Advanced Search
Please provide search keyword(s)- Search results for national news
Image | Title | |
---|---|---|
'മോദിയെ പുറത്താക്കൂ, രാജ്യത്തെ രക്ഷിക്കു' പോസ്റ്റര്‍; ഗുജറാത്തില്‍ എട്ടുപേര്‍ അറസ്റ്റില്അഹമ്മദാബാദിലെ വിവിധ ഇടങ്ങളില്‍ മോദി വിരുദ്ധ പോസ്റ്റര്‍ പതിച്ച സംഭവത്തിലാണ് നടപടി | ||
![]() | കൊതുകു തിരി മറിഞ്ഞ് കിടക്കയ്ക്ക് തീപിടിച്ചു; ആറംഗ കുടുംബം മരിച്ചു; മൂന്നുപേർക്ക് പരിക്ക്ഉറങ്ങുന്നതിന് മുമ്പ് കൊതുകില്‍ നിന്നും രക്ഷ നേടാനായി കൊതുകുതിരി കത്തിച്ചു വെച്ചിരുന്നു | |
![]() | പാര്‍ക്കില്‍ സുഹൃത്തിനൊപ്പം ഇരുന്ന യുവതിയെ വലിച്ചിഴച്ച് കാറില്‍ കയറ്റി, തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം; നാലുപേര്‍ പിടിയില്അക്രമി സംഘം യുവാവിനെ ഭീഷണിപ്പെടുത്തി, യുവതിയെ വലിച്ചിഴച്ച് കാറില്‍ കയറ്റിക്കൊണ്ടു പോകുകയായിരുന്നു | |
രാജ്യത്ത് കോവിഡ് വ്യാപനം കുതിച്ചുയരുന്നു; ഇന്നലെ 3095 രോഗികള്‍; രോഗവ്യാപനത്തില്‍ മുന്നില്‍ കേരളംപ്രതിദിന പോസിറ്റിവിറ്റി നിരക്ക് (ടിപിആര്‍) 2.7 ശതമാനമായി വര്‍ധിച്ചു | ||
![]() | ഇന്‍ഡോര്‍ ക്ഷേത്രക്കിണര്‍ അപകടം: മരണം 35 ആയി; അഞ്ചു ലക്ഷം ധനസഹായം പ്രഖ്യാപിച്ച് സര്ക്കാര്രാമനവമി ആഘോഷത്തിനിടെ ഇന്‍ഡോറിലെ ശ്രീ ബലേശ്വര്‍ മഹാദേവ ക്ഷേത്രത്തിലെ കിണറാണ് തകര്‍ന്നത് | |
![]() | കോവിഡ് ബാധിതരുടെ എണ്ണം കുത്തനെ ഉയരുന്നു; ആറുമാസത്തെ ഏറ്റവും ഉയര്‍ന്ന നിലയില്‍; കേരളത്തില്‍ എട്ടു മരണംരാജ്യത്തെ സജീവ കോവിഡ് രോഗികളുടെ എണ്ണം 13,509 ആയെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു | |
![]() | മോദി പരാമര്‍ശം: രാഹുലിന് വീണ്ടും നോട്ടീസ്; ഏപ്രില്‍ 12 ന് നേരിട്ട് ഹാജരാകണമെന്ന് പട്‌ന കോടതിമോദി പരാമര്‍ശത്തില്‍ സൂറത്ത് കോടതി രാഹുല്‍ഗാന്ധിയെ രണ്ടു വര്‍ഷത്തെ തടവിന് ശിക്ഷിച്ചിരുന്നു | |
![]() | ബിജെപി എംപി ഗിരീഷ് ബാപട്ട് അന്തരിച്ചുമഹാരാഷ്ട്രയിലെ പൂനെയില്‍ നിന്നുള്ള ലോക്‌സഭാംഗമാണ് | |
![]() | വയനാട്ടില്‍ ഉപതെരഞ്ഞെടുപ്പ് ഇപ്പോള്‍ ഇല്ല; 'കോടതി വിധി നോക്കി തീരുമാനം'ഒഴിവുള്ള സീറ്റില്‍ ആറു മാസത്തിനകം തെരഞ്ഞെടുപ്പ് നടത്തിയാല്‍ മതിയാകും | |
![]() | കര്‍ണാടകയില്‍ മെയ് 10 ന് വോട്ടെടുപ്പ്; തെരഞ്ഞെടുപ്പ് ഒറ്റഘട്ടംകര്ണാടക നിയമസഭയിലെ 224 മണ്ഡലങ്ങളിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത് | |
![]() | ജസ്റ്റിസ് കെ വിനോദ് ചന്ദ്രന്‍ പട്‌ന ഹൈക്കോടതി ചീഫ് ജസ്റ്റിസായി ചുമതലയേറ്റുകേരള ഹൈക്കോടതിയിലെ മുതിര്‍ന്ന ജഡ്ജിയായിരുന്നു ജസ്റ്റിസ് കെ വിനോദ് ചന്ദ്രൻ | |
![]() | 'രാജ്യഭരണം ജന്മാവകാശമാണെന്ന് ധരിച്ചു; കോടതിയില്‍ നിന്നും തിരിച്ചടിയുണ്ടാകുമെന്ന് പ്രതീക്ഷിച്ചില്ല''താന്‍ പ്രത്യേക കുടുംബത്തില്‍ ജനിച്ചതിനാല്‍ ഭരണഘടനയ്ക്കും കോടതിക്കും പാര്‍ലമെന്റിനും മുകളിലാണെന്ന് അദ്ദേഹം കരുതുന്നു' | |
![]() | ലോക്‌സഭ സ്പീക്കര്‍ക്കെതിരെ അവിശ്വാസത്തിന് കോണ്‍ഗ്രസ് നീക്കം; പ്രതിപക്ഷ പാര്‍ട്ടികളുടെ പിന്തുണ തേടുംസ്പീക്കര് ഏകപക്ഷീയമായ നിലപാട് സ്വീകരിക്കുന്നു എന്നാരോപിച്ചാണ് കോണ്‍ഗ്രസ് അവിശ്വാസ പ്രമേയത്തിന് നീക്കം നടത്തുന്നത് | |
![]() | കര്‍ണാടക തെരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിക്കും; വയനാട് ഉപതെരഞ്ഞെടുപ്പില്‍ കമ്മീഷന്‍ നിലപാട് ഇന്നറിയാംരാഹുല്ഗാന്ധിയെ അയോഗ്യനാക്കിയതിനെത്തുടര്‍ന്നാണ് വയനാട്ടില്‍ ഉപതെരഞ്ഞെടുപ്പിനുള്ള സാധ്യത തെളിഞ്ഞത് | |
![]() | പ്രക്ഷോഭം കടുപ്പിച്ച് കോണ്‍ഗ്രസ്; ഒരു മാസം നീളുന്ന ജയ് ഭാരത് സത്യഗ്രഹത്തിന് ഇന്ന് തുടക്കംബ്ലോക്ക്, മണ്ഡലം തലങ്ങള്‍ മുതല്‍ ജില്ലാ സംസ്ഥാന തലങ്ങളില്‍ വരെ വിവിധ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കും |
Search results 1 - 15 of 3413