• Search results for north korea
Image Title

ചരിത്രം കുറിച്ച് ട്രംപ് ഉത്തരകൊറിയയില്‍ ; കിം ജോങ് ഉന്നുമായി കൂടിക്കാഴ്ച ( വീഡിയോ )

ഇതാദ്യമായാണ് അമേരിക്കയെ ശത്രുവായി കണക്കാക്കുന്ന ഉത്തരകൊറിയയിലേക്ക് ഒരു അമേരിക്കന്‍ പ്രസിഡന്റ് എത്തുന്നത്

Published on 30th June 2019

ഇന്ത്യയെയും പാകിസ്ഥാനെയും ആണവരാജ്യങ്ങളായി അംഗീകരിക്കുന്നില്ലെന്ന് ചൈന

ചൈന എതിര്‍പ്പ് അറിയിച്ചതോടെയാണ്, 48 അംഗ ആണവ വിതരണഗ്രൂപ്പിലെ ഇന്ത്യയുടെ അംഗത്വം യാഥാര്‍ത്ഥ്യമാകാതിരുന്നത്

Published on 2nd March 2019

ആ കത്തുകള്‍ ഞങ്ങളെ തമ്മില്‍ അടുപ്പിച്ചു, കിം ജോങ് ഉന്‍ ഇപ്പോള്‍ അടുത്ത 'സ്‌നേഹിതനാ'ണെന്ന്‌ ഡൊണാള്‍ഡ് ട്രംപ്

കിമ്മില്‍ നിന്നും ലഭിച്ച അസാധാരണമായൊരു കത്ത് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെ മാറ്റി മറിച്ചുവെന്നും യുഎസും ഉത്തരകൊറിയയുമായി രണ്ടാം ഉച്ചകോടി നടന്നാല്‍ അതിശയിക്കാനില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു

Published on 30th September 2018

 ചരിത്രമായി കിം- ട്രംപ് കൂടിക്കാഴ്ച; സമാധാനക്കരാര്‍, കിമ്മിന് വൈറ്റ് ഹൗസിലേക്ക് ക്ഷണം

സിംഗപ്പൂരില്‍ നടന്ന ചരിത്ര കൂടിക്കാഴ്ചയില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഉത്തരകൊറിയന്‍ ഭരണത്തലവന്‍ കിം ജോങ് ഉന്നും സമാധാന ഉടമ്പടിയില്‍ ഒപ്പുവെച്ചു

Published on 12th June 2018

പ്രകോപനപരമായ പ്രസ്താവനകളിൽ പ്രതിഷേധം; കിമ്മുമായുളള ചരിത്ര കൂടിക്കാഴ്ച ട്രംപ് റദ്ദാക്കി 

ലോകം ഉറ്റുനോക്കുന്ന ഉത്തര കൊറിയൻ നേതാവ് കിം ജോം​ഗ് ഉനും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായുളള കൂടിക്കാഴ്ച റദ്ദാക്കി.

Published on 24th May 2018

കിം ജോങ് ചൈനയിൽ ? ; സന്ദർശനം രഹസ്യമാക്കി ബീജിം​ഗ്

2011ല്‍ അധികാരത്തിലെത്തിയ ശേഷം ആദ്യമായാണ് കിം വിദേശ സന്ദര്‍ശനം നടത്തുന്നത്

Published on 27th March 2018

പിണറായി വിജയന്‍ കിം ജോങ് ഉന്നിനെ പോലെയെന്ന് കേന്ദ്രമന്ത്രി

കിമ്മിനെപ്പോലെയാണ് നോട്ടത്തിലും പെരുമാറ്റത്തിലും പിണറായിയും ചെയ്യുന്നത്.

Published on 10th January 2018

അതിലും വലിയ ബട്ടണ്‍ ഇവിടെയുണ്ട്; കിമ്മിന് മറുപടിയുമായി ട്രംപ്  

എന്റെ കയ്യിലുള്ള ആണവായുധ ബട്ടണ്‍  ഉത്തര കൊറിയയുടേതിനേക്കാള്‍ വലുതും ശക്തികൂടിയതുമാണ്

Published on 3rd January 2018

അമേരിക്കയെ അനുകൂലിച്ചവര്‍ അനുഭവിക്കേണ്ടി വരും; യുഎന്‍ ഉപരോധത്തെ വകവയ്ക്കാതെ ഉത്തരകൊറിയ

ഉപരോധ നടപടികളെ ശക്തമായി എതിര്‍ത്ത് ഉത്തരകൊറിയന്‍ വിദേശകാര്യ മന്ത്രാലയം രംഗത്തെത്തി. 

Published on 25th December 2017

ഉത്തരകൊറിയയില്‍ ഹൈഡ്രജന്‍ ബോംബ് പരീക്ഷണത്തിനിടെ അപകടം: 200 മരണം

ലോകത്തെ ഏറ്റവും അപകടകാരിയായ ഹൈഡ്രജന്‍ ബോംബ് പരീക്ഷിച്ച സെപ്റ്റംബര്‍ മൂന്നിനാണ് ദുരന്തം നടന്നത്

Published on 31st October 2017
160517174943-donald-trump-kim-jong-un-composite-full-169

ട്രംപിന്റേയും കിം ജോങിന്റേയും പോര് നഴ്‌സറി കുട്ടികളുടേത് പോലെ; പരിഹാസവുമായി റഷ്യ

യുഎന്‍ ജനറല്‍ അസംബ്ലിയെ അഭിസംബോധന ചെയ്തതിന് ശേഷമായിരുന്നു റഷ്യന്‍ വിദേശകാര്യ മന്ത്രിയുടെ പ്രതികരണം

Published on 23rd September 2017

അമേരിക്ക തുനിഞ്ഞിറങ്ങിയാല്‍ ഉത്തരകൊറിയക്കാര്‍ക്ക് സങ്കടത്തിന്റെ ദിവസങ്ങളായിരിക്കും: ട്രംപ്

ഉത്തരകൊറിയക്കെതിരെ സൈനിക നപടി സ്വീകരിക്കാന്‍ താത്പര്യമില്ലെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്

Published on 8th September 2017
elon_musks

മൂന്നാം ലോക മഹായുദ്ധത്തിനു കാരണമാവുക നോര്‍ത്ത് കൊറിയ അല്ല: കൃത്രിമ ബുദ്ധി: എലന്‍ മസ്‌ക്ക്

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ടായിരിക്കും അടുത്ത ലോക മഹായുദ്ധം
 

Published on 5th September 2017
donald-trump-afp_650x400_61504487589

നമുക്ക് കാണാം; ഉത്തരകൊറിയയ്ക്ക് മേല്‍ സൈനീക നടപടിക്ക് സൂചന നല്‍കി അമേരിക്ക

ചൈന ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്ക് മേല്‍ സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തി സമ്മര്‍ദ്ദം ചെലുത്തുന്ന കാര്യം പരിഗണിക്കുമെന്നും ട്രംപ്

Published on 4th September 2017

ജപ്പാന് മുകളിലൂടെ മിസൈല്‍ പായിച്ച് ഉത്തരകൊറിയ  

മിസൈല്‍ ജപ്പാന് മുകളിലൂടെ പറന്ന് പസഫിക് സമുദ്രത്തില്‍ പതിച്ചതായി ദക്ഷിണ കൊറിയും ജപ്പാനും സ്ഥിരീകരിച്ചു

Published on 29th August 2017

Search results 1 - 15 of 45