• Search results for national anthem
Image Title
kamaljnkhkh

തോന്നുന്നിടത്ത് വെച്ച് പരീക്ഷിച്ചറിയേണ്ടതല്ല ദേശസ്‌നേഹം: കമല്‍ഹാസന്‍

ട്വിറ്ററിലൂടെയാണ് താരം തന്റെ അഭിപ്രായം രേഖപ്പെടുത്തിയത്.

Published on 25th October 2017

52 സെക്കന്‍ഡ് എഴുന്നേറ്റു നില്‍ക്കുന്നതില്‍ എന്താണ് പ്രശ്‌നം? ദേശീയഗാന വിവാദത്തില്‍ ഗൗതം ഗംഭീര്‍

ക്ലബിന്റെ മുന്‍പില്‍ 20 മിനിറ്റും റസ്റ്റോറന്റിന്റെ മുന്‍പില്‍ 30 മിനിറ്റും കാത്തുനില്‍ക്കാമെങ്കില്‍ ദേശീയഗാനത്തിനായി 52 സെക്കന്‍ഡ് എണീറ്റ് നില്‍ക്കുന്നതില്‍ എന്താണ് പ്രശ്‌നം

Published on 27th October 2017

 ദേശീയ ഗാനത്തെ അപമാനിക്കുന്നവര്‍ക്ക് ഇനി തടവറ; കടുത്ത ശിക്ഷയ്ക്ക് ഒരുങ്ങി ചൈന

ദേശീയ ഗാനത്തെ അപമാനിക്കുന്നവര്‍ക്ക് മൂന്നുവര്‍ഷം വരെ തടവ് ശിക്ഷ നല്‍കുന്ന ബില്ല് ചൈനീസ് നിയമനിര്‍മ്മാണ സഭയുടെ പരിഗണനയില്‍

Published on 31st October 2017

ദേശീയ ഗാനത്തോട് അനാദരവ്: രണ്ടു വിദ്യാര്‍ത്ഥികള്‍ക്ക് എതിരെ കേസ് 

ദേശീയഗാനം പാടുന്ന വേളയില്‍ ആദരസൂചകമായി വിദ്യാര്‍ത്ഥികള്‍ എണീറ്റ് നിന്നില്ല എന്നതാണ് കേസിന് ആധാരം.

Published on 23rd November 2017
pakistan

ക്രിക്കറ്റ് മത്സരത്തിനു മുമ്പ് പാകിസ്ഥാന്റെ ദേശീയ ഗാനം, രണ്ടു ടീമുകള്‍ക്കെതിരെ കേസ്, കളിക്കാര്‍ കസ്റ്റഡിയില്‍

ക്രിക്കറ്റ് മത്സരത്തിനു മുമ്പ് പാകിസ്ഥാന്റെ ദേശീയ ഗാനം, രണ്ടു ടീമുകള്‍ക്കെതിരെ കേസ്, കളിക്കാര്‍ കസ്റ്റഡിയില്‍

Published on 8th January 2018

സിനിമ തിയേറ്ററിലെ ദേശീയഗാനം തല്‍ക്കാലം വേണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍ ; കേസ് ഇന്ന് സുപ്രീംകോടതിയില്‍

ദേശീയഗാനം സംബന്ധിച്ച് ആറു മാസത്തിനകം മാര്‍ഗരേഖയുണ്ടാക്കാന്‍ വിവിധ മന്ത്രാലയ ഉദ്യോഗസ്ഥരുടെ സമിതിയെ നിയോഗിച്ചിട്ടുണ്ടെന്ന് സര്‍ക്കാര്‍

Published on 9th January 2018
yed

ദേശീയ ഗാനത്തിനിടെ യെദ്യൂരപ്പയും സംഘവും സഭയില്‍നിന്ന് ഇറങ്ങിപ്പോയി, ഇതാണവരുടെ മനോഭാവമെന്ന് രാഹുല്‍

ദേശീയ ഗാനത്തിനിടെ യെദ്യൂരപ്പയും സംഘവും സഭയില്‍നിന്ന് ഇറങ്ങിപ്പോയി, ഇതാണവരുടെ മനോഭാവമെന്ന് രാഹുല്‍

Published on 19th May 2018
pak2

ഇന്ത്യന്‍ ദേശീയ ഗാനം പാടിയ പാക് ആരാധകന്‍, ഇന്ന് അവരുടെ പ്ലാന്‍ വേറെയാണ്‌

മത്സരത്തിന് മുന്‍പ് ഇന്ത്യയുടെ ദേശീയ ഗാനം മുഴങ്ങിയപ്പോള്‍ കൂടെ പാടുകയായിരുന്നു ആദില്‍ രാജ് എന്ന പാക്കിസ്ഥാനി ആരാധകന്‍

Published on 23rd September 2018

ദേശീയ​ഗാനത്തെ അപമാനിച്ചാൽ തടവും പിഴയും

സ്കൂ​ൾ കു​ട്ടി​ക​ൾ ദേ​ശീ​യ​ഗാ​നം നി​ർ​ബ​ന്ധ​മാ​യും പ​ഠി​ച്ചി​രി​ക്ക​ണ​മെ​ന്നും ബി​ല്ലി​ൽ വ്യ​വ​സ്ഥ ചെ​യ്യു​ന്നു.

Published on 24th January 2019

'സിന്ധ് ശത്രുരാജ്യമായ പാക്കിസ്ഥാനില്‍'; ദേശീയഗാനം മാറ്റണമെന്ന് കോണ്‍ഗ്രസ് എംപി

സിന്ധ് ഇപ്പോള്‍ പാകിസ്ഥാനിലാണെന്നും ശത്രുരാജ്യത്തെ പ്രദേശത്തെ എന്തിനാണ് ഇപ്പോഴും മഹത്വവത്കരിക്കുന്നതെന്നും കോണ്‍ഗ്രസ് എംപി

Published on 21st June 2019
us_force

ജനഗണമന പാടി അമേരിക്കന്‍ സൈനികര്‍; വിഡിയോ വൈറല്‍

ജനഗണമന പാടി അമേരിക്കന്‍ സൈനികര്‍; വിഡിയോ വൈറല്‍

Published on 19th September 2019
presidentofindia

ദേശീയ പുരസ്‌കാര വേദിയില്‍ തലകറങ്ങി വീണ് സുരക്ഷാ ഉദ്യോഗസ്ഥ; അടുത്തേക്കെത്തി ആശ്വസിപ്പിച്ച് രാഷ്ട്രപതിയും കേന്ദ്ര മന്ത്രിയും

പൊലീസ് ഉദ്യോഗസ്ഥയുടെ അടുത്തെത്തി ഇവര്‍ക്ക് ശാരീരിക അസ്വസ്ഥതകള്‍ ഉണ്ടോയെന്ന് ചോദിച്ചറിഞ്ഞ ശേഷമാണ് രാഷ്ട്രപതി വേദിയില്‍ നിന്ന് മടങ്ങിയത്

Published on 30th October 2019

പ്രക്ഷോഭകര്‍ക്കു മുന്നില്‍ ദേശീയ ഗാനം പാടി പൊലീസ് കമ്മിഷണര്‍, ഏറ്റുപാടി സമരക്കാര്‍ (വിഡിയോ)

പൗരത്വ നിയമ ഭേദഗതിക്കെതിരെ നഗരത്തില്‍ നടന്ന പ്രതിഷേധത്തില്‍ പങ്കെടുത്തവരോട് ദേശീയ ഗാനം ആലപിച്ച് പിരിഞ്ഞുപോകാന്‍ ഡിസിപി ആവശ്യപ്പെട്ടു

Published on 20th December 2019

നെയ്മറോ ലെവന്‍ഡോസ്‌കിയോ എംബാപ്പെയോ അല്ല, ഈ മനുഷ്യനാണ് ആരാധകരുടെ ഹൃദയം കീഴടക്കിയത്

നെയ്മറോ ലെവന്‍ഡോസ്‌കിയോ എംബാപ്പെയോ അല്ല, ഈ മനുഷ്യനാണ് ആരാധകരുടെ ഹൃദയം കീഴടക്കിയത്

Published on 24th August 2020
KARAKORAM MOUNTAIN

കൊടും തണുപ്പില്‍ തോളോടു തോള്‍ ചേര്‍ന്നു, ഐക്യത്തോടെ കെ2 കൊടുമുടി കീഴടക്കി നേപ്പാളി സംഘം (വീഡിയോ)

ലോകത്തെ രണ്ടാമത്തെ ഏറ്റവും വലിയ കൊടുമുടിയായ കാറക്കോറം നിരയിലെ കെ2 (k2) നേപ്പാളി സംഘം കീഴടക്കുന്നതിന്റെ അമ്പരപ്പിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്

Published on 25th January 2021

Search results 1 - 15 of 24