• Search results for mv govindan
Image Title
mv_govindan

വൈദികന്റെത് നാക്കുപിഴയല്ല, വികൃതമനസ്;   പൊലീസ് സ്റ്റേഷന്‍ ആക്രമണം ആസൂത്രിതം; സിപിഎം

ഒരു മന്ത്രിയുടെ പേര് മുസ്ലീം പേരായതുകൊണ്ട് അത് വര്‍ഗീയതയാണെന്ന് പറയണമെങ്കില്‍ വര്‍ഗീയതയുടെ അങ്ങേയറ്റത്തെ മനസുണ്ടായവര്‍ക്കേ സാധിക്കൂ

Published on 2nd December 2022
ep-jayarajan

പ്രായം കൂടി വരുന്നത് മനസ്സിലാക്കുന്നു; അതൃപ്തി ചിലരുടെ വക്രദൃഷ്ടിയില്‍ ഉണ്ടാകുന്ന ഭാവന: ഇ പി ജയരാജന്‍

ചികിത്സാർത്ഥം തനിക്ക് പാർട്ടി ലീവ് അനുവദിച്ചിരിക്കുകയാണെന്ന് ജയരാജൻ പറഞ്ഞു

Published on 16th November 2022
mv_govindan

'കമഴ്ന്നുകിടന്ന പിണറായിയെ അനക്കാന്‍ പോലും പൊലീസിനായില്ല, എന്നിട്ടല്ലേ'

അടിയന്തരാവസ്ഥക്കാലത്ത് പിണറായിയെ പൊലീസ് പിടിച്ചിട്ടും കാലും പുറവും മാത്രമാണ് മര്‍ദ്ദിക്കാനായതെന്ന് എം വി ഗോവിന്ദന്‍ പറഞ്ഞു

Published on 10th November 2022
mv_govindan

ഞങ്ങള്‍ നേരത്തെ പറഞ്ഞത്;  സുധാകരന്റെ വെളിപ്പെടുത്തലില്‍ പ്രത്യേകതയില്ലെന്ന് എംവി ഗോവിന്ദന്‍

കേരളത്തില്‍, പ്രത്യേകിച്ചും കണ്ണൂരില്‍ ആര്‍എസ്എസും കോണ്‍ഗ്രസും പരസ്പര പൂരകമായാണ് പ്രവര്‍ത്തിക്കുന്നത്.

Published on 9th November 2022
mv_govindan

സര്‍വകലാശാലകളില്‍ വര്‍ഗീയ ധ്രുവീകരണത്തിന് ശ്രമം, ഗവര്‍ണറെ നേരിടാന്‍ ഏതറ്റംവരെയും പോകും; എം വി ഗോവിന്ദന്‍

കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയെ തകര്‍ക്കാന്‍ ഗവര്‍ണറെ ഉപയോഗിച്ച് ആര്‍എസ്എസ് ശ്രമിക്കുകയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍

Published on 6th November 2022
govindan-arya

പാര്‍ട്ടി പിന്‍വാതില്‍ നിയമനം നടത്തില്ല; കത്തെഴുതിയിട്ടില്ലെന്ന് മേയര്‍ വ്യക്തമാക്കിയിട്ടുണ്ട്: ന്യായീകരിച്ച് എംവി ഗോവിന്ദന്‍ 

കോര്‍പ്പറേഷനില്‍ നിയമനങ്ങളില്‍ ആളെ നിയമിക്കുന്നതിന് സിപിഎം ജില്ലാ സെക്രട്ടറിയോട് അഭ്യര്‍ത്ഥിച്ച് കത്തെഴുതിയെന്ന വിവാദത്തില്‍ മേയര്‍ ആര്യ രാജേന്ദ്രനെ ന്യായീകരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി

Published on 6th November 2022
CPM

ഗവര്‍ണര്‍-സര്‍ക്കാര്‍ പോരിനിടെ സിപിഎം നേതൃയോഗങ്ങള്‍ക്ക് ഇന്ന് തുടക്കം; പെന്‍ഷന്‍ പ്രായം ഉയര്‍ത്തിയതും ചര്‍ച്ചയാകും

ഗവര്‍ണറെ സര്‍വകലാശാല ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് മാറ്റുന്ന കാര്യം അടക്കം സിപിഎം ഗൗരവമായി പരിഗണിക്കുന്നുണ്ട്

Published on 4th November 2022
mv_govindan

പെന്‍ഷന്‍ പ്രായം: തീരുമാനം പാര്‍ട്ടിയെ അറിയിക്കാതെ; 'ടെസ്റ്റ് ഡോസ്' ആണോ എന്നറിയില്ലെന്ന് എംവി ഗോവിന്ദന്‍ - വിഡിയോ

പാര്‍ട്ടിയില്‍ ചര്‍ച്ച ചെയ്യാതെ ഇത്തരമൊരു ഉത്തരവ് ഇറങ്ങിയത് എങ്ങനെയെന്നു പരിശോധിക്കുമെന്ന്

Published on 3rd November 2022
mv_govindan

എം വി ഗോവിന്ദന്‍ സിപിഎം പോളിറ്റ് ബ്യൂറോയില്‍

കോടിയേരി ബാലകൃഷ്ണന്‍ അന്തരിച്ചതിനെ തുടര്‍ന്നുണ്ടായ ഒഴിവിലേക്കാണ് ഗോവിന്ദനെ തെരഞ്ഞെടുത്തത്

Published on 31st October 2022
govindan

കോടിയേരിക്ക് പകരം ഗോവിന്ദന്‍ പിബിയില്‍?; സിപിഎം കേന്ദ്രക്കമ്മിറ്റി യോഗം ഇന്ന് സമാപിക്കും

ഗവര്‍ണര്‍ക്കെതിരായ പ്രതിരോധത്തിലെ പാര്‍ട്ടി തീരുമാനങ്ങള്‍ സി പി എം ഇന്ന് പ്രഖ്യാപിക്കും

Published on 31st October 2022
govindan

'ധനമന്ത്രിയിലല്ല, മറിച്ച്‌ ഗവർണറിലാണ്‌ പ്രീതി നഷ്ടപ്പെട്ടിരിക്കുന്നത്‌'

 കേരളത്തിലെ വിദ്യാഭ്യാസമേഖല ശാസ്‌ത്രത്തിലും മതനിരപേക്ഷതയിലും ഊന്നി മുന്നോട്ടുപോകുന്നുവെന്നത്‌ സംഘപരിവാറിന്‌ രുചിക്കുന്നില്ല

Published on 27th October 2022
mv_govindan

'ഒരുപഴുതും ബാക്കിവയ്ക്കില്ല'; ഗവര്‍ണറെ നിയമപരമായി കൈകാര്യം ചെയ്യും: എം വി ഗോവിന്ദന്‍

ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ മന്ത്രിയായി തുടരുന്നതില്‍ അപ്രീതി രേഖപ്പെടുത്തി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചതില്‍ പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി 

Published on 26th October 2022
govindan

വിശ്വാസികളെ തള്ളിക്കളഞ്ഞ് അന്ധവിശ്വാസത്തിനെതിരായ പോരാട്ടം അപ്രായോഗികം; വിശ്വാസവും വർ​ഗീയതയും രണ്ടെന്ന് എം വി ഗോവിന്ദൻ

ജാതിയുടെയും മതത്തിന്റെയും പേരിൽ വിശ്വാസികളെ സംഘടിപ്പിച്ചാൽ അത്‌ വർഗീയതയല്ല

Published on 22nd October 2022
govindan

നിരോധനം ഒരു വിഭാഗത്തിനെതിരെ മാത്രം പോരാ; നിലപാട് കേന്ദ്രക്കമ്മിറ്റി പറയുമെന്ന് എം വി ഗോവിന്ദന്‍

'നിരോധനം കൊണ്ട് കാര്യങ്ങളൊക്കെ പരിഹാരിക്കാനാകുമെന്ന ഒരു തെറ്റിദ്ധാരണയും ഞങ്ങള്‍ക്കാര്‍ക്കുമില്ല'

Published on 28th September 2022
mv_govindan

എസ്ഡിപിഐ നിരോധിച്ചതുകൊണ്ട് കാര്യമില്ല; വര്‍ഗീയത കൂടുതല്‍ ശക്തിപ്പെടും: എംവി ഗോവിന്ദന്‍

നിരോധനം കൊണ്ട് തീവ്രവാദ പ്രസ്ഥാനത്തെ ഇല്ലായ്മ ചെയ്യാനാവില്ല

Published on 26th September 2022

Search results 1 - 15 of 59