• Search results for new film
Image Title
KARISMA

ആ തീരുമാനം എന്റേത്, എന്റേതു മാത്രം:  കരിഷ്മ

എന്നാലിപ്പോള്‍ വര്‍ഷങ്ങള്‍ക്ക് ശേഷം താരം തിരിച്ച് വരവിനൊരുങ്ങുമ്പോള്‍ ഇത്രയും കാലം അഭിനയിക്കാത്തതിന്റെ കാരണം തുറന്നു പറയുകയാണ്.

Published on 22nd May 2019

'ചെറുപ്പക്കാര്‍ വന്ന് പോകും, ആദ്യപാഠങ്ങള്‍ പഠിക്കേണ്ടത് മുതിര്‍ന്നവരില്‍ നിന്ന് തന്നെ': ജയറാമിനൊപ്പം വിജയ്‌സേതുപതി

ജൂനിയര്‍ ആര്‍ട്ടിസ്റ്റായി തുടക്കം കുറിച്ച് പിന്നീട് മുന്‍നിരയിലെത്തിയ താരത്തിന് ഏത് തരത്തിലുളള വേഷവും ഇണങ്ങുമെന്ന് ഇതിനകം തന്നെ വ്യക്തമായതാണ്.

Published on 17th April 2019

പുതിയ ചുവടുവയ്പ്പുമായി എആര്‍ റഹ്മാന്‍: കഥയെഴുതി നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ റിലീസ് ഉടന്‍

99 സോങ്‌സ് എന്ന പേരില്‍ ഇറങ്ങുന്ന ചിത്രം ഒരു പ്രണയകഥയായിരിക്കും.

Published on 11th April 2019
SANJAY_SALMAN

19 വര്‍ഷങ്ങള്‍ക്ക് ശേഷം സല്‍മാനും സഞ്ജയ് ലീല ബന്‍സാലിയും ഒന്നിക്കുന്നു; പ്രണയകഥയ്ക്കായി 

ബോളിവുഡ് ബിസിനസ് അനലിസ്റ്റും സിനിമാ നിരൂപകനുമായ തരന്‍ ആദര്‍ശാണ് വാര്‍ത്ത ആദ്യം പുറത്തുവിട്ടത്

Published on 23rd February 2019

പേടിച്ച് വിറച്ച ആ പനിക്കാലം പ്രേക്ഷകരുടെ മുന്നിലേക്ക്: വൈറസ് ഏപ്രിലില്‍ എത്തും

നിപ വൈറസിനെതിരെയുള്ള കേരളത്തിന്റെ പ്രതിരോധത്തിന്റെയും ചെറുത്തുനില്‍പ്പിന്റെയും അതിജീവനത്തിന്റെയും നേര്‍ക്കാഴ്ച്ചയുമായി ആഷിക് അബു ചിത്രം ഏപ്രിലില്‍ തിയേറ്ററുകളിലെത്തും.

Published on 30th January 2019
saubin

ഇത്തവണ സൗബിന്‍ എത്തുന്നത് ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പനുമായി; പുതുവര്‍ഷത്തില്‍ പുതിയ ചിത്രം പ്രഖ്യാപിച്ചു

രസകരമായ പോസ്റ്റര്‍ ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ ഹിറ്റായി കഴിഞ്ഞു

Published on 1st January 2019

നീളന്‍ മുടി മുറിച്ചു, ഒന്‍പത് കിലോ ഭാരം കുറച്ചു: കഥാപാത്രത്തിന് വേണ്ടി അടിമുടി മാറി രജിഷ വിജയന്‍

അഹമ്മദ് കബീര്‍ സംവിധാനം ചെയ്യുന്ന ജൂണ്‍ എന്ന സിനിമയിലൂടെയാണ് നടിയുടെ തിരിച്ചുവരവ്.

Published on 12th December 2018

'ഉയരെ എന്നാല്‍ ഉയര്‍ത്തെഴുന്നേല്‍ക്കാനുള്ള ഊര്‍ജമാണെനിക്ക്'- എന്തുവന്നാലും മുന്നോട്ടെന്ന് പാര്‍വ്വതി

ഉയരെ എന്ന് പറയുമ്പോള്‍ അത് തനിക്ക് ഉയര്‍ത്തെഴുന്നേല്‍ക്കാനുള്ള ഊര്‍ജമാണ് നല്‍കുന്നതെന്നാണ് നടി പറയുന്നത്.

Published on 24th November 2018

പ്രേഷകരെ ത്രസിപ്പിക്കാന്‍ വീണ്ടുമൊരു ത്രില്ലറുമായി സന്തോഷ് ശിവന്‍ എത്തുന്നു

ചിത്രത്തില്‍ മഞ്ജു വാര്യരും, കാളിദാസ് ജയറാമും, സൗബിന്‍ ഷാഹിറുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 

Published on 10th September 2018

കിസ്മത്തിന് ശേഷം ഷാനവാസ് ബാവക്കുട്ടി വീണ്ടും: നായകന്‍ വിനായകന്‍

അടുത്ത മാസം പുതിയ ചിത്രത്തിന്റെ ഷൂട്ടിങ് തുടങ്ങുമെന്നും സംവിധായകന്‍ ഫേസ്ബുക്കിലൂടെ അറിയിച്ചു.

Published on 30th July 2018
jellizdsd

വീണ്ടുമൊരു ഹിറ്റിന് തയാറായി ലിജോ ജോസ് പെല്ലിശേരി

നേരത്തെ വിനായകനെ നായകനാക്കി പോത്ത് എന്ന ചിത്രമൊരുക്കുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

Published on 19th July 2018
baladc

നാല്‍പ്പത് പുതുമുഖങ്ങളുമായി ബാലചന്ദ്രമോനോന്‍ കാമ്പസിലേക്ക് കാമറ തിരിക്കുന്നു

വിദ്യാര്‍ഥി രാഷ്ട്രീയത്തിന്റെ പശ്ചാത്തലത്തില്‍ തയാറാക്കുന്ന പുതിയ സിനിമയുടെ കഥ സസ്‌പെന്‍സായിരിക്കട്ടെ എന്ന് മേനോന്‍ പാലക്കാട്ട് മീറ്റ് ദി പ്രസില്‍ പറഞ്ഞു. 

Published on 22nd June 2018
DRAMA

മോഹന്‍ലാലിന്റെ പുതിയ മാജിക്കുമായി ഡ്രാമാ എത്തുന്നു; കൗതുകമുണര്‍ത്തുന്ന പേരുമായി രഞ്ജിത്ത് ചിത്രം

ലോഹത്തിന് ശേഷം രഞ്ജിത്ത് മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ചിത്രമാണിത്

Published on 15th June 2018
prthvi-antony,.,mm.

ടിനു പാപ്പച്ചന്റെ അടുത്ത ചിത്രത്തില്‍ പൃഥ്വിരാജും ആന്റണി വര്‍ഗീസും?

മലയാളത്തിന്റെ യൂത്ത് ഐക്കണ്‍ പൃഥ്വിരാജും ആന്റണി വര്‍ഗീസും ഈ ചിത്രത്തില്‍ ഒന്നിച്ചെത്തുമെന്നാണ് സൂചന.

Published on 27th April 2018

Search results 1 - 15 of 34