തുടരുന്നുമംഗോൾപുരിയിൽ ഒഴിപ്പിക്കൽ നടപടികൾ തടയാൻ ശ്രമിച്ച ആംആദ്മി പാർട്ടി എംഎൽഎ മുകേഷ് അഹ്‌ലാവത്തിനെ പൊലീസ് അറസ്റ്റ് ചെയ്തുനീക്കി | ||
![]() | ബുള്‍ഡോസറുകള്‍ നാളെയും ഉരുളും; കയ്യേറ്റങ്ങള്‍ പൊളിച്ചുനീക്കും; ഡല്‍ഹി മുന്‍സിപ്പല്‍ കോര്പ്പറേഷന്ന്യൂഫ്രന്റ്സ് കോളനിയിലെ അനധികൃത കെട്ടിടങ്ങള്‍ നാളെ രാവിലെ 11മണി മുതല്‍ പൊളിച്ചുനീക്കുമെന്ന് ഡല്‍ഹി മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ | |
![]() | അടുത്ത ഇടിച്ചു നിരത്തലിന് കോപ്പുകൂട്ടി ഡല്‍ഹി കോര്‍പ്പറേഷന്‍; ഷഹീന്‍ബാഗിലും ഓക്ലയിലും കയ്യേറ്റം ഒഴിപ്പിക്കല്സര്ക്കാര് ഭൂമി അനധികൃതമായി കയ്യേറിയവര്‍ക്ക് എതിരെ എത്രയും വേഗം നടപടി സ്വീകരിക്കുമെന്ന് സൗത്ത് ഡല്‍ഹി മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ മേയര്‍ | |
![]() | ജഹാംഗീര്‍പുരിയിലെ ഇടിച്ചുനിരത്തലിന് സുപ്രീം കോടതി സ്‌റ്റേ- വിഡിയോവന് സന്നാഹങ്ങളുമായി മുനിസിപ്പല്‍ അധികൃതര്‍ പൊളിച്ചുനീക്കല്‍ തുടങ്ങിയതിനു പിന്നാലെയാണ് തല്‍സ്ഥിതി തുടരാന്‍ ചീഫ് ജസ്റ്റിസ് എന്‍വി രമണ ഉത്തരവിട്ടത് | |
അവര്‍ എന്റെ സ്ഥിരം യാത്രക്കാര്‍; അവര്‍ക്കായി ഇനിയും ഓട്ടോ ഓടിക്കും: മേയര്‍ ശരവണന്ഓട്ടോറിക്ഷ ഓടിച്ച് ജനസേവനം തുടരാന്‍ ആഗ്രഹിക്കുന്നുവെന്ന് കുംഭകോണം മേയര്‍ കെ ശരവണന്‍ | ||
മുഖവും തുടയും അടിച്ചു തകർത്തു, സ്വത്തിനു വേണ്ടി സഹോദരിയെ കൊലപ്പെടുത്തി; തിരുവനന്തപുരം നഗരസഭ ജീവനക്കാരൻ അറസ്റ്റിൽസുഹൃത്തുക്കൾ ആംബുലൻസുമായി എത്തുമ്പോൾ നിഷ ബോധമില്ലാതെ തറയിൽ കിടക്കുന്നതാണ് കണ്ടത് | ||
കൊല്‍ക്കത്ത മുന്‍സിപ്പല്‍ തെരഞ്ഞെടുപ്പ്; തൂത്തുവാരി തൃണമൂല്‍; ബിജെപിക്ക് ഒരു സീറ്റ്കൊല്ക്കത്ത മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ തൂത്തുവാരി തൃണമൂല്‍ കോണ്‍ഗ്രസ് | ||
വാക്സിൻ എടുക്കുന്നവർക്ക് വമ്പൻ ഓഫർ; 50,000 രൂപയുടെ സ്മാർട്ട്ഫോൺ!ഡിസംബർ നാലിനും 10നും ഇടക്ക് വാക്സിൻ സ്വീകരിക്കുന്നവർക്കാണ് അവസരം |
Search results 1 - 15 of 32