Advanced Search
Please provide search keyword(s)- Search results for news kerala
Image | Title | |
---|---|---|
![]() | മഹാരാജാസ് കോളജിന്റെ പേരില്‍ വ്യാജരേഖ; പൂര്‍വ വിദ്യാര്‍ത്ഥിനി 'ഗസ്റ്റ് ലക്ചറര്‍', പരാതിമലയാളം വിഭാഗത്തില്‍ രണ്ടുവര്‍ഷം ഗസ്റ്റ് ലക്ചററായിരുന്നെന്ന എക്‌സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റുകളാണ് വ്യാജമായി ഉണ്ടാക്കിയത് | |
![]() | ചക്രവാതച്ചുഴി ഇന്ന് ന്യൂനമര്‍ദ്ദമായേക്കും; കേരളത്തില്‍ മഴ കനക്കും; ഇടിമിന്നല്‍ മുന്നറിയിപ്പ്തെക്കന് കേരളത്തിലും മധ്യകേരളത്തിലും പരക്കെ മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി | |
![]() | ജാഗ്രതൈ, എഐ ക്യാമറകൾ തയ്യാർ; ട്രാഫിക് നിയമ ലംഘനങ്ങൾക്ക് ഇന്ന് മുതൽ പിഴസംസ്ഥാനമാകെ സ്ഥാപിച്ച 726 ക്യാമറകളിൽ 692 എണ്ണമാണ് ഇപ്പോൾ പ്രവർത്തന സജ്ജമായത് | |
![]() | രക്തത്തില്‍ കുളിച്ച് യുവാവിന്റെ മൃതദേഹം വിറകുപുരയുടെ മച്ചില്‍; സഹോദരനെ കാണാനില്ല, അന്വേഷണംപരേതനായ നാരായണ നോണ്ട-ദേവകി ദമ്പതിമാരുടെ മകന്‍ പ്രഭാകര നോണ്ടയാണ് കൊല്ലപ്പെട്ടത് | |
![]() | വക്കീല്‍ ചമഞ്ഞും ഭീഷണിപ്പെടുത്തിയും തട്ടിപ്പ്; നുസ്രത്തിനെതിരെ വിവിധ സ്റ്റേഷനുകളിലായി പത്തിലേറെ കേസുകള്മലപ്പുറം, പാലക്കാട്, തൃശ്ശൂര്‍, കൊല്ലം എന്നീ ജില്ലകളിലായി നുസ്രത്തിന്റെ പേരില്‍ കേസുകളുണ്ട് | |
![]() | ഫാന്‍ പോലുമില്ലാത്ത മുറിയില്‍ താമസം, സാനിറ്റൈസറും മാസ്‌കും വരെ അടിച്ചുമാറ്റി; അമ്പരന്ന് വിജിലന്സ്കൈക്കൂലിയായി ലഭിച്ച ജാതിക്ക, തേന്‍, കുടംപുളി തുടങ്ങിയവയും മുറിയില്‍ നിന്നും കണ്ടെത്തിയിട്ടുണ്ട് | |
പ്ലസ് ടു, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷാഫലം ഇന്ന്ഉച്ചകഴിഞ്ഞു മൂന്ന് മണിക്ക് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയാണ് റിസൾട്ട് പ്രഖ്യാപിക്കുക | ||
![]() | ബാസ്‌കറ്റ് ബോള്‍ താരം മുങ്ങിമരിച്ചുപെരിയാര് ദേശം കടവില്‍ സുഹൃത്തിനൊപ്പം കുളിക്കാനിറങ്ങിയപ്പോഴാണ് അപകടം | |
![]() | മൂഴിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് ഉയരുന്നു; റെഡ് അലര്‍ട്ട്; ഡാം തുറന്നേക്കുംമൂഴിയാർ ഡാം മുതൽ കക്കാട് പവർ ഹൗസ് വരെയുള്ള ഭാഗത്ത് നദിയിൽ ഇറങ്ങുന്നത് പൂർണമായും ഒഴിവാക്കണമെന്ന് ജില്ലാ കലക്ടർ നിർദേശിച്ചു | |
![]() | ഡോ. വന്ദനയുടെ കുടുംബത്തിന് ഒരു കോടി നഷ്ടപരിഹാരം നല്‍കണം; ഹര്‍ജിയില്‍ സര്‍ക്കാരിന് ഹൈക്കോടതിയുടെ നോട്ടീസ്വന്ദനയ്ക്ക് നീതി ഉറപ്പാക്കാനായി അന്വേഷണം കോടതി നിരീക്ഷിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട് | |
![]() | ധ്യാനത്തിന് പോയി മടങ്ങിയെത്തിയതിന് പിന്നാലെ കാണാതായി; ആളൊഴിഞ്ഞ വീട്ടിൽ യുവതി മരിച്ച നിലയിൽകഴിഞ്ഞ വ്യാഴാഴ്ച ധ്യാനത്തിന് പോയ യുവതി രാത്രി തിരികെ പൂപ്പാറയിൽ എത്തിയിരുന്നു | |
![]() | ചാക്കില്‍ കെട്ടി കലുങ്കിനടിയില്‍ സൂക്ഷിച്ച നിലയില്‍; കണ്ണൂരില്‍ ഉഗ്രശേഷിയുള്ള നാടന്‍ ബോംബുകള്‍ കണ്ടെടുത്തുകണ്ണവം തൊടീക്കളം കിഴവക്കല്‍ ഭാഗത്ത് നിന്നാണ് ബോംബുകള്‍ കണ്ടെത്തിയത് | |
![]() | ബസ് കാത്തിരിപ്പുകേന്ദ്രത്തിലേക്ക് തെങ്ങുവീണ് പരിക്കേറ്റ വിദ്യാർത്ഥി മരിച്ചുമേപ്പാടിയിലെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു | |
![]() | എസ്എന്‍ കോളജ് ഫണ്ട് തട്ടിപ്പ് കേസിൽ വെള്ളാപ്പള്ളിക്ക് ആശ്വാസം ; വിചാരണ സുപ്രീം കോടതി സ്റ്റേ ചെയ്തുഎതിർകക്ഷികൾക്ക് നോട്ടീസ് അയയ്ക്കാനും സുപ്രീംകോടതി നിര്‍ദേശം നല്‍കി | |
![]() | വനിതാ ഡോക്ടർക്കും ജീവനക്കാർക്കും നേരെ മധ്യവയസ്കന്റെ പരാക്രമം, അസഭ്യവർഷം, കേസ്ഒപിയിൽ ചികിത്സയ്ക്കെത്തിയ മധ്യവയസ്കൻ വനിതാ ഡോക്ടറെയും ജീവനക്കാരെയും അസഭ്യം പറഞ്ഞു |
Search results 1 - 15 of 121