• Search results for news Kerala
Image Title
antony_raju

'അത് മാനേജ്‌മെന്റ് എടുത്ത തീരുമാനം, ലക്ഷ്യം സ്വയംപര്യാപ്തത'; ടാര്‍ഗറ്റ് തള്ളാതെ ആന്റണി രാജു

'മന്ത്രിയെന്ന നിലയില്‍ തന്റെ സാന്നിധ്യത്തില്‍ അത്തരമൊരു തീരുമാനം എടുത്തിട്ടില്ല'

Published on 16th February 2023
unni_mukundan

സ്ത്രീത്വത്തെ അപമാനിച്ചെന്ന കേസ്: നേരിട്ടു ഹാജരാകുന്നതിൽ ഇളവു തേടി നടന്‍ ഉണ്ണി മുകുന്ദന്‍

ഉണ്ണി മുകുന്ദനെതിരെ യുവതി നല്‍കിയ കേസില്‍ തുടര്‍നടപടിക്കുളള സ്‌റ്റേ ഈ മാസം ഒന്‍പതിന് ഹൈക്കോടതി നീക്കിയിരുന്നു

Published on 16th February 2023
viswanathan

വിശ്വനാഥനെ 12 ഓളം പേര്‍ തടഞ്ഞു, രണ്ടുപേര്‍ മര്‍ദ്ദിച്ചു?; നിര്‍ണായക സൂചന ലഭിച്ചെന്ന് പൊലീസ്; മൃതദേഹം വീണ്ടും പോസ്റ്റ്‌മോര്‍ട്ടം ചെയ്‌തേക്കും

മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വെച്ച് വിശ്വനാഥനെ തടഞ്ഞുവെച്ചതിന്റെ നിര്‍ണായക സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്

Published on 16th February 2023
mango theft

മാങ്ങാമോഷണക്കേസിലെ പ്രതിയായ പൊലീസുകാരനെ പിരിച്ചുവിടാന്‍ തീരുമാനം; കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി

ക്രിമിനല്‍ പശ്ചാത്തലമുള്ള പൊലീസുകാര്‍ക്കെതിരായ നടപടിയുടെ തുടര്‍ച്ചയായിട്ടാണ് തീരുമാനം

Published on 15th February 2023
DEATH

കോഴിക്കോട് എന്‍ഐടിയില്‍ വിദ്യാര്‍ത്ഥി ജീവനൊടുക്കി

കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടി മരിക്കുകയായിരുന്നു

Published on 15th February 2023
police
arjun_ayanki_wife

കടുത്ത പീഡനം; നിര്‍ബന്ധിച്ച് ഗര്‍ഭച്ഛിദ്രം നടത്തി; അര്‍ജുന്‍ ആയങ്കിയുടെ ഭാര്യയുടെ വെളിപ്പെടുത്തല്‍

തന്നേയും അര്‍ജുനേയും തമ്മില്‍ തെറ്റിക്കാന്‍ ഏറ്റവും കൂടുതല്‍ പണിയെടുത്തത് അര്‍ജുന്‍ ആയങ്കിയുടെ സഹോദരനും അമ്മയുമാണ്

Published on 14th February 2023
Sabarimala

ശബരിമലയില്‍ ലഭിച്ചത് 10 കോടിയുടെ നാണയങ്ങള്‍

രണ്ടുഘട്ടമായി 1220 ജീവനക്കാരാണ് നാണയങ്ങള്‍ എണ്ണിയത്

Published on 12th February 2023
library

വായനശാലകളില്‍ പട്ടികവിഭാഗം വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ അംഗത്വം

ഇന്ത്യയില്‍ ആദ്യമായുള്ള ഈ പദ്ധതിക്ക് ജാതി സര്‍ട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതില്ല

Published on 10th February 2023
pinarayi_vijayan

സര്‍ക്കാരിന്റെ നൂറുദിന കര്‍മപരിപാടിക്ക് ഇന്ന് തുടക്കം;  നടപ്പാക്കുക 15896.03 കോടി രൂപയുടെ പദ്ധതികള്‍

ആകെ 1284 പ്രോജക്റ്റുകള്‍ നൂറുദിന പരിപാടിയുടെ ഭാഗമായി ഉള്‍പ്പെടുത്തിയിട്ടുണ്ട്

Published on 10th February 2023
ksrtc

പ്രണയദിനം ആഘോഷമാക്കാം; ഉല്ലാസയാത്രയൊരുക്കി കെഎസ്ആര്‍ടിസി

പുലര്‍ച്ചെ 5.45ന് പുറപ്പെട്ട് രാത്രി 11ന് തിരിച്ചെത്തും

Published on 10th February 2023
kollam_collectorate

കൊല്ലം കലക്ടറേറ്റില്‍ ഏഴിടത്ത് ബോംബ് വച്ചെന്ന് ഭീഷണിക്കത്ത്;  അമ്മയും മകനും അറസ്റ്റില്‍

ഷാജന്റെ വീട്ടില്‍ നിന്നും ഏഴ് മൊബൈല്‍ ഫോണുകളും പെന്‍ഡ്രൈവുകളും ഹാര്‍ഡ് ഡിസ്‌കും പൊലീസ് കണ്ടെത്തി

Published on 9th February 2023
nayana_surya

കോള്‍ 'കട്ട്' ചെയ്തതാര് ?; നയനയുടെ ഫോണിലേക്ക് വന്ന കോള്‍ റിജക്ട് ചെയ്തതില്‍ ദുരൂഹത, അന്വേഷണം

22ന് അമ്മ ഷീലയുമായാണ് നയന അവസാനമായി ഫോണില്‍ സംസാരിച്ചത്

Published on 8th February 2023
Supreme Court

ആരാധനാലയങ്ങളുടെ ഭൂമിയിലെ കയ്യേറ്റം; ഇടപെടല്‍ ആവശ്യപ്പെട്ട് സുപ്രിംകോടതിയില്‍ ഹര്‍ജി

കൃത്യമായ നടപടികള്‍ക്ക് അതത് സംസ്ഥാനങ്ങളിലെ സര്‍ക്കാരിനോട് നിര്‍ദ്ദേശിക്കണമെന്നും ഹര്‍ജിക്കാരന്‍ ആവശ്യപ്പെടുന്നു

Published on 8th February 2023
smartphone

ബോയ്ഫ്രണ്ടിന് സ്മാര്‍ട്ട്‌ഫോണ്‍ വേണം; വീട്ടമ്മയെ തലയ്ക്ക് അടിച്ചു വീഴ്ത്തി സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നു; പ്ലസ് ടു വിദ്യാര്‍ത്ഥിനി പിടിയില്‍

തലയ്ക്കു ഗുരുതരമായി പരുക്കേറ്റ ജലജ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്

Published on 8th February 2023

Search results 1 - 15 of 85