• Search results for munnar
Image Title

മൂന്നാറിലെ അനധികൃത കെട്ടിടങ്ങള്‍ പൊളിക്കണം

മുല്ലക്കര രത്‌നാകരന്‍ ചെയര്‍മാനായ ഉപസമിതിയാണ് നിര്‍ദ്ദേശങ്ങള്‍ സര്‍ക്കാരിന് സമര്‍പ്പിച്ചത്.

Published on 13th March 2017

മൂന്നാര്‍ ഏറ്റെടുത്ത് പ്രതിപക്ഷം;മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഇന്ന് ചര്‍ച്ച  

മൂന്നാറിലെ അനധികൃത ഭൂമി കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുന്ന കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഇന്ന് ഉന്നതതല യോഗം ചേരും

Published on 27th March 2017

ഭൂമാഫിയകള്‍ക്കു ചൂട്ടുപിടിക്കുന്നവര്‍ സ്വയം ഇടതുപക്ഷമായി പ്രഖ്യാപിക്കുന്നു, മൂന്നാറില്‍ സിപിഎമ്മിനെ വിമര്‍ശിച്ച് ജനയുഗം

ഭൂമാഫിയകള്‍ക്കും റിസോര്‍ട്ട് ലോബിക്കും ചൂട്ടുവെട്ടം തെളിക്കുന്ന ചിലര്‍ സ്വയം ഇടതുപക്ഷമാണെന്ന് പ്രഖ്യാപിക്കുകയാണെന്ന് എഡിറ്റോറിയല്‍ പേജിലെ ലേഖനത്തില്‍ പത്രം കുറ്റപ്പെടുത്തി.

Published on 27th March 2017

എസ് രാജേന്ദ്രനെ പിന്തുണച്ച് എംഎം മണി, പൂച്ചയും പട്ടിയും എന്നു പറഞ്ഞുവന്നവരെ ഓടിച്ചിട്ടുണ്ടെന്നും മന്ത്രി 

വിഎസിനെക്കുറിച്ച് ഒന്നും പറയുന്നില്ല. പറഞ്ഞാല്‍ വയ്യാവേലിയാവും. മൂന്നാറിനെക്കുറിച്ച് പഠിച്ചിട്ടാണോ വിഎസ് സംസാരിക്കുന്നത് എന്നതില്‍ സംശയമുണ്ടെന്നും മണി പറഞ്ഞു.

Published on 28th March 2017
m

വിവാദ സ്ഥലത്തു നിന്ന് ഇറക്കരുതെന്ന് ആവശ്യപ്പെട്ട് രാജേന്ദ്രന്‍ സുരേഷ്‌കുമാറിനേയും കണ്ടു; വിവര മറിഞ്ഞു വി.എസ് നിര്‍ത്താതെ ചിരിച്ചു

എസ്. രാജേന്ദ്രന്‍ എം.എല്‍.എ കൈവശം വച്ചിരിക്കുന്ന സ്ഥലത്തിനെതിരേ നടപടി എടുക്കരുതെന്ന് ആവശ്യപ്പെട്ട് മുന്‍ ദൗത്യസംഘത്തെ കണ്ടു; വിവരങ്ങളെല്ലാം വി.എസ് അന്നേ അറിഞ്ഞത്

Published on 28th March 2017
kaanam123

ഭൂപരിഷ്‌കരണ നിയമത്തില്‍ മാറ്റം വേണമെന്ന് കാനം രാജേന്ദ്രന്‍

കേരളത്തിലെ ഭൂപരിഷ്‌കരണ നിയമത്തില്‍ മാറ്റം വരുത്തണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍.

Published on 30th March 2017

സബ് കലക്ടറുടെ കാലു തല്ലിയൊടിക്കുമെന്ന ഭീഷണി; എസ് രാജേന്ദ്രന്‍ എംഎല്‍എയ്‌ക്കെതിരെ കേസെടുക്കണമെന്ന് പരാതി

സുരേഷ് കുമാര്‍ മടങ്ങിയതു പോലെ ആവില്ല, നാലുകാലിലായിരിക്കും മടക്കം എന്നാണ് എംഎല്‍എ ഭീഷണിപ്പെടുത്തിയത്. ഇത് സബ് കലക്ടറുടെ ഔദ്യോഗിക കൃത്യനിര്‍വഹണത്തെ തടസപ്പെടുത്തുന്ന നടപടിയാണ്

Published on 30th March 2017
Udumbupara2

മൂന്നാര്‍: ആനമുടിക്കും മേലെ 110 നിയമലംഘനങ്ങള്‍

മൂന്നാറില്‍ നിയമലംഘിച്ചു പണിയുന്ന റിസോര്‍ട്ടുകളുടെ എണ്ണം 110 ആണെന്നു സാക്ഷ്യപ്പെടുത്തിയ സബ് കലക്ടര്‍ക്കെതിരെയാണ് സി.പി.എം സമരം നടത്തിയത്. 

Published on 8th April 2017
SREERAM

മൂന്നാറില്‍ കയ്യേറ്റം ഒഴിപ്പിക്കല്‍ സിപിഎം നേതാക്കള്‍ തടഞ്ഞു, പൊലീസ് കാഴ്ചക്കാരായതില്‍ ക്ഷുഭിതനായി സബ് കലക്ടര്‍

ഉദ്യോഗസ്ഥരെ തടയുന്നവര്‍ക്കെതിരെ നടപടിയെടുക്കാന്‍ ഉത്തരവ് എഴുതി നല്‍കണോയെന്ന് പൊലീസിനോട് ശ്രീറാം വെങ്കിട്ടരാമന്‍

Published on 12th April 2017
sreeram_venkitaraman

സിപിഎമ്മുകാര്‍ തടഞ്ഞ സബ് കലക്ടര്‍ക്ക് റവന്യൂ മന്ത്രിയുടെ അഭിനന്ദനം, കൈയേറ്റം ഒഴിപ്പിക്കാന്‍ ശക്തമായ നടപടികള്‍ക്കു നിര്‍ദേശം

ശ്രീറാം വെങ്കിട്ടരാമനെ ഫോണില്‍ വിളിച്ചാണ് റവന്യു മന്ത്രി അഭിനന്ദനം അറിയിച്ചത്. ശക്തമായ നടപടികളുമായി മുന്നോട്ടുപോവാന്‍ മന്ത്രി സബ്കലക്ടര്‍ക്ക് നിര്‍ദേശം നല്‍കി.

Published on 13th April 2017

മൂന്നാറില്‍ കുരിശ് സ്ഥാപിച്ച് കയ്യേറിയ സ്ഥലം ഒഴിപ്പിക്കല്‍ നടപടി തുടങ്ങി; കുരിശ് പൊളിച്ചുമാറ്റി

ഉദ്യോഗസ്ഥരെ തടയാന്‍ മാര്‍ഗ്ഗതടസ്സമുണ്ടാക്കി കയ്യേറ്റക്കാര്‍ ഒഴിപ്പിക്കലിനെ പ്രതിരോധിക്കാന്‍ ശ്രസമിച്ചിരുന്നു. പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു
 

Published on 20th April 2017

കയ്യേറ്റം ഒഴിപ്പിക്കാനായി 100 പൊലീസുകാരെ കൊണ്ടുവന്നത് ശരിയായില്ല: സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി 

വന്‍ പൊലീസ് സന്നാഹത്തോടെ ഇന്ന് രാവിലെ മുതലാണ് റവന്യു വകുപ്പ് അനധികൃത കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കല്‍ തുടങ്ങിയത്

Published on 20th April 2017

മൂന്നാറില്‍ പെമ്പിളൈ ഒരുമൈ വീണ്ടും സമരത്തിനൊരുങ്ങുന്നു; ഓരോ തോട്ടം തൊഴിലാളി കുടുംബത്തിനും ഒരേക്കര്‍ കൃഷിഭൂമി എന്നാവശ്യം 

തൊഴിലാളികള്‍ക്ക് അര്‍ഹമായ കൂലി നല്‍കാതെയും അടിമപ്പണിയും ജാതിത തൊഴിലുകളും നിലനിര്‍ത്തുകയുമാണ് മാനേജ്‌മെന്റുകള്‍ ചെയ്യുന്നതെന്ന് പെമ്പിളൈ ഒരുമൈ പത്രക്കുറിപ്പിലൂടെ ആരോപിച്ചു

Published on 20th April 2017

Search results 1 - 15 of 127