• Search results for news Kerala
Image Title
mask

'K 19' ; ബ്രാൻഡഡ് മാസ്ക്കുമായി കുടുംബശ്രീ 

മാസ്ക്കുകളുടെ വിപണന ഉത്ഘാടനം കളക്ടർ എസ് സുഹാസ് നിർവ്വഹിച്ചു

Published on 7th July 2021
suresh gopi and narendra modi
gold

'ഇത് സ്വീകരിച്ച് പൊരുത്തപ്പെട്ട് തരണം' ; ഒമ്പതു വര്‍ഷം മുമ്പ് മോഷ്ടിച്ച സ്വര്‍ണാഭരണം തിരികെ നല്‍കി, ഒപ്പം കുറിപ്പ്; കള്ളന്റെ 'സത്യസന്ധത'

രാവിലെ കിടപ്പുമുറിയുടെ ജനലിലാണ് പൊതി ഇരിക്കുന്നത് വീട്ടമ്മയുടെ ശ്രദ്ധയില്‍പ്പെട്ടത്

Published on 4th September 2021
shafi parambil mla

'ഇനിയും ജനിച്ചിട്ടില്ലാത്ത എന്റെ  ബന്ധു ബാസിത്' ; സിപിഎം പ്രചാരണങ്ങളെ ട്രോളി ഷാഫി പറമ്പിൽ

'സത്യാനന്തര കാലത്തെ' സിപിഎം നുണ ഫാക്ടറികൾ അടച്ച് പൂട്ടാനുള്ള ഉത്തരവ് കൂടി പാർട്ടിക്ക് കൊടുക്കുന്നത് നന്നായിരിക്കും

Published on 6th July 2021
sajitha

'ഇനിയെങ്കിലും സമാധാനത്തോടെ ജീവിക്കാന്‍ അനുവദിക്കണം', പറഞ്ഞതെല്ലാം സത്യം ; സജിത വനിതാ കമ്മീഷനോട്

യുവതി വീട്ടില്‍ 10 കൊല്ലം ഒളിവില്‍ താമസിച്ചു എന്നത് വിശ്വസിക്കാനാവില്ലെന്നാണ് റഹ്മാന്റെ മാതാപിതാക്കള്‍ പറയുന്നത്

Published on 15th June 2021
police case
sidhiq

'എല്ലാവരുമായും ചര്‍ച്ച നടത്തി' ; ഉമ്മന്‍ചാണ്ടിയെ തള്ളി ടി സിദ്ധിഖ്

കോണ്‍ഗ്രസില്‍ അടിമുതല്‍ മുടിവരെ കാതലായ മാറ്റം നടക്കുന്നുവെന്ന്  ടി സിദ്ധിഖ് പറഞ്ഞു

Published on 4th September 2021
kadakavoor pocso case

'കുട്ടിയെ വിട്ടുകൊടുത്താല്‍ കേസ് പിന്‍വലിക്കാമെന്ന് എസ്‌ഐ പറഞ്ഞു, പീഡനക്കേസ് കെട്ടിച്ചമച്ചത് പൊലീസും ഭര്‍ത്താവും ചേര്‍ന്ന്': കടയ്ക്കാവൂര്‍ കേസില്‍ യുവതി 

കടയ്ക്കാവൂര്‍ പോക്‌സോ കേസില്‍ കൂടുതല്‍ അന്വേഷണം വേണമെന്ന് മകനെ പീഡിപ്പിച്ചെന്ന വ്യാജ ആരോപണം നേരിട്ട അമ്മ

Published on 1st July 2021
COVID RESTRICTIONS IN KERALA

'കെട്ടുതാലി പണയം വച്ചാണ് കച്ചവടം നടത്തുന്നത്, ആത്മഹത്യ ചെയ്യണോ?'; തൊണ്ടയിടറി വ്യാപാരി- വീഡിയോ വൈറല്‍

നെടുമങ്ങാട് നഗരസഭയില്‍ നടന്ന അവലോകനയോഗത്തില്‍ അര്‍ഷാദ് എന്ന വ്യാപാരി വ്യാപാരികളുടെ ബുദ്ധിമുട്ട് വിശദീകരിച്ച് കൊണ്ട് നടത്തിയ പ്രസംഗം സമൂഹമാധ്യമങ്ങളില്‍ വൈറലാകുകയാണ്

Published on 28th July 2021
rahul mamkoottathil against mukesh mla

'കൊല്ലത്തുകാരും ചെവിക്കുറ്റിക്കടിക്ക് വിധേയരാകണോ?, അന്തസ്സ് വേണം മുകേഷേ, അന്തസ്സ്', ആ കുട്ടിയെ ഞങ്ങള്‍ സഹായിക്കും: രാഹുല്‍ മാങ്കൂട്ടത്തില്‍

സഹായം അഭ്യര്‍ഥിച്ച് വിളിച്ച കുട്ടിയോട് മോശമായി പെരുമാറിയ കൊല്ലം എംഎല്‍എ മുകേഷിനെതിരെ വിമര്‍ശനവുമായി യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി രാഹുല്‍ മാങ്കൂട്ടത്തില്‍

Published on 5th July 2021
k_sudhakaran

'കോണ്‍ഗ്രസിലെ മാലിന്യങ്ങള്‍ പെറുക്കുന്നതിനിടെ, കഴിവുള്ള ഒരാളെ ആഭ്യന്തരമന്ത്രിയാക്കാന്‍ മറക്കരുത്' : പരിഹാസവുമായി കെ സുധാകരന്‍ 

ആഭ്യന്തര മന്ത്രിക്കസേരയില്‍ ഒരു വടിയെങ്കിലും കുത്തി നിര്‍ത്തിയിരുന്നേല്‍ കേരള പൊലീസ് ഭേദപ്പെട്ട രീതിയില്‍ ജോലി ചെയ്‌തേനേ എന്ന് പൊതുജനം പറഞ്ഞു തുടങ്ങിയത് CPM കാണാതെ പോകരുത്

Published on 4th September 2021
rakhil and  manasa
shahida_kamal
assembly clash

'തങ്ങള്‍ മാത്രമല്ല അവരുമുണ്ട് ; പ്രചരിക്കുന്ന ദൃശ്യം വ്യാജം' ; പുതിയ വാദവുമായി പ്രതികള്‍

തങ്ങള്‍ മാത്രമല്ല സ്പീക്കറുടെ ഡയസ്സില്‍ കയറിയതെന്നും പ്രതികള്‍ ചൂണ്ടിക്കാട്ടി

Published on 23rd September 2021
jolly-1

'തന്റെ ജീവനും ഭീഷണി, ഇങ്ങനെയൊരാള്‍ക്കൊപ്പം ജീവിക്കാനാവില്ല' ; ജോളിക്കെതിരെ വിവാഹമോചന ഹര്‍ജിയുമായി ഭര്‍ത്താവ് ഷാജു

റിമാന്‍ഡില്‍ കഴിയുന്ന ജോളിക്ക് ജയില്‍ സൂപ്രണ്ട് വഴി കോടതി നോട്ടിസ് അയയ്ക്കും

Published on 31st August 2021

Search results 1 - 15 of 523