Advanced Search
Please provide search keyword(s)- Search results for new Covid cases
Image | Title | |
---|---|---|
![]() | തുടര്‍ച്ചയായ നാലാം ദിവസവും കോവിഡ് രോഗികള്‍ 20,000ലധികം; വാക്‌സിനേഷന്‍ 200 കോടിയിലേക്ക്നിലവില് കോവിഡ് ബാധിച്ച് ആശുപത്രികളിലും വീടുകളിലുമായി ചികിത്സയിലുള്ളത് 1,43,449 പേരാണ്. | |
കോവിഡ് രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ധന; ഇന്നലെ 20,000ലധികം രോഗികള്‍; സൗജന്യ ബൂസ്റ്റര്‍ ഡോസ് നാളെ മുതല്കഴിഞ്ഞദിവസത്തെക്കോള് രോഗികളുടെ എണ്ണത്തില്‍ 19 ശതമാനമാണ് വര്‍ധന. | ||
കോവിഡ് രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ധന; ഇന്നലെ 12,000 കടന്നു109 ദിവസത്തിന് ശേഷമാണ് രാജ്യത്ത് വീണ്ടും കോവിഡ് രോഗികളുടെ എണ്ണം പതിനായിരം കടക്കുന്നത്. | ||
![]() | ഇന്നലെ അയ്യായിരത്തിനു മുകളില്‍ രോഗികള്‍; രാജ്യത്ത് കോവിഡ് കേസുകള്‍ ഉയരുന്നു93 ദിവസത്തിനു ശേഷമാണ് പ്രതിദിന രോഗബാധിതരുടെ എണ്ണം അയ്യായിരം കടക്കുന്നത് | |
ഡല്‍ഹിയില്‍ 24 മണിക്കൂറിനിടെ 1,009 പേര്‍ക്ക് കോവിഡ്; ആശങ്കഇതോടെ ഡല്‍ഹിയില്‍ നിലവിലുള്ള കോവിഡ് രോഗികളുടെ എണ്ണം 2,641 ആയി | ||
![]() | കോവിഡ് കേസുകള്‍ ഉയരുന്നു; പൊതുസ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കുന്നത് നിര്‍ബന്ധമാക്കി ഉത്തര്‍പ്രദേശ് സര്ക്കാര്സംസ്ഥാനത്ത് കോവിഡ് കേസുകള്‍ കുറഞ്ഞ സാഹചര്യത്തില്‍ മാസ്‌ക് ധരിക്കുന്നതില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ഇളവ് നല്‍കിയിരുന്നു | |
സംസ്ഥാനത്ത് ഇന്ന് 596 പേർക്ക് കോവിഡ്രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 908 പേർ രോഗമുക്തി നേടി | ||
രോഗികള്‍ ഗണ്യമായി കുറയുന്നു; സംസ്ഥാനത്ത് ഇന്ന് 12,000ല്‍ താഴെ രോഗികള്‍; ടിപിആര്‍ 18.43കഴിഞ്ഞ 24 മണിക്കൂറിനിടെ 60,414 സാമ്പിളുകളാണ് പരിശോധിച്ചത്. | ||
![]() | സംസ്ഥാനത്ത് കോവിഡ് കേസുകള്‍ കുറയുന്നു; ഇന്ന് 23,000 ല്‍ താഴെകഴിഞ്ഞ 24 മണിക്കൂറിനിടെ 78,682 സാമ്പിളുകളാണ് പരിശോധിച്ചത് | |
![]() | രാജ്യത്ത് കോവിഡ് മരണം ഉയരുന്നു, ഇന്നലെ 959 പേര്‍; ടിപിആര്‍ വീണ്ടും 15ന് മുകളില്രാജ്യത്ത് ഇന്നലെ 2,09,918 പേര്‍ക്കു കോവിഡ് സ്ഥിരീകരിച്ചു. 959 മരണമാണ് ഇന്നലെ സ്ഥിരീകരിച്ചത് | |
![]() | തുടര്‍ച്ചയായ നാലാം ദിവസവും പ്രതിദിനരോഗികള്‍ അരലക്ഷത്തിലധികം; വ്യാപനം കുറയാതെ കേരളം; ടിപിആര്‍ 49.89സംസ്ഥാനത്ത് ഇന്ന് 51,570 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു | |
കര്‍ണാടകയില്‍ രോഗികളുടെ ഇരട്ടി രോഗമുക്തര്‍; തമിഴ്‌നാട്ടില്‍ ഇന്ന് കാല്‍ലക്ഷത്തോളം പേര്‍ക്ക് കോവിഡ്കര്ണാടകയിലും തമിഴ്‌നാട്ടിലും പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തില്‍ കുറവ് | ||
![]() | ടിപിആര്‍ വീണ്ടും ഉയര്‍ന്നു, ആശങ്ക; ഇന്നലെ 2,86,384 പേര്‍ക്കു കോവിഡ്ഇന്നലെ 19.59 ശതമാനമാണ് ടിപിആര്‍. കഴിഞ്ഞ ദിവസം ഇത് 16.1 ആയിരുന്നു | |
![]() | ടിപിആര്‍ 20ന് മുകളില്‍; ഇന്നലെ 3,06,064 പേര്‍ക്കു കോവിഡ്, സമൂഹ വ്യാപനം സ്ഥിരീകരിച്ച് കേന്ദ്രംടെസ്റ്റ് പോസിറ്റിവിറ്റി ഇരുപതു ശതമാനത്തിനു മുകളിലെത്തി. 20.75% ആണ് ഇന്നലത്തെ ടിപിആര്‍ | |
![]() | ടിപിആര്‍ 18ന് അടുത്ത്; ഇന്നലെ 3,47,254 പേര്‍ക്കു കോവിഡ്; തീവ്ര വ്യാപനംകോവിഡിന്റെ പുതിയ വകഭേദമായ ഒമൈക്രോണ്‍ സ്ഥിരീകരിച്ചവരുടെ എണ്ണം 9,692 ആയി |
Search results 1 - 15 of 48