• Search results for nomination
Image Title
newton11

ന്യൂട്ടന് ഓസ്‌കാര്‍ നാമനിര്‍ദേശം; മാവോയിസ്റ്റും സര്‍ക്കാരുകളും തമ്മിലുള്ള വടംവലിയെ പരിഹസിക്കുന്ന സിനിമ

ഛത്തീസ്ഗഡിലെ മാവോയിസ്റ്റ് സ്വാധീന മേഖലയിലേക്ക് പോകേണ്ടി വരുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ കഥയാണ് സിനിമ പറയുന്നത്

Published on 22nd September 2017

കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തേക്ക് രാഹുല്‍ഗാന്ധി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു

മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗിനൊപ്പം എത്തിയാണ് രാഹുല്‍ പത്രിക സമര്‍പ്പിച്ചത്

Published on 4th December 2017

തെരഞ്ഞെടുപ്പ് പത്രികയില്‍ ഭാര്യയുടെയും മക്കളുടെയും സ്വത്തുവിവരങ്ങളും വരുമാന സ്രോതസ്സും വെളിപ്പെടുത്തണം : സുപ്രീംകോടതി

സ്വത്ത് വിവരങ്ങള്‍ മാത്രമല്ല, ഇതിന്റെ ഉറവിടം, വരുമാന സ്രോതസ്സ് തുടങ്ങിയവയും നിര്‍ബന്ധമായും നല്‍കണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടു

Published on 16th February 2018

പാര്‍ട്ടിയില്‍ സമ്പൂര്‍ണ ആധിപത്യത്തിനായി രാഹുല്‍, പ്രവര്‍ത്തക സമിതിയിലേക്ക് നോമിനേഷന്‍ ഒഴിവാക്കും ; എതിര്‍പ്പുമായി സീനിയര്‍ നേതാക്കള്‍

സോണിയാഗാന്ധി 19 വര്‍ഷവും നോമിനേഷനിലൂടെയാണ് പ്രവര്‍ത്തകസമിതി പുനസംഘടിപ്പിച്ചിരുന്നതെന്ന് മുതിര്‍ന്ന നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു

Published on 8th March 2018

സത്യവാങ്മൂലത്തില്‍ പിഴവ് ; വി മുരളീധരന്റെ നാമനിര്‍ദേശ പത്രിക തുലാസില്‍

അറിയാവുന്ന കാര്യങ്ങള്‍ മറച്ചുവെക്കുന്നത് തെരഞ്ഞെടുപ്പ് ചട്ടപ്രകാരം കുറ്റകരമാണ്

Published on 13th March 2018
cpim-1-668x380

സിപിഎം നേതാവിന്റെ ഭാര്യയ്ക്ക് നേരെ പൊതുനിരത്തില്‍ ത്രിണമൂലിന്റെ ക്രൂരമര്‍ദ്ദനം- വീഡിയോ

പശ്ചിമബംഗാളിലെ സിപിഎം നേതാവും മുന്‍ എംഎല്‍എയുടെ ഭാര്യയ്ക്ക് നേരെ പൊതുനിരത്തില്‍ ത്രിണമൂല്‍ ആക്രമണം.

Published on 8th April 2018
SS

അവസാനശ്വാസം നിലനില്‍ക്കുംവരെ പത്രിക പിന്‍വലിക്കില്ല; തൃണമൂലുകാര്‍ ക്രൂരമായി മര്‍ദ്ദിച്ചിട്ടും പിന്‍മാറാതെ സിപിഎം സ്ഥാനാര്‍ത്ഥി

നോയിഗ ഗ്രാമപഞ്ചായത്തിലേക്ക് മത്സരിക്കുന്ന സിപിഎം സ്ഥാനാര്‍ത്ഥിക്ക് നേരെയാണ് ത്രിണമൂല്‍ പ്രവര്‍ത്തകര്‍ ക്രൂരമായി അക്രമം അഴിച്ചുവിട്ടത്. വയോജനങ്ങളായ മാതാപിതാക്കള്‍ക്ക് നേരെയും മര്‍ദ്ദനം
 

Published on 27th April 2018

ബിജെപിയുടെയും യുഡിഎഫിന്റെയും വാദം തള്ളി ; ചെങ്ങന്നൂരില്‍ സജി ചെറിയാന്റെ പത്രിക സ്വീകരിച്ചു

ഇടതു സ്ഥാനാര്‍ത്ഥിക്കെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ പത്രിക സ്വീകരിക്കാതിരിക്കാന്‍ കാരണമായതല്ലെന്ന് വരണാധികാരി വ്യക്തമാക്കി
 

Published on 11th May 2018

നൂറ് പേര്‍ രക്തം ദാനം നല്‍കും; പി ജയരാജന്‍ നാളെ പത്രിക സമര്‍പ്പിക്കും

നോമിനേഷന്‍ കൊടുക്കുന്ന വെള്ളിയാഴ്ച പാട്യം ഗ്രാമത്തിലെ യൂത്ത് ബ്രിഗേഡ് പ്രവര്‍ത്തകര്‍ നൂറ് പേരുടെ രക്തം ദാനം നല്‍കും

Published on 29th March 2019

രാഹുലിന്റെ പത്രികാ സമര്‍പ്പണം വ്യാഴാഴ്ച ; ബുധനാഴ്ച കോഴിക്കോട്ടെത്തും, കോണ്‍ഗ്രസിന്റെ 'വാര്‍ റൂം' യോഗം നാളെ വയനാട്ടില്‍

എഐസിസിയുടെ സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലിനാണു പത്രികസമര്‍പ്പണത്തിന്റെ ക്രമീകരണച്ചുമതല

Published on 1st April 2019

തുറന്ന വാഹനത്തിൽ ആവേശമുയര്‍ത്തി രാഹുല്‍ ; അണികളുടെ ഒഴുക്ക്, വന്‍ സ്വീകരണം ( വീഡിയോ )

കോഴിക്കോട് നിന്നും ഹെലികോപ്ടര്‍ മാര്‍ഗം കല്‍പ്പറ്റ എസ്‌കെഎംജെ സ്‌കൂള്‍ മൈതാനത്തെത്തി. തുടര്‍ന്ന് തുറന്ന ജീപ്പിലാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനായി കല്‍പ്പറ്റ കളക്ടറേറ്റിലെത്തിയത്

Published on 4th April 2019

റോഡ് ഷോയുമായി അമേഠിയെ ഇളക്കിമറിച്ച് രാഹുല്‍ ; നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു ( വീഡിയോ)

നാമനിര്‍ദേശ പത്രിക നൽകുന്ന ചടങ്ങില്‍ സോണിയ ഗാന്ധി, സഹോദരി പ്രിയങ്ക ഗാന്ധി, ഭര്‍ത്താവ് റോബര്‍ട്ട് വദ്ര, മക്കളായ റെയ്ഹാന്‍, മിരായ എന്നിവരും സംബന്ധിച്ചു

Published on 10th April 2019

2004 ബിജെപി മറക്കരുതെന്ന് സോണിയ; റായ്ബറേലിയില്‍ പത്രിക സമര്‍പ്പിച്ചു

പ്രധാനമന്ത്രി നരേന്ദ്രമോദിക്കുള്ള മറുപടി വോട്ടര്‍മാര്‍ നല്‍കുമെന്ന് സോണിയ ഗാന്ധി
 

Published on 11th April 2019
modi

മോദി 26ന് പത്രിക സമര്‍പ്പിക്കും; ചരിത്രമാക്കാന്‍ ബിജെപി 

ഗംഭീര റോഡ് ഷോയുടെ അകമ്പടിയോടെ മോദിയുടെ പത്രിക സമര്‍പ്പണം നടത്താനാണ് ബിജെപി പദ്ധതി

Published on 15th April 2019
modi

ആറ് കിലോമീറ്റര്‍ റോഡ് ഷോ; മോദിയുടെ പത്രിക സമര്‍പ്പണം നാളെ; ചരിത്രമാക്കാന്‍ ബിജെപി

മോദിയുടെ പത്രികാസമര്‍പ്പണത്തിന് മുന്‍പായി വാരാണസിയില്‍ ഇന്ന് ബിജെപിയുടെ മൊഗാ റോഡ് ഷോ
 

Published on 25th April 2019

Search results 1 - 15 of 75