• Search results for neymar
Image Title
k l rahul

''കെ എല്‍ രാഹുലിനെ നമുക്ക് ആവശ്യമുണ്ടോ? ഇന്ത്യന്‍ സെലക്ടര്‍മാര്‍ ഇങ്ങനെ ചിന്തിച്ചേക്കാം''

കെ എല്‍ രാഹുലിനെ ഇന്ത്യന്‍ ടീമിന് ആവശ്യമാണോ എന്ന് സെലക്ടര്‍മാര്‍ ചിന്തിച്ചേക്കുമെന്ന് ന്യൂസിലന്‍ഡ് മുന്‍ താരം സ്‌കോട്ട് സ്‌റ്റൈറിസ്

Published on 5th August 2022
maradona_2

''വാര്‍' ഉള്ളതാ... ഇങ്ങനെ അഭിനയിച്ചാല്‍ പണി കിട്ടും'; നെയ്മറെ ട്രോളി മറഡോണ; പ്രതിഫലമില്ലാതെ അര്‍ജന്റീനയെ പരിശീലിപ്പിക്കാമെന്നും സൂപ്പര്‍ താരം

മെക്‌സിക്കോയ്ക്ക് എതിരായ മത്സരത്തില്‍ ചവിട്ടേറ്റ് പുളഞ്ഞ ദൃശ്യങ്ങളെ എടുത്തുപറഞ്ഞുകൊണ്ടാണ് മറഡോണയുടെ പരിഹാസം

Published on 4th July 2018
neymar

'10-ാം നമ്പര്‍ ജേഴ്‌സി ഇനി നിനക്കുള്ളതാണ്'; നെയ്മര്‍ വിരമിക്കാനൊരുങ്ങുന്നെന്ന് റോഡ്രിഗോ 

ലോകകപ്പ് രാജ്യത്തിന് വേണ്ടിയുള്ള അവസാന മത്സരമായിരിക്കുമെന്ന് താരം സൂചിപ്പിച്ചതായി റോഡ്രിഗോ

Published on 20th June 2022
messi_psg

'10ാം നമ്പര്‍ മെസിക്ക് കൊടുത്തൂടെ, പകരം എന്റെ 11ാം നമ്പര്‍ എടുക്കാം'; നെയ്മറോട് ആവശ്യപ്പെട്ട് എയ്ഞ്ചല്‍ ഡി മരിയ 

പിഎസ്ജിയില്‍ നെയ്മര്‍ 10ാം നമ്പറില്‍ കളിക്കുന്നതിനാല്‍ മെസിക്ക് മറ്റൊരു നമ്പര്‍ തെരഞ്ഞെടുക്കേണ്ടതായി വന്നു

Published on 24th May 2022
babar_azam_rizwan1

'15 ഓവറില്‍ തീര്‍ക്കേണ്ട കളിയാണ്, എന്ത് സ്വാര്‍ഥരാണ് ബാബറും റിസ്വാനും'; വൈറലായി ഷഹീന്‍ അഫ്രീദിയുടെ ട്വീറ്റ്‌

'ക്യാപ്റ്റന്‍ ബാബര്‍ അസമിനേയും മുഹമ്മദ് റിസ്വാനേയും ഒഴിവാക്കേണ്ട സമയം കഴിഞ്ഞു. എന്തൊരു സ്വാര്‍ഥരായ കളിക്കാരാണ്'

Published on 23rd September 2022
pele neymar

'50 വര്‍ഷം ആര്‍ക്കും തൊടാനാവാതെ പോയ നേട്ടം, ഇന്ന് നീ എനിക്കൊപ്പമെത്തി'; നെയ്മറിനായി ഹൃദയം തൊട്ട് പെലെ

ലോകകപ്പില്‍ നിന്ന് ബ്രസീല്‍ പുറത്തായതിന് പിന്നാലെ നെയ്മറിനെ ആശ്വസിപ്പിച്ച് ഇതിഹാസ താരം പെലെ

Published on 10th December 2022
psg-neymar

'അതെല്ലാം പച്ചക്കള്ളം, എനിക്കാ പെൺകുട്ടിയെ അറിയുക പോലുമില്ല'; നൈക്കിക്ക് നെയ്മറുടെ മറുപടി

ഞാൻ സഹകരിക്കാതിരുന്നത് കൊണ്ടാണ് അന്വേഷണം റദ്ദാക്കിയത് എന്ന നിലപാട് നുണയാണ്

Published on 29th May 2021

'അധിക്ഷേപം വേണ്ട' ; സോഷ്യല്‍ മീഡിയ കടന്നാക്രമണങ്ങള്‍ക്കെതിരെ നെയ്മറുടെ പിതാവ്

സെര്‍ബിയക്കെതിരായ  മല്‍സരത്തില്‍ നെയ്മര്‍ കളിക്കുമെന്ന് ബ്രസീല്‍ ടീം ഡോക്ടര്‍ അറിയിച്ചു

Published on 25th June 2018
messi_neymar

'അഭിനന്ദനങ്ങള്‍ സഹോദരാ'- മെസിക്ക് ആശംസകൾ നേർന്ന് നെയ്മർ

36 വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് അർജന്റീന ലോക കിരീടം സ്വന്തമാക്കുന്നത്

Published on 19th December 2022
prithwi_shaw

'അര്‍ധ ശതകം നേടിയിട്ട് ആരും അഭിനന്ദിച്ചില്ല'; ഫോമിലേക്ക് ചൂണ്ടി പൃഥ്വി ഷാ 

'ഞാന്‍ മൂന്ന് അര്‍ധ ശതകം നേടി. എന്നാല്‍ എനിക്ക് അത് മതിയാവില്ല എന്ന് വ്യക്തമാണ്'

Published on 22nd June 2022
raphina

'അവര്‍ക്ക് മെസി ദൈവം, ക്രിസ്റ്റ്യാനോ രാജാവ്, ബ്രസീലിന് ആഗ്രഹം നെയ്മറുടെ കാലൊടിയാന്‍'; തുറന്നടിച്ച് റാഫിഞ്ഞ

നെയ്മര്‍ തന്റെ കരിയറില്‍ ചെയ്ത തെറ്റ് ബ്രസീലില്‍ ജനിച്ചു എന്നതാണ്. നെയ്മറുടെ കഴിവ് ഈ രാജ്യം അര്‍ഹിക്കുന്നില്ല എന്നും റാഫിഞ്ഞ പറയുന്നു

Published on 26th November 2022
ronaldo-_messi

'ആ പെനാല്‍റ്റി ഞാന്‍ എടുക്കട്ടെ'; മെസിയോട് അനുവാദം ചോദിച്ച് നെയ്മര്‍; വീഡിയോ

കിക്കെടുത്ത നെയ്മറിന് പന്ത് വലയില്‍ എത്തിക്കാനായില്ല. 

Published on 21st January 2023
messi1

'ആനന്ദമാണ് ഫുട്‌ബോള്‍'- 64ാം മിനിറ്റിലെ മെസിയുടെ ഗോള്‍... ഈ തെരുവിലേക്ക് നോക്കു! (വീഡിയോ)

അത്തരമൊരു ആരവത്തിന്റെ വീഡിയോയാണ് ബംഗ്ലാദേശില്‍ നിന്ന് പുറത്തു വന്നിരിക്കുന്നത്

Published on 28th November 2022
brazil

'ഇത് നെയ്മറിനുള്ള സീറ്റ്'- ഫ്രെ‍ഡിനെ പിടിച്ചു മാറ്റി റിച്ചാർലിസൺ (വീഡിയോ)

ലോകകപ്പിനുള്ള ബ്രസീൽ സംഘം കഴിഞ്ഞ ദിവസമാണ് ഖത്തറിൽ വിമാനമിറങ്ങിയത്. ഖത്തറിലേക്ക് വിമാനം കയറുന്നതിന് മുൻപ് നടന്ന ഒരു രസകരമായ സംഭവം ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലായി മാറി

Published on 21st November 2022
rohit_sharma_rahul_dravid

'ഈ കളിക്കാര്‍ക്കും കുടുംബമുണ്ട്, ക്യാപ്റ്റനും കോച്ചിനും അത് ഓര്‍മ വേണം'; മുന്നറിയിപ്പുമായി അജയ് ജഡേജ

ക്യാപ്റ്റനും കോച്ചും പറയുന്ന കാര്യങ്ങളില്‍ വൈരുദ്ധ്യങ്ങളുണ്ടാവാന്‍ പാടില്ലെന്ന് ഇന്ത്യന്‍ മുന്‍ താരം അജയ് ജഡേജ

Published on 17th September 2022

Search results 1 - 15 of 159