• Search results for not allowed
Image Title
Non_Veg

നോണ്‍ വെജ് ഭക്ഷണം പരസ്യമായി വില്‍ക്കരുത്; വിലക്കുമായി നഗരസഭ

നോണ്‍വെജ് വിഭവങ്ങള്‍ പരസ്യമായി വില്‍ക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തി ഗുജറാത്തിലെ വഡോദര മുന്‍സിപ്പല്‍ കോര്‍പറേഷന്‍

Published on 12th November 2021
food

ഹോട്ടലുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കാൻ അനുമതിയില്ല; സിനിമ തിയേറ്ററുകളും തുറക്കില്ല

ഹോട്ടലുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കാൻ അനുമതിയില്ല; സിനിമ തിയേറ്ററുകളും തുറക്കില്ല

Published on 18th September 2021
shakeela

ഷക്കീലയുടെ 'ലേഡീസ് നോട്ട് അലൗഡ്' നാളെ റിലീസ് ചെയ്യും; സ്ത്രീകൾ ഈ ചിത്രം കാണരുതെന്ന് അപേക്ഷ

ഒടിടി പ്ലാറ്റ്ഫോമുകൾ വഴിയാണ് ചിത്രം റിലീസിനെത്തുന്നത്

Published on 19th July 2020

ആരാധാനലയങ്ങള്‍ തുറന്നു; അകലം പാലിച്ച് വിശ്വാസികള്‍; യോഗി ആദിത്യനാഥ് ക്ഷേത്രത്തിലെത്തി

ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയതോടെ രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ ആരാധനാലയങ്ങള്‍ തുറന്നു

Published on 8th June 2020
temple

കോവിഡ് ബാധിതര്‍ രണ്ടര ലക്ഷത്തിലേറെ, ഇന്നലെയും പതിനായിരത്തിനടുത്ത്; രാജ്യത്ത് മരണം 7000 കടന്നു

കഴിഞ്ഞ 24 മണിക്കൂറിനിടെ 9983 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 206  പേര്‍ ഇന്നലെ കോവിഡ് മൂലം മരിച്ചു

Published on 8th June 2020
JyaE22Tn

അതിര്‍ത്തി കടക്കാന്‍ സമ്മതിച്ചില്ല; കുടിയേറ്റ തൊഴിലാളികള്‍ അക്രമാസക്തരായി; പൊലീസിന് നേരെ കല്ലേറ് (വീഡിയോ)

ഡല്‍ഹി- ഹരിയാന അതിര്‍ത്തിയില്‍ പൊലീസിന് നേരെ കുടിയേറ്റ തൊഴിലാളികളുടെ ആക്രമണം.

Published on 20th May 2020
ghfg

കോവിഡ് ബാധിത മേഖലയില്‍ പച്ചക്കറി വില്‍പ്പന; സ്ത്രീകളും പൊലീസുകാരും തമ്മില്‍ അടിപിടി (വീഡിയോ)

ഹാരാഷ്ട്രയില്‍ നിരോധിത മേഖയില്‍ പച്ചക്കറി വില്‍പ്പനയ്ക്ക് എത്തിയവരും പൊലീസും തമ്മില്‍ സംഘര്‍ഷം

Published on 18th April 2020

കര്‍ണാടകയിലെ റിസോര്‍ട്ടില്‍ വിമത എംഎല്‍എമാരെ കാണാനെത്തി; കോണ്‍ഗ്രസ് നേതാവ് ദിഗ്‌വിജയ് സിങ് കരുതല്‍ തടങ്കലില്‍

ബംഗളൂരില്‍ വിമത എംഎല്‍എമാരെ താമസിപ്പിച്ച റിസോര്‍ട്ടിന് മുന്നില്‍ ധര്‍ണയിരുന്നതിനാണ് കോണ്‍ഗ്രസ് നേതാവ് ദിഗ്‌വിജയ് സിംഗിനെ കസ്റ്റഡിയിലെടുത്തത്

Published on 18th March 2020

വിദ്യാര്‍ഥികള്‍ക്ക് പിന്തുണയുമായി ഉലകനായകന്‍; മദ്രാസ് സര്‍വകലാശാലയിലെത്തിയ കമല്‍ഹാസനെ പൊലീസ് തടഞ്ഞു

പൗരത്വ നിയമഭേഗദതിക്കെതിരെ മദ്രാസ് സര്‍വകലാശാലയില്‍ നടക്കുന്ന വിദ്യാര്‍ഥി പ്രക്ഷോഭത്തിന് പിന്തുണയുമായി എത്തിയ നടന്‍ കമല്‍ഹാസനെ പൊലീസ് തടഞ്ഞു

Published on 18th December 2019

തൃപ്തി ദേശായി അവിടെയുമെത്തും; ട്രോളിക്കൊന്ന് സോഷ്യൽ മീഡിയ

ശബരിമല വിഷയത്തിൽ ഇടപെട്ട തൃപ്‌തി ദേശായി സെന്റിനൽ ദ്വീപിലേക്ക് പോകണമെന്ന ആവശ്യവുമായാണ് സോഷ്യൽ മീഡിയയിൽ പലരും എത്തുന്നത്

Published on 25th November 2018

മോദി 2018ലെങ്കിലും നുണ പറയുന്നത് നിര്‍ത്തണം; പ്രധാനമന്ത്രിക്ക് പുതുവര്‍ഷത്തിലെ ആദ്യ പൊങ്കാല ഹജ്ജ് പ്രസംഗത്തിന്

സൗദി അറേബ്യയുടെ ക്രെഡിറ്റ് തട്ടിയെടുത്ത പ്രധാനമന്ത്രിയുടെ നടപടിയില്‍ സന്തോഷിക്കുന്നു

Published on 2nd January 2018

സച്ചിന്‍ പ്രസംഗിക്കാന്‍ എഴുന്നേറ്റപ്പോള്‍ രാജ്യസഭയില്‍ ബഹളം; ഇതിഹാസ താരത്തെ അപമാനിച്ചെന്ന് ആക്ഷേപം  

രാജ്യസഭ എംപിയായ ശേഷമുളള നീണ്ടകാലത്തിനൊടുവില്‍ പാര്‍ലമെന്റില്‍ പ്രസംഗിക്കാന്‍ ഒരുങ്ങിയ ക്രിക്കറ്റ് താരം സച്ചിന്‍ ടെണ്ടുല്‍ക്കറിനെ വരവേറ്റത് പ്രതിപക്ഷ ബഹളം

Published on 21st December 2017

Search results 1 - 12 of 12