Advanced Search
Please provide search keyword(s)- Search results for neeraj chopra
Image | Title | |
---|---|---|
നീരജ് ചോപ്ര! 2022ല്‍ ഏറ്റവും കൂടുതല്‍ എഴുതപ്പെട്ട കായിക താരം; ബോള്‍ട്ടിനെ മറികടന്നു022ല്‍ ഏറ്റവും കൂടുതല്‍ ആര്‍ട്ടിക്കുകള്‍ വന്നത് നീരജ് ചോപ്രയുടെ പേരിലാണെന്നാണ് ലോക അത്ലറ്റിക്സ് പറയുന്നത് | ||
ജാവലിന്‍ എറിഞ്ഞത് 88.44 മീറ്റര്‍ ദൂരത്തേയ്ക്ക്; വീണ്ടും ചരിത്രം എഴുതി നീരജ് ചോപ്ര; ഡയമണ്ട് ലീഗിലും സുവര്‍ണ നേട്ടംകരിയറിലെ ഏറ്റവും മികച്ച നാലാമത്തെ ദൂരമാണ് താരം ഡയമണ്ട് ലീഗില്‍ കണ്ടെത്തിയത് | ||
![]() | നീരജിന്റെ ജാവലിന്‍ സ്വന്തമാക്കി ബിസിസിഐ; ലേലത്തില്‍ മുടക്കിയത് 1.5 കോടി രൂപടോക്യോ ഒളിംപിക്സില്‍ മെഡല്‍ നേടിയ താരങ്ങളെ പ്രധാനമന്ത്രി അനുമോദിച്ച സമയമാണ് നീരജ് തന്റെ ജാവലിന്‍ അദ്ദേഹത്തിന് സമ്മാനമായി നല്‍കിയത് | |
ചരിത്രമെഴുതാന്‍ നീരജ് ചോപ്ര; ലൗസാനെ ഡയമണ്ട് ലീഗില്‍ ഇന്ന് ഇറങ്ങുംഡയമണ്ട് ലീഗില്‍ സ്വര്‍ണം നേടുന്ന ആദ്യ ഇന്ത്യന്‍ താരം എന്ന നേട്ടമാണ് നീരജിന് മുന്പിലുള്ളത് | ||
ആദ്യ ശ്രമത്തില്‍ തന്നെ 89.08; ലൊസാനില്‍ നീരജ് ചോപ്ര ഒന്നാമത്; ഇനി ഡയമണ്ട് ലീഗ് ഫൈനല്ലൗസാനെ ഡയമണ്ട് ലീഗില്‍ 89.08 മീറ്റര്‍ കണ്ടെത്തിയാണ് നീരജ് ഒന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്തത് | ||
'ആശിഷ് നെഹ്റ യുകെ പ്രധാനമന്ത്രിയാവുന്നു'; 'ജാവലിന്‍ ത്രോയിലെ സ്വര്‍ണത്തിന്' പിന്നാലെ ട്വിറ്ററില്‍ ട്രെന്ഡിങ്ആശിഷ് നെഹ്റ യുകെ പ്രധാനമന്ത്രി പദത്തിലേക്ക് മത്സരിക്കുന്നു എന്നിങ്ങനെയാണ് ഇപ്പോള്‍ ട്വിറ്ററിലെ സംസാരങ്ങള്‍ | ||
'ഇന്ത്യയുടെ പതാകയേന്തേണ്ടിയിരുന്നത് ഞാനാണ്, ആ നഷ്ടം വേദനിപ്പിക്കുന്നു'; നിരാശയില്‍ നീരജ് ചോപ്രപരിക്കിനെ തുടര്‍ന്ന് കോമണ്‍വെല്‍ത്ത് ഗെയിംസ് നഷ്ടമാവുന്നതില്‍ നിരാശനാണെന്ന് ഇന്ത്യയുടെ ഒളിംപിക്സ് സ്വര്‍ണ മെഡല്‍ ജേതാവ് നീരജ് ചോപ്ര | ||
20 ദിവസത്തെ വിശ്രമം വേണം; നീരജ് ചോപ്ര കോമണ്‍വെല്‍ത്തില്‍ മത്സരിക്കില്ലഡോക്ടർമാർ 20 ദിവസത്തെ വിശ്രമം നിർദേശിച്ചതിനാലാണ് താരം പിന്മാറിയത് | ||
ഇന്ത്യന്‍ കായികചരിത്രത്തിലെ സവിശേഷനിമിഷം; അഭിനന്ദിച്ച് മോദി; ആഘോഷമാക്കി ഒരു നാട്; വീഡിയോലോക അത്ലറ്റിക്സ് ചാംപ്യന്‍ഷിപ്പില്‍ ജാവലിന്‍ ത്രോയില്‍ വെള്ളിമെഡല്‍ നേടി രാജ്യത്തിന്റെ അഭിമാനമായ നീരജ് ചോപ്രയെ അഭിനന്ദിച്ച് പ്രധാമന്ത്രി നരേന്ദ്രമോദി | ||
'2003 മുതല്‍ നീണ്ട കാത്തിരിപ്പ്, നീരജ് ചോപ്ര എക്കാലത്തേയും മികച്ച ഇന്ത്യന്‍ അത്ലറ്റ്'; പ്രശംസയുമായി അഞ്ജു ബോബി ജോര്ജ്ഒളിംപിക്സിലേയും ലോക ചാമ്പ്യഷിപ്പിലേയും നീരജിന്റെ മെഡല്‍ നേട്ടം ചൂണ്ടിയാണ് അഞ്ജുവിന്റെ വാക്കുകള്‍ | ||
രാജ്യത്തിന്റെ അഭിമാനം കാത്ത് നീരജ് ചോപ്ര; ജാവലിനില്‍ വെള്ളി19 വര്‍ഷത്തിന് ശേഷമാണ് അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യ മെഡല്‍ നേടുന്നത്. | ||
മെഡലിനോട് അടുത്ത് നീരജ് ചോപ്ര; ആദ്യ ശ്രമത്തില്‍ തന്നെ 88.39 മീറ്റര്‍ എറിഞ്ഞ് ഫൈനലില്തന്റെ ആദ്യ ശ്രമത്തില്‍ 88.39 മീറ്റര്‍ കണ്ടെത്തിയാണ് നീരജ് ചോപ്ര ഫൈനലില്‍ സ്ഥാനം ഉറപ്പിച്ചത് | ||
90 മീറ്റര്‍ അകന്നത് ഇഞ്ചുകളുടെ വ്യത്യാസത്തില്‍; വീണ്ടും ദേശിയ റെക്കോര്‍ഡ് തിരുത്തി നീരജ് ചോപ്രസ്റ്റോക്ക്ഹോമില് നടന്ന ഡയമണ്ട് ലീഗില്‍ രണ്ടാം സ്ഥാനത്താണ് നീരജ് ഫിനിഷ് ചെയ്തത്. കണ്ടെത്തിയ ദൂരം 89.94 മീറ്റര്‍ | ||
'ദുഷ്കരമായ സാഹചര്യങ്ങള്‍'; മൂന്നാം ശ്രമത്തില്‍ വീണ് നീരജ് ചോപ്ര(വീഡിയോ)തന്റെ മൂന്നാം ശ്രമത്തില്‍ ട്രാക്കില്‍ നീരജ് വീണിരുന്നു. ഇതിന് ശേഷം അവസാന മൂന്ന് ത്രോയില്‍ നിന്ന് നീരജ് പിന്മാറി | ||
10 മാസത്തിന് ശേഷം കളത്തില്‍, 89.30 മീറ്റര്‍ തൊട്ട് നീരജ് ചോപ്ര, റെക്കോര്‍ഡ് തിരുത്തി(വീഡിയോ)89.30 മീറ്റര്‍ കണ്ടെത്തിയാണ് നീരജ് വെള്ളി നേടിയത്. 88.07 ആയിരുന്നു നീരജിന്റെ മികച്ച സ്കോര്‍ |
Search results 1 - 15 of 46