• Search results for night
Image Title

'അവരേതായാലും മനസാക്ഷി ഇല്ലാതെ അത് തുടര്‍ന്നുകൊണ്ടിരിക്കും; കഴിയുമെങ്കില്‍ സഹകരിക്കുക ടൊവിനോ പറയുന്നു '

സിനിമയിലുള്ള ആരോടെങ്കിലും വിരോധമുണ്ടെങ്കില്‍ സിനിമ കാണാതിരിക്കാന്‍ ആര്‍ക്കും അവകാശമുണ്ട്

Published on 12th September 2018

'ഇതൊന്നും ഇവിടെ നടക്കില്ല; നിങ്ങള്‍ ഒരുപാട് വൈകിപ്പോയി'; സൈനികന്റെ വീട്ടില്‍ ആദരാഞ്ജലി അര്‍പ്പിക്കാനെത്തിയ ബിജെപി മന്ത്രിക്ക് നേരെ പ്രതിഷേധം ( വീഡിയോ)

കശ്മീരിലെ ഹന്ദ്‌വാരയില്‍ ഭീകരരുമായുളള ഏറ്റുമുട്ടലില്‍ വീരമൃത്യു വരിച്ച സൈനികന് ആദരാഞ്ജലി അര്‍പ്പിക്കാന്‍ വൈകിയ എത്തിയ ബിജെപി മന്ത്രിക്ക് നേരെ പ്രതിഷേധം

Published on 4th March 2019
vijay_kasthuri

'ഇത് ചെയ്തത് ആരാധകര്‍ അല്ലെന്ന് വാദിച്ചോളൂ, സത്യം എല്ലാവര്‍ക്കുമറിയാം': ആഞ്ഞടിച്ച് കസ്തൂരി

സിനിമ എന്ത് റെക്കോഡുകള്‍ ഉണ്ടാക്കിയാലും തിയ്യേറ്റര്‍ തല്ലി തകര്‍ത്ത ഈ സംഭവത്തിന്റെ പേരിലായിരിക്കും ഈ ചിത്രം ഇനി ഓര്‍മിക്കപ്പെടുക എന്ന് കസ്തൂരി വിമര്‍ശിച്ചു.

Published on 26th October 2019
kumbalangi

'ഇപ്പോഴാണ് കോളം തികഞ്ഞത്'; കുമ്പളങ്ങി ​ഗ്രൂപ്പ് ഫോട്ടോയിൽ പുതിയ അതിഥി കൂടി, വൈറലായി ചിത്രം 

'തണ്ണീർ മത്തൻ ദിനങ്ങള്‍' നായിക കീർത്തിയാണ് നെപ്പോളി‌യന്റെ മക്കളുടെ ​ഗ്രൂപ്പ് ഫോട്ടോയിലെ പുതിയ അതിഥി

Published on 8th August 2019
priyanka
anna

'എനിക്ക് ടെന്‍ഷനുണ്ട്, അത് സാറിനെ ബോധിപ്പിക്കേണ്ട ആവശ്യമില്ല'; ബേബിമോളായി അന്ന എത്തിയതിങ്ങനെ (വിഡിയോ) 

അന്നയെ ഒഡിഷന്‍ ചെയ്തതു മുതലുള്ള സംഭവങ്ങള്‍ കോര്‍ത്തിണക്കിയ വിഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്

Published on 20th February 2019
sruthy

'എന്റെ കൂടെ നിങ്ങള്‍ കിടന്നാല്‍, ഹീറോയ്‌ക്കൊപ്പം ആരെ കിടത്തും'; തുറന്നടിച്ച് നടി

പ്രധാന വേഷത്തിന് പകരമായി കൂടെ കിടക്കാന്‍ ക്ഷണിച്ച നിര്‍മാതാവിനെ മറാഠി നടി ശ്രുതി മറാത്തെ കൈകാര്യം ചെയ്ത രീതിയാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്

Published on 5th April 2019
neha

'കുഞ്ഞിനെ മുലയൂട്ടാന്‍ ഞാന്‍ ബാത്ത്‌റൂമില്‍ കയറി'; അനുഭവം പങ്കുവെച്ച് നേഹ ധൂപിയ

എട്ടുമാസം നീണ്ട അമ്മ ജീവിതത്തെക്കുറിച്ചാണ് നേഹ ആരാധകരോട് സംസാരിക്കുന്നത്

Published on 5th August 2019
wa

'ഞാനും നമ്മുടെ പെണ്‍കുട്ടികളും നിന്നെ ഓര്‍ത്ത് അഭിമാനിക്കുന്നു'; വാര്‍ണറെ അഭിനന്ദിച്ച് ഭാര്യയുടെ വികാര നിര്‍ഭരമായ കുറിപ്പ്

12 മത്സരങ്ങളില്‍ നിന്ന് 692 റണ്‍സാണ് വാര്‍ണര്‍ അടിച്ചെടുത്തത്. ഒരു സെഞ്ച്വറിയും എട്ട് അര്‍ധ സെഞ്ച്വറിയുമടക്കം 69.20 റണ്‍സ് ശരാശരിയിലാണ് താരത്തിന്റെ മിന്നും പ്രകടനം

Published on 30th April 2019
mamtha_chaya

'ഞാന്‍ പൊലീസ് സ്റ്റേഷനിലിരുന്നു ചായ കുടിക്കുകയാണ്, അതിന് പിന്നില്‍ വലിയ കഥയുണ്ട്'; മമ്തയുടെ ചായ കഥയ്ക്ക് പിന്നാലെ സോഷ്യല്‍ മീഡിയ

താരത്തിന് പൊലീസ് സ്റ്റേഷനില്‍ എന്താണ് കാര്യം എന്ന് ചോദിച്ച് രംഗത്തെത്തിയിരിക്കുകയാണ് ആരാധകര്‍

Published on 4th April 2018
deepika
KUMBALANGI

'പെട്ടെന്നാണ് ഉരുൾപൊട്ടലും വെള്ളപ്പൊക്കവും ഉണ്ടാകുന്നത്. വലിയ പാറകൾ ഉരുണ്ട് താഴേക്ക് വീണു' ; കുളുവിലെ പ്രളയദുരന്തം വിശദീകരിച്ച് കാർത്തി

വഴിയില്‍ കുടുങ്ങിയ കാര്‍ത്തി കഴിഞ്ഞദിവസം രാത്രിയാണ് ചെന്നൈയില്‍ തിരിച്ചെത്തിയത്

Published on 26th September 2018
karnataka_mla

'പ്രമേഹക്കാരുണ്ട്, ആരോഗ്യം നോക്കണം' ; ബിജെപി എംഎല്‍എമാര്‍ക്ക് ബ്രേക്ക് ഫാസ്റ്റ് സര്‍ക്കാര്‍ വക, സുഖവിവരം ആരാഞ്ഞ് ഉപമുഖ്യമന്ത്രി

'പ്രമേഹക്കാരുണ്ട്, ആരോഗ്യം നോക്കണം' ; ബിജെപി എംഎല്‍എമാര്‍ക്ക് ബ്രേക്ക് ഫാസ്റ്റ് സര്‍ക്കാര്‍ വക, സുഖവിവരം ആരാഞ്ഞ് ഉപമുഖ്യമന്ത്രി

Published on 19th July 2019
irrfan

'മുന്നോട്ടു പോയിക്കൊണ്ടിരിക്കൂ, ഒരു വികാരവും അവസാനമല്ല'; ചികിത്സയ്ക്കിടെ ഇര്‍ഫാന്‍ പറയുന്നു

ന്യൂറോ എന്‍ട്രോക്രൈന്‍ ട്യൂമര്‍ ബാധിച്ചിരിക്കുകയാണെന്ന് ഇര്‍ഫാന്‍ തന്നെയാണ് ആരാധകരെ അറിയിച്ചത്

Published on 20th March 2018

Search results 1 - 15 of 168