Advanced Search
Please provide search keyword(s)- Search results for news in malayalam
Image | Title | |
---|---|---|
![]() | വീട്ടിൽ വെള്ളമില്ല, ആറ്റിൽ കുളിക്കാനെത്തി; പ്ലസ് വൺ വിദ്യാർഥിനി മുങ്ങി മരിച്ചുഒപ്പമുണ്ടായിരുന്ന രണ്ടുപേരെ രക്ഷപ്പെടുത്തി | |
![]() | ഗെയിം കളിച്ച് അമ്മയുടെ അക്കൗണ്ടിൽനിന്നു 40,000 രൂപ പോയി; യുവാവ് ജീവനൊടുക്കികിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിലാണ് യുവാവിനെ കണ്ടെത്തിയത് | |
മറവി പണിയായി, മോഷ്ടാക്കളെ ഭയന്നു സ്വർണവും പണവും കുഴിച്ചിട്ടു; പൊലീസെത്തി പുരയിടം ഉഴുതു കണ്ടെത്തികുഴിച്ചിട്ട 20 പവൻ സ്വർണവും 15,000 രൂപയുമാണ് പൊലീസെത്തി കണ്ടെടുത്തത് | ||
ബൈക്കിൽ സഞ്ചരിച്ച ഗർഭിണിയുടെ മാല പൊട്ടിക്കാൻ ശ്രമം, പരിക്കേറ്റു; പ്രതി പിടിയിൽഓടിക്കൂടിയ നാട്ടുകാർ ആണ് മോഷ്ടാവിനെ പിടികൂടിയത് | ||
നിർത്തിയിട്ട ബസിൽനിന്ന് ബാറ്ററികൾ മോഷ്ടിച്ചു, 4150 രൂപക്ക് വിറ്റു; ബെംഗളൂരുവിലേക്ക് കടന്ന പ്രതി ഒടുവിൽ പിടിയിലായിമോഷണം പോയ ബാറ്ററികൾ പടിഞ്ഞാറെകോട്ട കാൽവരി റോഡിലെ കടയിൽനിന്നാണ് കണ്ടെടുത്തത് | ||
![]() | ഉറക്കഗുളിക നൽകി കൈഞെരമ്പ് മുറിച്ചു, പിന്നാലെ ആത്മഹത്യാശ്രമം; മകനെ കൊലപ്പെടുത്തിയ കേസിൽ അമ്മയുടെ ജീവപര്യന്തം റദ്ദാക്കിഅങ്കമാലി മൂക്കന്നൂർ പനങ്ങാട്ടുപറമ്പിൽ ടീനയുടെ റദ്ദാക്കിയത് | |
കാർ പാർക്ക് ചെയ്യാൻ അരികു പറഞ്ഞുകൊടുക്കുന്നതിനിടെ അപകടം; അച്ഛൻ ഓടിച്ച കാറിടിച്ച് പത്തുവയസ്സുകാരനു ദാരുണാന്ത്യംകാർ പാർക്ക് ചെയ്യാൻ അരികു പറഞ്ഞുകൊടുക്കുന്നതിനിടെയാണ് അപകടം | ||
ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചു, പിന്നാലെ ദേഹാസ്വാസ്ഥ്യമെന്ന് പറഞ്ഞ് ആശുപത്രിയിൽ; ഹണിട്രാപ് കേസിൽ യുവതി അറസ്റ്റിൽആശുപത്രി മുറിയിൽ വിളിച്ചുവരുത്തി പണം തട്ടാനായിരുന്നു ശ്രമം | ||
![]() | അഞ്ചാമതും ലോകകിരീടത്തിൽ മുത്തമിട്ട് കൗമാരപ്പട; അണ്ടർ-19 ക്രിക്കറ്റിൽ ചാമ്പ്യൻമാരായി ഇന്ത്യ2000, 2008, 2012, 2018 വർഷങ്ങളിലെ ലോകകിരീടവും ഇന്ത്യയ്ക്കായിരുന്നു | |
![]() | 500 കിലോയോളം ഭാരവും 12 അടിക്ക് മേൽ നീളവും; മുനമ്പം ഹാർബറിൽ എത്തിച്ച ഭീമൻ ഓലക്കൊടിയൻരണ്ട് ട്രോളികൾ ചേർത്ത് വെച്ച് അതിൽ കിടത്തിയാണ് ബോട്ടിൽ നിന്നും മീനിനെ ലേല ഹാളിൽ എത്തിച്ചത് | |
![]() | മദ്യപിക്കുന്നതിനിടെ വാക്കുതർക്കം, സുഹൃത്തുക്കൾക്കു നേരേ പിക്കപ്പ് വാൻ ഓടിച്ച് കയറ്റി യുവാവ്; ഒരാൾ മരിച്ചുഒരാൾ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ് | |
![]() | കണ്ണിൽ മുളകുപൊടി വിതറി സ്വർണമാല പൊട്ടിച്ചു; ‘‘ചേച്ചി ക്ഷമിക്കണം’’ കുടുംബസമേതം തിരിച്ചെത്തി മോഷ്ടാവ്കുടുംബത്തോടൊപ്പം എത്തി മാപ്പപേക്ഷിച്ചതോടെ തിരിച്ചുപോകാൻ 500 രൂപ വണ്ടിക്കൂലി വീട്ടമ്മ തന്നെ നൽകി | |
![]() | അച്ഛനെ പോക്സോ കേസിൽ അറസ്റ്റ് ചെയ്തു; മനംനൊന്ത് മകൻ തൂങ്ങിമരിച്ചുആത്മഹത്യാ കുറിപ്പ് വീട്ടിൽ നിന്നു കണ്ടെടുത്തു | |
![]() | വിവാഹച്ചടങ്ങിൽവച്ച് മൊബൈൽ നമ്പരുകൾ വാങ്ങി, പ്രണയത്തിലായി; പത്താംക്ലാസ് വിദ്യാർഥിനികളെ പീഡിപ്പിച്ച കേസിൽ സഹോദരങ്ങൾ അറസ്റ്റിൽകൊട്ടാരക്കരയിലെ വീട്ടിലെത്തിയാണ് ഇരുവരെയും പിടികൂടിയത് | |
25 വർഷം ഒളിവിൽ; കേരള പൊലീസിനെ പറ്റിച്ച പ്രതി ഒടുവിൽ പിടിയിൽതമിഴ്നാട്ടിലെ ഉക്കടയിൽ വെച്ചാണ് പ്രതി പിടിയിലായത് |
Search results 1 - 15 of 207