• Search results for nivin pauly
Image Title
stars

പൃഥ്വി വേലുത്തമ്പി ദളവ, നിവിന്‍ കൊച്ചുണ്ണി, ദുല്‍ഖര്‍ സുകുമാരകുറുപ്പ്, കഴിഞ്ഞില്ല, മമ്മൂട്ടി കുഞ്ഞാലിമരയ്ക്കാരായും എത്തും

യുവ താരങ്ങള്‍ ചരിത്ര പുരുഷന്മാരുടെ വേഷങ്ങളിലെത്തുമ്പോള്‍ മമ്മൂട്ടിയും പിന്നോട്ടില്ല

Published on 29th July 2017

നിവിന്‍ പോളിയുടെ കായംകുളം കൊച്ചുണ്ണി ചിത്രം വൈറല്‍

നിവിന്‍ പോളി നായകനാകുന്ന കായംകുളം കൊച്ചുണ്ണിയുടെ രേഖാചിത്രം സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു -ചിത്രത്തിന്റെ സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസ് ആണ് നിവിന്‍പോളിയുടെ പുതിയ രൂപം ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തത്

Published on 4th August 2017
film

പറവയുണ്ട്, ആദം ജോണുണ്ട് വെളിപാടിന്റെ പുസ്തകമുണ്ട്...ഇളക്കിമറിക്കാന്‍ ഓണച്ചിത്രങ്ങള്‍ റെഡി

സൂപ്പര്‍സ്റ്റാറുകള്‍ ഓണത്തിന് തീയറ്റര്‍ പിടിക്കാന്‍ എത്തുമ്പോള്‍ നിവിനും, പൃഥ്വിരാജും ഇവര്‍ക്ക് വെല്ലുവിളി ഉയര്‍ത്തി മുന്നിലുണ്ട്

Published on 12th August 2017
nivin

നിവിന്‍ മലയാള സിനിമയിലെ ആപത്സൂചന; വീശദീകരണവുമായി ശ്യാമ പ്രസാദ്

'തൊഴിലിടങ്ങളില്‍ മാധ്യമപ്രവര്‍തകരെ ജോലിയെടുപ്പിക്കുന്നില്ല' എന്ന പരിദേവനമൊക്കെ അതിശയോക്തിപരമാണ്‌

Published on 20th August 2017
premam-759

പ്രേമം ത്രില്ലര്‍ രൂപത്തിലെത്തിയാല്‍ എങ്ങിനെയുണ്ടാകും;ത്രില്ലടിപ്പിച്ച് കൊല്ലും(വീഡിയോ)

ത്രില്ലര്‍ രൂപത്തിലാക്കി ത്രില്ലടിപ്പിക്കുന്ന പ്രേമത്തിന്റെ ട്രെയിലറാണ് ഇപ്പേള്‍ പുറത്തിറങ്ങിയിരിക്കുന്നത്

Published on 31st August 2017
sayanoravcbvbn

തൃഷയുടെ ശബ്ദം കേട്ടുനോക്കണേ.., അത് ഞമ്മന്റതാ: ഹേയ് ജൂഡില്‍ തൃഷയ്ക്ക് ശബ്ദം നല്‍കിയത് ഗായിക സയനോര

സയനോര തന്നെയാണ് തൃഷ സിനിമയില്‍ സംസാരിക്കുന്നത് തന്റെ ശബ്ദം കൊണ്ടാണെന്നു വെളിപ്പെടുത്തിയിരിക്കുന്നത്.

Published on 1st February 2018
mohallalbvbc

കായംകുളം കൊച്ചുണ്ണിക്കൊപ്പം ഇത്തിക്കരപ്പക്കി: നിവിന്‍ പോളിക്കൊപ്പമുള്ള ചിത്രം പുറത്ത് വിട്ട് ലാലേട്ടന്‍

ചിത്രത്തില്‍ നിന്ന് ഏതാനും കുറച്ച് ചിത്രങ്ങള്‍ കൂടി മോഹന്‍ലാല്‍ പുറത്ത് വിട്ടിരിക്കുകയാണ്.

Published on 1st March 2018
onam_release

കായംകുളം കൊച്ചുണ്ണിയെ കടത്തിവെട്ടുമോ മമ്മൂട്ടിയും ഫഹദും? ഓണചിത്ര വിശേഷങ്ങള്‍ ഇങ്ങനെ 

ബിഗ്ബഡ്ജറ്റ് ചിത്രമായി ഓണം റിലീസിനെത്തുന്നത് നിവിന്‍ പോളി നായകനാകുന്ന കായംകുളം കൊച്ചുണ്ണി മാത്രം. ബ്ലോഗെഴുത്തുകാരനായി മമ്മൂട്ടിയും വരത്തനിലൂടെ ഫഹദും പ്രേക്ഷകര്‍ക്ക് മുന്നിലെത്തും

Published on 26th July 2018

തളത്തില്‍ ദിനേശനായി നിവിൻ പോളിയെത്തുന്നു ;  ലൗ ആക്ഷന്‍ ഡ്രാമയുടെ കേരളത്തിലെ ഷെഡ്യൂൾ പൂർത്തിയായി

നടൻ അജു വര്‍ഗീസും വിശാഖ് പി. സുബ്രഹ്മണ്യവുമാണ് ചിത്രത്തിന്റെ നിര്‍മാണം

Published on 28th July 2018
kayamkulam_kochunni

തീയറ്ററിലെത്തും മുമ്പേ മുതല്‍മുടക്ക് തിരിച്ചുപിടിച്ച് കായംകുളം കൊച്ചുണ്ണി; നേടിയെടുത്തത് കോടികള്‍ 

നിവിന്‍ പോളി, മോഹന്‍ലാല്‍ അടക്കമുള്ളവരുടെ വമ്പന്‍താരനിര തന്നെയാണ് കായംകുളം കൊച്ചുണ്ണിക്ക് നേട്ടമായിരിക്കുന്നത്. മേക്കിങ് ശൈലിയും സാങ്കേതികമികവും ചിത്രത്തില്‍ കോര്‍പറേറ്റ് ഗ്രൂപ്പുകളെ തത്പരരാക്കി

Published on 3rd August 2018
NIVIN

കായംകുളം കൊച്ചുണ്ണിയുടെ വിജയത്തിനായി പ്രാര്‍ത്ഥിക്കുന്നു, മൂത്തോനായി കാത്തിരിക്കുന്നു; ആ 12 ദിനങ്ങള്‍ കരിയറിലെ അവിസ്മരണീയ ദിവസങ്ങളെന്ന് നിവിന്‍ പോളി  

എന്റെ അഭിപ്രായത്തില്‍ എല്ലാ താരങ്ങളും കരിയറില്‍ ഒരിക്കലെങ്കിലും ഇത് പരീക്ഷിക്കണം,നിവിന്‍

Published on 3rd October 2018
nivin

'ഇത്തിക്കരപ്പക്കിയാവാന്‍ അങ്ങനെയൊരാള്‍ വേണമായിരുന്നു'; കൊച്ചുണ്ണിയില്‍ മോഹന്‍ലാല്‍ എത്തിയതിനെക്കുറിച്ച് നിവിന്‍ പോളി

'ഒരു പുതുമുഖത്തിനെയോ മറ്റൊരു നടനെയോ വെച്ച് ഇത്തിക്കരപ്പക്കിയെ താരതമ്യം ചെയ്യാന്‍ പോലും സാധിക്കില്ല'

Published on 6th November 2018
lad

ഇക്കുറി ഓണത്തിന് തളത്തില്‍ ദിനേശനെയും ശോഭയെയും വീണ്ടും കാണാം, ചാനലിലല്ല തീയേറ്ററില്‍! 

നിവിന്‍ പോളി തളത്തില്‍ ദിനേശനായും നയന്‍താര ശോഭയായും ചിത്രത്തിലെത്തുന്നു

Published on 26th February 2019
sachinbday

ആരായിരുന്നു നമുക്ക് സച്ചിന്‍? ഇതിഹാസ താരത്തിന് പിറന്നാള്‍ മധുരം

ജന്മദിനത്തില്‍ ആരാധകരേയും സച്ചിന്‍ മറക്കുന്നില്ല. തന്റെ ആപ്പിലൂടെ ആരാധകരുമായി സംസാരിക്കുമെന്ന് സച്ചിന്‍ പറയുന്നു

Published on 24th April 2019
MALARVADI

ജീവിതം മാറ്റിമറിച്ച ഒന്‍പത് വര്‍ഷങ്ങള്‍; വിനീത് ശ്രീനിവാസന് നന്ദികുറിച്ച് നിവിന്‍  

വിനീത് ശ്രീനിവാസൻ ആദ്യമായി സംവിധാനം ചെയ്ത മലർവാടി ആർട്ട്സ് ക്ലബ്ബിലൂടെയാണ് നിവിൻ തുടക്കം കുറിച്ചത്

Published on 16th July 2019

Search results 1 - 15 of 23