• Search results for narendra modi
Image Title
PM-Modi-India-S-Korea-biz-summit-2

'130 കോടി ഭാരതീയരാണ് എന്റെ തെളിവ്'; പ്രതിപക്ഷത്തിന്റേത് പാക് പ്രീണനമെന്ന് പ്രധാനമന്ത്രി (വീഡിയോ)

പാകിസ്ഥാനില്‍ ആക്രമണം നടത്തിയെന്ന് വെറുതേ പറയാന്‍ അവര്‍ വിഢ്ഢികളാണോയെന്നും മോദി ട്വിറ്ററില്‍

Published on 9th March 2019

'അധികാരത്തിൽ വരാൻ ഒരു അജണ്ട, വന്നാൽ മറ്റൊരു അജണ്ട' ; മോദി സർക്കാരിനെതിരെ ബിഎംഎസ്

വിദേശ നിക്ഷേപകരും ബ്യൂറോക്രസിയും ചേരുന്ന കോക്കസാണ് എല്ലാം തീരുമാനിക്കുന്നത്

Published on 8th April 2018

'എനിക്കിപ്പം പൊറോട്ടേം ബീഫ് റോസ്റ്റും വേണം' മലാളികളുടെ പ്രിയപ്പെട്ട ബീഫിന് ആദരാഞ്ജലികളര്‍പ്പിച്ച് ടീം ഗോദ  

ഇല്ലാതാകാന്‍ പോകുന്ന കേരളത്തിന്റെ ഇഷ്ടഭക്ഷണം ബീഫിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചിരിക്കുകയാണ് തീയറ്ററുകളില്‍ നിറഞ്ഞോടുന്ന ഗോദ സിനിമയിലെ അണിയറ പ്രവര്‍ത്തകര്‍

Published on 27th May 2017
Paresh_Rawal

'എന്നേക്കാൾ നന്നായി മോദിയെ അവതരിപ്പിക്കാൻ മറ്റാർക്കും കഴിയില്ല'; വിവേക് ഒബ്റോയ് ചിത്രത്തെ വെല്ലുവിളിച്ച് പരേഷ് റാവൽ 

മോദിയുടെ ജീവിതത്തെ ആസ്പദമാക്കി ഒരു സിനിമ ചെയ്യുമെന്ന് കഴിഞ്ഞ വർഷം പരേഷ് റാവല്‍ പ്രഖ്യാപിച്ചിരുന്നു
 

Published on 10th January 2019

'ഒടുവില്‍ അവര്‍ തൊഗാഡിയയെയും തേടിയെത്തി' ; മോദിക്കും സംഘപരിവാറിനുമെതിരെ എംവി ജയരാജന്‍

തൊഗാഡിയയ്ക്ക് നല്‍കാത്ത സംരക്ഷണം ആര്‍ക്കുമില്ലെന്ന് ബി.ജെ.പിയിലും സംഘപരിവാരത്തിലും വിശ്വസിക്കുന്നവര്‍ തിരിച്ചറിയണം

Published on 19th January 2018

'കന്നി വോട്ടര്‍മാരേ ; ആദ്യവോട്ട് വീരജവാന്‍മാര്‍ക്ക് നല്‍കൂ' ; മോദിയുടെ പ്രസംഗത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ റിപ്പോര്‍ട്ട് തേടി

മോദി മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചതായി ചൂണ്ടിക്കാട്ടി സിപിഎം, കോണ്‍ഗ്രസ് തുടങ്ങിയ കക്ഷികള്‍ നല്‍കിയ പരാതിയിലാണ് നടപടി

Published on 10th April 2019

'കഴിഞ്ഞ 25 വര്‍ഷമായി അവധിക്കാലം ആഘോഷിച്ചിട്ടില്ല'; മോദിയുടെ ദിവസത്തിലെ 18 മണിക്കൂറും രാജ്യത്തിന് വേണ്ടിയെന്ന് അമിത് ഷാ

രാഹുല്‍ ഗാന്ധി അവധിക്കാലം ആഘോഷിച്ച് നടക്കുകയാണ്. സ്വന്തം കാര്യം നോക്കുക മാത്രമല്ല, രാജ്യത്തിനായി ജീവന്‍ വെടിഞ്ഞ ധീര ജവാന്‍മാരെ അപമാനിക്കാനും കോണ്‍ഗ്രസ് അധ്യക്ഷന്‍ സമയം കണ്ടെത്തുന്നുണ്ടെന്നും

Published on 7th March 2019

'കാവൽക്കാരൻ കള്ളനാണ്' ; മോദിയെക്കുറിച്ച് സിനിമയെടുക്കുമെന്ന് ജി​ഗ്നേഷ് മേവാനി

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ രാഷ്ട്രീയ ജീവിതം ആസ്പദമാക്കി സിനിമയെടുക്കുമെന്ന പരിഹാസവുമായി ജി​ഗ്നേഷ് മേവാനി രം​ഗത്തെത്തി

Published on 31st December 2018

'കുട്ടികളില്‍പ്പോലും രാഷ്ട്രീയഭീഷണി ഭയക്കുന്ന കംസനാണ് മോദി' ; കേരളത്തിലെ കുഞ്ഞുങ്ങള്‍ ബിജെപിയുടെ രാഷ്ട്രീയവൈരാഗ്യത്തിന് ഇരയായെന്ന് തോമസ് ഐസക്ക്

സമഗ്രശിക്ഷാ അഭിയാന്‍ പദ്ധതിയ്ക്കുവേണ്ടി കേരളത്തിനു നല്‍കേണ്ട കേന്ദ്രവിഹിതം ഭീമമായി വെട്ടിക്കുറയ്ക്കുക വഴി ആധുനിക കംസന്റെ ഭീരുത്വമാണ് നരേന്ദ്രമോദിയും കേന്ദ്രസര്‍ക്കാരും പ്രകടിപ്പിക്കുന്നത്

Published on 28th July 2018

'കുട്ടികളുടെ പോലും മനംകവരുന്ന കളളന്‍' ; ബെലാകുവിന് ജന്മദിന ആശംസകള്‍ നേര്‍ന്ന് മോദി 

ജന്മദിനത്തില്‍ പ്രധാനമന്ത്രിയുടെ ഫോട്ടോ സഹിതമുളള കേക്ക് വേണമെന്ന ആവശ്യം അച്ഛനോട് പറഞ്ഞ പെണ്‍കുട്ടിക്ക് ആശംസകള്‍ നേര്‍ന്ന് നരേന്ദ്രമോദി

Published on 3rd October 2018
sushma_nm

'കോടിക്കണക്കിന് ആളുകള്‍ക്ക് പ്രചോദനം', മഹത്തായ ഒരു അധ്യായത്തിനാണ് അന്ത്യമായതെന്ന് പ്രധാനമന്ത്രി 

സുഷമയുടെ വിയോഗം ഒരു സ്വകാര്യ നഷ്ടമാണെന്നും നരേന്ദ്രമോദി കുറിച്ചു

Published on 7th August 2019
modi

'ഗോ ബാക്ക് മോദി'; പ്രധാനമന്ത്രിക്കെതിരെ വ്യാപക പ്രതിഷേധം

ഗോ ബാക്ക് മോദി എന്ന ഹാഷ് ടാഗോടേയാണ് വിവിധ തമിഴ് സംഘടനകളുടെ നേതൃത്വത്തിലുള്ള പ്രതിഷേധം

Published on 27th January 2019

'ചരിത്രപരമായ മണ്ടത്തരം തിരുത്തിയിരിക്കുന്നു'; അവസാനമായി ജയ്റ്റ്‌ലി ഇങ്ങനെയെഴുതി

അവശനിലയിലാകുന്നതു വരെയും രാഷ്ട്രീയകാര്യങ്ങളില്‍ അതീവ തത്പരനായി ഇടപെട്ടിരുന്ന നേതാവിയിരുന്നു അന്തരിച്ച മുന്‍ ധനകാര്യ മന്ത്രി അരുണ്‍ ജയ്റ്റ്‌ലി

Published on 24th August 2019

'ജയ് ശ്രീറാം' വിളികളോടെ മോദി അയോധ്യയില്‍; രാമക്ഷേത്രം പരാമര്‍ശിച്ചില്ല, ദുര്‍ബല സര്‍ക്കാര്‍ വരണമെന്ന് തീവ്രവാദികള്‍ ആഗ്രഹിക്കുന്നുവെന്ന് പ്രധാനമന്ത്രി (വീഡിയോ)  

അധികാരത്തിലെത്തിയ ശേഷമുളള ആദ്യ അയോധ്യ സന്ദര്‍ശനത്തില്‍ രാമക്ഷേത്രം പരാമര്‍ശിക്കാതെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസംഗം

Published on 1st May 2019
nm_sid

'ഞങ്ങടെ നാട്ടിൽ ബിരിയാണി കൊടുത്താണ് ആളെ കൂട്ടുന്നത്'; മോദിക്കെതിരെ വിമർശനവുമായി വീണ്ടും സിദ്ധാര്‍ഥ് 

പ്രധാനമന്ത്രിക്ക് ഡല്‍ഹിയിൽ ഒരുക്കിയ സ്വീകരണം പരാമർശിച്ചായിരുന്നു സിദ്ധാർഥിന്റെ വിമർശനം

Published on 1st October 2019

Search results 1 - 15 of 502