• Search results for murder
Image Title

കിം ജോങ് നാമിനെ അക്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്‌

ദൃശ്യത്തില്‍ രണ്ട് യുവതികള്‍ കിം ജോങ് നാമിന്റെ മുഖത്തിന് നേരെ പെട്ടെന്ന് അക്രമിക്കുന്നതായിട്ടാണ് കാട്ടുന്നത്. 

Published on 20th February 2017
IMG-20170409-WA0008

നന്ദന്‍കോട് കൊലപാതകം; ജിന്‍സന്റെ കാലില്‍ പൊള്ളിയ പാടുകള്‍, വീട്ടുകാര്‍ കന്യാകുമാരിയിലേക്ക് പോയതായി ജിന്‍സന്‍ പറഞ്ഞതായി നാട്ടുകാര്‍

വീട്ടുജോലിക്കെത്തിയ സ്ത്രീയോടും അയല്‍ക്കാരോടും കുടുംബാംഗങ്ങള്‍ കന്യാകുമാരിയിലേക്ക് യാത്ര പോയിരിക്കുകയാണെന്നാണ് കേഡല്‍ പറഞ്ഞിരുന്നത്

Published on 10th April 2017

നന്ദന്‍കോട് കൂട്ടക്കൊല: ഒളിവില്‍ പോയ കേഡല്‍ പൊലീസ് പിടിയില്‍

നന്ദന്‍കോട് കൂട്ടക്കൊലപാതക കേസിലെ പ്രതിയെന്ന് സംശയിക്കുന്ന കേദല്‍ പൊലീസ് പിടിയില്‍ - തമ്പാനൂരില്‍ വെച്ചാണ്  ഇയാളെ പിടികൂടിയത്

Published on 10th April 2017
murderjk,j

സര്‍പ്രൈസിനായി കണ്ണടച്ച് നില്‍ക്കാന്‍ പറഞ്ഞു; ഡല്‍ഹിയില്‍ ഭര്‍ത്താവ് ഭാര്യയെ കഴുത്ത് ഞെരിച്ച് കൊന്നു 

കൊടുംക്രൂരതയുടെ പ്രതീകമായ മനോജ് കുമാര്‍ എന്ന യുവാവാണ് തന്റെ ഭാര്യയെ കഴുത്തില്‍ വയര്‍ മുറുക്കി കൊന്നത്.

Published on 18th June 2017
junaidkhjkh

ജുനൈദ് കൊലപാതകം: സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

ജുനൈദിനെ ട്രെയിനില്‍ നിന്ന് വലിച്ചെറിഞ്ഞ അസോതി എന്ന സ്ഥലത്തു നിന്നുള്ള ദൃശ്യങ്ങളാണ് പുറത്തുവന്നത്. 

Published on 27th June 2017
murder_2ghjnhgj

ജുനൈദിന്റെ കൊലപാതകം: നാലുപേര്‍ അറസ്റ്റില്‍

ജുനൈദിനെ കുത്തിയ രമേഷ് എന്നയാളെ കൊല നടന്നതിന്റെ പിറ്റേ ദിവസം അറസ്റ്റ് ചെയ്തിരുന്നു.

Published on 28th June 2017
indranifghtg

സഹതടവുകാരിയെ ജയില്‍ജീവനക്കാര്‍ കഴുത്തില്‍ സാരിചുറ്റി വലിക്കുന്നത് കണ്ടു: ഇന്ദ്രാണി മുഖര്‍ജി

വലിച്ചിഴച്ച് കൊണ്ടുപോയിട്ട് മണിക്കൂറുകള്‍ക്കകം മഞ്ജുള കൊല്ലപ്പെട്ടിരുന്നു.

Published on 28th June 2017
riyashjh

റിയാസ് മൗലവി വധക്കേസ് പ്രതികളുടെ ജാമ്യാപേക്ഷ തള്ളി

മദ്രസാധ്യാപകന്‍ റിയാസ് മൗലവിയെ കൊലപ്പെടുത്തിയ കേസിലെ പ്രതികളുടെ ജാമ്യാപേക്ഷ കാസര്‍കോട് ജില്ലാ സെഷന്‍സ് കോടതി തള്ളി.

Published on 1st July 2017
P_K_Kunhalikuttykhjkh

പശുവിന്റെ പേരില്‍ അരങ്ങേറുന്ന കൊലപാതകങ്ങള്‍ മതേതര പാര്‍ട്ടികള്‍ കണ്ടില്ലെന്ന് നടിക്കരുത്: കുഞ്ഞാലിക്കുട്ടി

ബീഫ് കൈവശം വെച്ചുവെന്നാരോപിച്ച് ട്രെയിനില്‍ വെച്ച് കൊലപ്പെടുത്തിയ ജുെൈനദിന്റെ സഹോദരന്‍ മുഹമ്മദ് ഹാഷിമിനോടൊപ്പം പാണക്കാട്ട് വാര്‍ത്തസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

Published on 2nd July 2017
junaid-pti

ജുനൈദ് വധം: പ്രതികളെ കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് രണ്ട് ലക്ഷം പാരിതോഷികം പ്രഖ്യാപിച്ച് ഹരിയാന പൊലീസ്

പ്രതിയെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 2ലക്ഷം രൂപ പാരിതോഷികമായി നല്‍കുമെന്നും നല്‍കുന്ന വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കുമെന്നും പൊലീസ്

Published on 3rd July 2017
murdervnhgn

പന്തളത്ത് ദമ്പതികളെ കൊന്ന് പൊട്ടക്കിണറ്റില്‍ തള്ളി: മകന്‍ അറസ്റ്റില്‍

പത്തനംതിട്ട പന്തളത്തിനടുത്ത് പെരുമ്പുളിക്കലില്‍ മകന്‍ മാതാപിതാക്കളെ കൊന്ന് കിണറ്റില്‍ തള്ളി.

Published on 6th July 2017
sajin2

യുവമോര്‍ച്ച നേതാവ് പൊള്ളലേറ്റ് മരിച്ച സംഭവം; സംശയത്തിന്റെ നിഴലില്‍ അമ്പിളി, കാറില്‍ നിന്നും വലിച്ചിറക്കി കത്തിച്ചു

അമ്പിളി എന്നെ ചതിച്ചു. മണ്ണൂര്‍ക്കാവ് ശിവക്ഷേത്രം മൂന്നു ലക്ഷം എന്നും കാറില്‍ നിന്നും ലഭിച്ച കവറില്‍ എഴുതിയിട്ടുണ്ട്

Published on 7th July 2017

വിനായകനെ കൊന്നതാണ്; നടപടി ആവശ്യപ്പെട്ട് സമൂഹമാധ്യമങ്ങള്‍

വിനായകനെ അവര്‍ കൊന്നതാണ് - കൊലയാളികള്‍ തുറുങ്കിലടയ്ക്കപ്പെടണം, അതൊരു കൊലപാതകം തന്നെയായിരുന്നു - ഭരണകൂടത്തിന്റെ ഒത്താശയോടെ നടന്ന കൊലപാതകം

Published on 23rd July 2017
img_1f7ba6a86
subramanian-swamyjghjg

തിരുവനന്തപുരത്തെ കൊലപാതകത്തിനു പിന്നില്‍ സിപിഎം: സുബ്രഹ്മണ്യ സ്വാമി

തിരുവനന്തപുരത്ത് ആര്‍എസ്എസ് പ്രവര്‍ത്തകന്‍ രാജേഷ് കൊല്ലപ്പെട്ട സംഭവത്തിന് പിന്നില്‍ സിപിഎം ആണെന്ന് സുബ്രഹ്മണ്യന്‍ സ്വാമി

Published on 30th July 2017

Search results 1 - 15 of 993