Advanced Search
Please provide search keyword(s)- Search results for national news
Image | Title | |
---|---|---|
കഴുത്തിറങ്ങിയ ഡ്രസ് ധരിച്ചതിന്റെ പേരില്‍ പെണ്‍കുട്ടികളെ പുറത്താക്കിയ സ്കൂളിനെതിരെ അതേ ഡ്രസ് ധരിച്ചെത്തി ആണ്‍കുട്ടികളുടെ പ്രതിഷേധംപെണ്കുട്ടികളുടെ ഇത്തരത്തിലുള്ള വസ്ത്രധാരണം ആണ്‍കുട്ടികളെ ഭ്രമിപ്പിക്കുന്നുവെന്നാണ് മാനേജ്മെന്റ് വാദം | ||
![]() | സോണിയ സജീവ രാഷ്ട്രീയം വിടുന്നു, ശരദ് പവാര്‍ യുപിഎ അധ്യക്ഷപദത്തിലേക്ക്?കടുത്ത ആരോഗ്യപ്രശ്നങ്ങള്‍ അലട്ടുന്ന സാഹചര്യത്തിലാണ് സോണിയ സജീവ രാഷ്ട്രീയത്തില്‍ നിന്നു പിന്‍വാങ്ങുന്നത് | |
![]() | കടംവാങ്ങിയ അന്‍പതു രൂപ മടക്കിനല്‍കിയില്ല, തര്‍ക്കം മൂത്തു; സുഹൃത്തിനെ കഴുത്തുഞെരിച്ചു കൊന്നുകടംവാങ്ങിയ അന്‍പതു രൂപ മടക്കിനല്‍കിയില്ല, തര്‍ക്കം മൂത്തു; സുഹൃത്തിനെ കഴുത്തുഞെരിച്ചു കൊന്നു | |
80 ഡോക്ടര്‍മാര്‍ക്ക് കോവിഡ്, സീനിയര്‍ സര്ജന് വൈറസ് ബാധിച്ച് മരിച്ചു; ഡല്‍ഹിയില്‍ ആരോഗ്യപ്രവര്‍ത്തരുടെ ഇടയില്‍ ആശങ്കകോവിഡ് വ്യാപനം രൂക്ഷമായി നേരിടുന്ന ഡല്‍ഹിയിലെ സരോജ് ആശുപത്രിയിലെ ഡോക്ടര്‍മാര്‍ക്ക് കൂട്ടത്തോടെ കോവിഡ് | ||
![]() | കര്‍ഷക സമരത്തില്‍ പങ്കെടുക്കാന്‍ പോയി, 26കാരിയെ കൂട്ടബലാത്സംഗം ചെയ്തു; യുവതി കോവിഡ് ബാധിച്ച് മരിച്ചുഡല്ഹി തിക്രി അതിര്‍ത്തിയിലെ കര്‍ഷക സമരത്തില്‍ പങ്കെടുക്കാന്‍ പശ്ചിമ ബംഗാളില്‍ നിന്ന് യാത്ര പോകവേ, വഴിമധ്യേ കൂട്ട ബലാത്സംഗത്തിന് ഇരയായ 26കാരി കോവിഡ് ബാധിച്ച് മരിച്ചു | |
വിവാഹത്തിന് വിലക്ക്, ആഘോഷമാക്കി കോണ്‍ഗ്രസ് നേതാവിന്റെ മരുമകന്റെ താലികെട്ട്; മാസ്ക് ധരിക്കാതെ ഡാന്‍സ് പാര്‍ട്ടി, വീഡിയോ വൈറല്കോവിഡ് മാനദണ്ഡങ്ങള്‍ പൂര്‍ണമായി ലംഘിച്ച് കല്യാണം നടത്തുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ അടക്കം വ്യാപകമായാണ് പ്രചരിക്കുന്നത് | ||
വിവാഹിതരായത് ആറ് മാസം മുന്‍പ്, രാഹുല്‍ മരിച്ചത് ചികിത്സ കിട്ടാതെയെന്ന് ഭാര്യ; അവസാന രംഗങ്ങള്‍ പുറത്തുവിട്ടുഭര്ത്താവിന് നീതിയാവശ്യപ്പെട്ടുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് ഭാര്യയും നടിയുമായ ജ്യോതി തിവാരി | ||
12 വയസിന് മുകളിലുള്ളവര്‍ക്ക് വാക്സിന് നല്കാന് അനുമതി?; വിശദീകരണവുമായി കേന്ദ്രസര്‍ക്കാര്‍12 വയസിന് മുകളില്‍ പ്രായമുള്ള കുട്ടികള്‍ക്ക് വാക്സിന് നല്കാന് ഇതുവരെ സര്‍ക്കാര്‍ തലത്തില്‍ തീരുമാനമൊന്നും എടുത്തിട്ടില്ലെന്ന് പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ അറിയിപ്പില്‍ പറയുന്നു | ||
ആയിരം പേര്‍ക്ക് കിടക്ക, ദരിദ്രര്‍ക്ക് മുന്‍ഗണന, ബിഗ് സ്ക്രീനില്‍ രാമായണവും മഹാഭാരതവും; ഭോപ്പാലില്‍ ഹൈടെക് ക്വാറന്റൈന് കേന്ദ്രംകോവിഡ് വ്യാപനം രൂക്ഷമായി നേരിടുന്ന മധ്യപ്രദേശില്‍ ആയിരം കോവിഡ് രോഗികളെ ഒരേ സമയം കിടത്താന്‍ സൗകര്യമുള്ള ക്വാറന്റൈന് കേന്ദ്രം തുടങ്ങി | ||
കടലിന് കുറുകെ ആകാശത്ത് പറന്ന് നടന്ന് സൈനിക ഉദ്യോഗസ്ഥന്, ജെറ്റ് സ്യൂട്ട് സാങ്കേതികവിദ്യ; വൈറല്‍ വീഡിയോബ്രിട്ടനില് ഗുരുത്വാകര്‍ഷണ ബലത്തെ അതിജീവിച്ച് പറക്കാന്‍ സഹായിക്കുന്ന ജെറ്റ് സ്യൂട്ടിന്റെ പരീക്ഷണം വിജയകരമായി നടത്തി | ||
ലക്ഷങ്ങളുടെ വ്യാജ റെംഡിസിവിര്‍ വില്‍പ്പന: വിഎച്ച്പി നേതാവിനെതിരെ കേസ്, ഈടാക്കിയത് 40,000 രൂപ; അന്വേഷണംമധ്യപ്രദേശില് ഒരു ലക്ഷം വ്യാജ റെംഡിസിവിര്‍ ഇഞ്ചക്ഷന് വില്‍പ്പന നടത്തിയ കേസില്‍ വിശ്വഹിന്ദു പരിഷത്ത് നേതാവിനും കൂട്ടാളികള്‍ക്കുമെതിരെ കേസ് | ||
ഡല്‍ഹിയില്‍ കോവിഡ് കേസുകള്‍ കുറയുന്നു, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 20ല്‍ താഴെ; ഇന്ന് 12,000ലധികം വൈറസ് ബാധിതര്കോവിഡ് വ്യാപനം തടയാന്‍ പ്രഖ്യാപിച്ച ലോക്ക്ഡൗണിന്റെ ഗുണം ഡല്‍ഹിയില്‍ ദൃശ്യമാകുന്നു | ||
![]() | നടന് മന്‍സൂര്‍ അലിഖാന് ആശുപത്രിയില്വൃക്ക സംബന്ധമായ പ്രശ്നങ്ങളെ തുടര്‍ന്ന് ഇദ്ദേഹത്തെ ഉടന്‍ തന്നെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കുമെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു | |
മഹാരാഷ്ട്രയില്‍ കോവിഡ് വ്യാപനം കുറയുന്നു; പ്രതിദിന രോഗ ബാധിതരുടെ എണ്ണം നാല്‍പ്പതിനായിരത്തിന് താഴെ; 549 മരണംമഹാരാഷ്ട്രയില് കോവിഡ് വ്യാപനം കുറയുന്നു; പ്രതിദിന രോഗ ബാധിതരുടെ എണ്ണം നാല്‍പ്പതിനായിരത്തിന് താഴെ; 549 മരണം | ||
![]() | 5 മിനിറ്റ് ഓക്സിജൻ ലഭിച്ചില്ല; ആന്ധ്രയിൽ 11 കോവിഡ് രോഗികൾ മരിച്ചുതീർന്ന ഓക്സിജൻ സിലിണ്ടറുകൾ മാറ്റാൻ വൈകിയതാണ് മരണങ്ങൾക്ക് ഇടയാക്കിയത് |
Search results 1 - 15 of 3295