• Search results for national strike
Image Title
V D Satheesan criticises jaleel

'ജനങ്ങളുടെ കരണത്തടിക്കാനും തുപ്പാനും ആര്‍ക്കും സ്വാതന്ത്ര്യമില്ല'; കോണ്‍ഗ്രസുകാരുണ്ടെങ്കില്‍ നടപടി: വിഡി സതീശന്‍

ഐഎന്‍ടിയുസി കോണ്‍ഗ്രസിന്റെ പോഷക സംഘടനയല്ല. കോണ്‍ഗ്രസിന്റെ നിലപാട് അവരെ അറിയിക്കും

Published on 30th March 2022
tharoor

അടിച്ചേല്‍പ്പിക്കുന്ന സമരങ്ങള്‍ ജനാധിപത്യപരമായ പ്രതിഷേധമാര്‍ഗങ്ങള്‍ അല്ല; പണിമുടക്കിന് എതിരെ തരൂര്‍

ജനങ്ങളുടെ നിത്യജീവിത മാര്‍ഗത്തെ ഇല്ലാതാക്കിക്കൊണ്ടുള്ള പ്രതിഷേധം അവരുടെ സ്വാതന്ത്ര്യത്തിന്‍ മേലുള്ള കടന്നുകയറ്റമാണ്. അങ്ങിനെ ജനങ്ങളെ ബുദ്ധിമുട്ടിക്കാന്‍ ആര്‍ക്കും  അവകാശമില്ല

Published on 29th March 2022
kanamrajendran

'പണിമുടക്കാനുള്ള അവകാശം എണ്ണമറ്റ പോരാട്ടങ്ങളിലൂടെ നേടിയെടുത്തത്; അത് കോടതിക്ക് എങ്ങനെ നിഷേധിക്കാനാവും?': കാനം രാജേന്ദ്രന്‍

കേന്ദ്രസര്‍ക്കാരിന് എതിരെ സംയുക്ത തൊഴിലാളി സംഘടനകള്‍ നടത്തിയ രണ്ടുദിവസത്തെ ദേശീയപണിമുടക്ക് വിജയമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍

Published on 29th March 2022
kodiyeri balakrishnan

അടിയന്തരാവസ്ഥയുടെ ശബ്ദം; കോടതി വിധി ദൂരവ്യാപക പ്രത്യാഘാതമുണ്ടാക്കുന്നത് : കോടിയേരി ബാലകൃഷ്ണന്‍

ജനാധിപത്യ പ്രക്രിയയില്‍ ധാരാളം പണിമുടക്കുകളും സമരങ്ങളും കൊണ്ടു കൂടിയാണ് മാറ്റങ്ങളുണ്ടായത്

Published on 29th March 2022
mv jayarajan

'സമരം ചെയ്യരുതെന്ന് പറയാന്‍ ഇതെന്താ വെള്ളരിക്കാപ്പട്ടണമോ?'

കോടതിക്ക് ബ്രിട്ടീഷ് പ്രേതം കൂടിയെന്ന് പറയേണ്ടി വരുന്നത് ദൗര്‍ഭാഗ്യകരമാണ്

Published on 29th March 2022
secretariat

പണിമുടക്ക് വിലക്ക്: ഇന്നു തന്നെ ഉത്തരവിറക്കണമെന്ന് ഹൈക്കോടതി, നിയമോപദേശം തേടി സര്‍ക്കാര്‍ 

നിയമോപദേശം അനുസരിച്ച് തുടര്‍നടപടിയെടുത്താല്‍ മതിയെന്നാണ് ഭരണനേതൃത്വത്തിലെ ധാരണ

Published on 28th March 2022
strike_kerala

'നീ അംബാനിയല്ലേ', എന്നാല്‍ പൊക്കോ...'; ബൈക്കിലെത്തിയ യുവാവിനെ തടഞ്ഞ് സമരാനുകൂലികള്‍ (വീഡിയോ)

പലയിടത്തും അക്രമ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്

Published on 28th March 2022
Secretariat5

4,828ല്‍ ജോലിക്കെത്തിയത് 32പേര്‍; കൂട്ടത്തോടെ പണിമുടക്കി സെക്രട്ടേറിയറ്റ് ജീവനക്കാര്‍

കേന്ദ്രസര്‍ക്കാരിന് എതിരായ പൊതുപണിമുടക്കിന്റെ ആദ്യ ദിനം സെക്രട്ടേറിയറ്റില്‍ ഹാജര്‍ നില കുറവ്

Published on 28th March 2022
highcourt

സര്‍ക്കാര്‍ ജീവനക്കാര്‍ പണിമുടക്കരുത്; സമരം നിയമ വിരുദ്ധമെന്ന് ഹൈക്കോടതി

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പണിമുടക്കാന്‍ അവകാശമില്ലെന്ന് ഹൈക്കോടതി

Published on 28th March 2022
strike kerala new

വാഹനങ്ങള്‍ തടഞ്ഞു, ജോലിക്കെത്തിയവരെ തിരിച്ചയച്ചു, കടകള്‍ ബലമായി അടപ്പിച്ചു ; പണിമുടക്ക് കേരളത്തില്‍ ഹര്‍ത്താലായി മാറി

തിരുവനന്തപുരത്ത് ആര്‍സിസിയിലേക്ക് മാത്രമാണ് കെഎസ്ആര്‍ടിസി സര്‍വീസ് നടത്തുന്നത്

Published on 28th March 2022
Kochi Metro service

പണിമുടക്കില്ല; കൊച്ചി മെട്രോ സർവീസ് നടത്തും 

പണിമുടക്ക് ദിവസങ്ങളായി ഇന്നും നാളെയും മെട്രോ സർവീസ് തടസ്സപ്പെടില്ല

Published on 28th March 2022
strike

രണ്ടു ദിവസത്തെ ദേശീയ പണിമുടക്ക് തുടങ്ങി; കടകളും ഹോട്ടലുകളും തുറക്കില്ല, വാഹന​ഗതാ​ഗതം സ്തംഭിക്കും

സർവീസ് സംഘടനകൾ ഉൾപ്പടെ പിന്തുണ പ്രഖ്യാപിച്ചിട്ടുള്ളതിനാൽ പണിമുടക്ക് ഹർത്താലാകും

Published on 28th March 2022
treasuries

പണിമുടക്ക് ദിവസങ്ങളില്‍ ട്രഷറി തുറന്ന് പ്രവര്‍ത്തിക്കും; ധനമന്ത്രി

ട്രേഡ് യൂണിയനുകള്‍ ആഹ്വാനംചെയ്ത 48 മണിക്കൂര്‍ ദേശീയ പണിമുടക്ക് ഇന്ന്‌
രാത്രി 12ന് ആരംഭിക്കും. ചൊവ്വ രാത്രി 12 വരെയാണ് പണിമുടക്ക്.

Published on 27th March 2022
highcourt

'ഇന്ധന വിതരണം തടസ്സപ്പെടരുത്'; ഭാരത് പെട്രോളിയത്തിലെ പണിമുടക്ക് ഹൈക്കോടതി തടഞ്ഞു

പ്രതിരോധം, വ്യോമയാനം, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ അടക്കമുള്ള അവശ്യ മേഖലകളിലെ ഇന്ധന വിതരണം എന്നിവയെല്ലാം പണിമുടക്ക് ഉണ്ടായാല്‍ തടസ്സപ്പെടുമെന്ന് ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍

Published on 26th March 2022

ബസുകള്‍, ഓട്ടോ-ടാക്‌സി ഓടില്ല, പെട്രോള്‍ പമ്പുകള്‍ തുറക്കില്ല; ട്രെയിനുകള്‍ തടസപ്പെടും, ആശുപത്രികള്‍ പ്രവര്‍ത്തിക്കും, കടകള്‍ തുറക്കുമെന്ന് വ്യാപാരികള്‍ 

 കെഎസ്ആര്‍ടിസി, സ്വകാര്യബസ് ജീവനക്കാര്‍ പണിമുടക്കില്‍ പങ്കെടുക്കുന്നതിനാല്‍ പൊതുഗതാഗതം നിശ്ചലമാകും

Published on 7th January 2019

Search results 1 - 15 of 15