Advanced Search
Please provide search keyword(s)- Search results for nss
Image | Title | |
---|---|---|
''എന്നെയാരും പ്രൊജക്ട് ചെയ്തിട്ടില്ല''; സുകുമാരന്‍ നായര്‍ക്ക് ചെന്നിത്തലയുടെ മറുപടികോണ്‍ഗ്രസ് ആണ് എനിക്കു വലുത് | ||
![]() | 'അധ്യാപികമാര്‍ ****, കോളേജില്‍ നടക്കുന്നത് അനാശാസ്യവും ആഭാസവും' , അധിക്ഷേപം ചൊരിഞ്ഞ് ബിജെപി നേതാവ് ( വീഡിയോ )ബിജെപി തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് എസ് സുരേഷാണ് അധ്യാപികമാരെ അധിക്ഷേപിച്ചത് | |
'ആരുടെയും തൊഴുത്തില്‍ ഒതുങ്ങുന്നവരല്ല എന്‍എസ്എസ് ; അതിന് ശ്രമിച്ചവര്‍ നിരാശരായത് ചരിത്രം' ; കോടിയേരിക്ക് മറുപടിയുമായി സുകുമാരന്‍ നായര്എന്എസ്എസ് നിരീശ്വര വാദത്തിന് എതിരാണ്. സമുദായം എന്നും വിശ്വാസികള്‍ക്കൊപ്പമാണ് | ||
'ഈ കുട്ടികള്‍ നാടിന്റെ അഭിമാനം'; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വിദ്യാര്‍ത്ഥികളുടെ സംഭാവന 2.81 കോടി, അഭിനന്ദനംദുരിതാശ്വാസ നിധിയിലേക്ക് സംസ്ഥാനത്തെ കുട്ടികള്‍ 2.81 കോടി രൂപ സംഭാവനയായി നല്‍കിയതായി മുഖ്യമന്ത്രി ഫെയ്‌സ്ബുക്കില്‍ കുറിച്ചു | ||
'എന്‍എസ്എസ് പറഞ്ഞാല്‍ ആര് കേള്‍ക്കുമെന്ന് താമസിയാതെ തെളിയും'; എല്‍ഡിഎഫിന് അടുത്ത തെരഞ്ഞെടുപ്പില്‍ മറുപടിയെന്ന് സുകുമാരന്‍ നായര്സംസ്കാരമുള്ള മുഖ്യമന്ത്രിയോ മന്ത്രിമാരോ അല്ല കേരളത്തിലുള്ളത് എന്നതിന് അവരുടെ ഭാഷ തെളിവാണ്. എന്‍എസ്എസിനെക്കുറിച്ച് അറിവില്ലാത്തവരും രാഷ്ട്രീയ ലാഭത്തിനായി കളവു പറയുന്നവരുമാണ് ഇത്തരം ആളുകള്‍ | ||
'എല്ലാവരും ആവശ്യപ്പെടുമ്പോള്‍ എങ്ങനെ പറ്റില്ലെന്ന് പറയും, നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കും': സൂചന നല്‍കി ശശി തരൂര്‍2026ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് സൂചന നല്‍കി കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ | ||
'ഒരു മണിക്കൂര്‍ നേരത്തേ ട്രെയിന്‍ എത്തുന്നതിന് ഇത്ര വീമ്പ് പറയണോ?'; വന്ദേ ഭാരതിന് അത്ര സ്പീഡ് പോരെന്ന് എന്‍ എസ് മാധവന്കഴിഞ്ഞ 30 വര്‍ഷമായി ന്യൂഡല്‍ഹി- ഹൗറ രാജധാനി എക്‌സ്പ്രസ് വാരണാസി എത്താന്‍ എടുത്തുകൊണ്ടിരുന്ന സമയം ഒന്‍പത് മണിക്കൂറാണെന്നും | ||
'ജനങ്ങളെ എതിര്‍ത്ത് മുന്നോട്ടുപോകാനാകില്ല'; സില്‍വര്‍ ലൈനിന് എതിരെ എന്എസ്എസ്കെ റെയില്‍ പദ്ധതി പ്രായോഗികമല്ലെന്ന് എന്‍എസ്എസ് | ||
'ഞങ്ങളുടെ വികാരത്തെ ഉയര്‍ത്തിക്കാട്ടി പ്രക്ഷോഭങ്ങളും ഇലക്ഷന്‍ പ്രചരണവും നടത്തി, എന്നിട്ട് മിണ്ടാന്‍ അനുവാദമില്ലേ'; ശശികലയ്‌ക്കെതിരേ പത്മ പിള്ളശബരിമല പ്രക്ഷോഭത്തില്‍ തങ്ങള്‍ പങ്കെടുത്തില്ല എന്നു പറയാന്‍ ശശികലയ്ക്ക് അധികാരമില്ലെന്നാണ് ഫേയ്‌സ്ബുക്ക് കുറിപ്പിലൂടെ പത്മ പിള്ള പറയുന്നത് | ||
![]() | 'പെരുന്നയിലെ പ്രമാണിമാരുടെ ദ്രവിച്ച ആചാരങ്ങളൊടൊപ്പമല്ല, നവോത്ഥാനമൂല്യങ്ങള്‍ക്ക് ഒപ്പം' ; എന്‍എസ്എസിന്റെ കോളേജില്‍ തന്നെ വനിതാ മതില്‍ സംഘടിപ്പിച്ച് എസ്എഫ്‌ഐ ( ചിത്രങ്ങള്‍ )ചങ്ങനാശ്ശേരി പെരുന്ന എന്‍എസ്എസ് കോളേജിലെ വിദ്യാര്‍ത്ഥിനികളാണ് നവോത്ഥാന മൂല്യ സംരക്ഷണമതില്‍ സംഘടിപ്പിച്ചത് | |
'മുഖ്യമന്ത്രിമാര്‍ സാധാരണ കോട്ടൊന്നും ഇടാറില്ലല്ലോ? പിന്നെ എവിടെനിന്നാണ് ഇതു വന്നത്'ആരെന്ത് പറഞ്ഞാലും പ്രശ്‌നമില്ല. നാട്ടുകാര്‍ എന്നെ കാണാന്‍ ആഗ്രഹിക്കുന്നതുകൊണ്ടാണ് കേരളത്തില്‍ കൂടുതല്‍ പരിപാടികളില്‍ പങ്കെടുക്കാന്‍ ക്ഷണം ലഭിക്കുന്നത് | ||
'വിശ്വാസികള്‍ക്കെതിരായ നടപടി അടിയന്തരാവസ്ഥയ്ക്ക് തുല്യം', പന്തളം കൊട്ടാരത്തെയും തന്ത്രിമാരെയും വിലകുറഞ്ഞ ഭാഷയില്‍ അവഹേളിച്ചു: സര്‍ക്കാരിനെതിരെ എന്എസ്എസ്ശബരിമലയില് വിശ്വാസികള്‍ക്കെതിരെയുളള സംസ്ഥാന സര്‍ക്കാരിന്റെ നിലപാട് അധാര്‍മ്മികവും ജനാധിപത്യവിരുദ്ധവുമാണെന്ന് എന്‍എസ്എസ് | ||
'സമദൂരം' തുടരും ; പ്രധാനമന്ത്രിക്ക് നന്ദി അറിയിച്ചതില്‍ രാഷ്ട്രീയം കാണേണ്ടതില്ലെന്ന് എന്എസ്എസ്മന്നം ജയന്തിക്ക് ആശംസ അറിയിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കും എന്‍എസ്എസ് നന്ദി അറിയിച്ചിരുന്നു | ||
'സുധാകരന്‍ എന്ത് ഉദ്ദേശത്തിലാണ് അത് പറഞ്ഞതെന്ന് ചോദിക്കും'; പികെ കുഞ്ഞാലിക്കുട്ടിക്ക് എതിരായ ആരോപണം അസംബന്ധം: പിഎംഎ സലാംഅരിയില് ഷുക്കൂര്‍ വധക്കേസില്‍ സിപിഎം നേതാവ് പി ജയരാജനെ രക്ഷിക്കാന്‍ പി കെ കുഞ്ഞാലിക്കുട്ടി ശ്രമിച്ചെന്ന മുന്‍ സിഎംപി നേതാവ് അഡ്വ. ടിപി ഹരിചന്ദ്രന്റെ ആരോപണം അസംബന്ധമെന്ന് പിഎംഎ സലാം | ||
![]() | ഗണേഷ് കുമാര്‍ പരസ്യമായി മാപ്പ് പറയണമെന്ന് പരാതിക്കാരന്‍; തല്ലുകേസ് തീര്‍പ്പാക്കാന്‍ എന്‍എസ്എസ് നേതൃത്വം ഇടപെടുന്നുഗണേഷ് കുമാര്‍ എംഎല്‍എ യുവാവിനെ മര്‍ദ്ദിച്ച കേസ് ഒത്തുതീര്‍പ്പാക്കാന്‍ ശ്രമം. ബാലകൃഷ്ണപിള്ളയും എന്‍എസ്എസ് നേതാക്കളുമാണ് ഒത്തുതീര്‍പ്പിന് ശ്രമിക്കുന്നത് |
Search results 1 - 15 of 116