• Search results for omar lulu
Image Title
DHAMAKA

നിക്കി ​ഗൽറാണിയെ എടുത്ത് പൊക്കി കറങ്ങുന്നു; കിളി പോയി നായകനും നായികയും (വിഡിയോ) 

അരുൺ നിക്കിയെ എടുത്തു പൊക്കി കറങ്ങുന്നതാണ് വിഡിയോ

Published on 9th September 2019
omar_arun

'അരുണിന് താരമൂല്യം കുറവായതിനാൽ നിർമാതാവ് പിന്മാറി'; ധമാക്കയിലെ നായകൻ അരുൺ തന്നെയെന്ന് ഒമർ ലുലു

ഒമർ ലുലു സംവിധാനം ചെയ്യുന്ന ധമാക്കയിൽ നായകനായി എത്തുകയാണ് അരുൺ

Published on 19th July 2019
Chunkzz

ചങ്ക്‌സിന്റെ രണ്ടാം ഭാഗം വരുന്നു; പ്രാര്‍ത്ഥന മതി കരിങ്കോഴി കുഞ്ഞുങ്ങളെ വേണ്ടെന്ന് സംവിധായകന്‍

പ്രാര്‍ത്ഥനയും സപ്പോര്‍ട്ടും മാത്രം മതിയെന്നും കരിങ്കോഴി കുഞ്ഞുങ്ങളുടേയും ദിനോസര്‍ കുഞ്ഞുങ്ങളുടേയും മൊത്തക്കച്ചവടം വേണ്ടെന്നാണ് ഒമര്‍ പറയുന്നത്

Published on 4th April 2019
omar-lulu

പുതിയ ക്ലൈമാക്‌സ് കാണാം പഴയ ടിക്കറ്റില്‍; ഒമര്‍ ലുലുവിന്റെ ഓഫര്‍ ഒറ്റദിവസത്തേക്ക് മാത്രം 

മുന്‍പ് ചിത്രം കണ്ടവര്‍ക്ക് സൗജന്യമായി പുതിയ ക്ലൈമാക്‌സ് കാണാനുള്ള അവസരമാണ് ഒരുക്കിയിരിക്കുന്നത്

Published on 21st February 2019

പ്രിയയോടുള്ള ഇഷ്ടക്കേട് കൊണ്ട് ചിത്രത്തെ വെറുക്കരുത്; അഡാര്‍ ലവിന്റെ സംവിധായകന്‍ പറയുന്നു (വീഡിയോ)

ചെറിയ കുട്ടികളെ ഉപയോഗിച്ച് ഇത്തരമൊരു സിനിമ ചെയ്യുമ്പോള്‍ പരിമിതിയുണ്ടായിരുന്നു

Published on 19th February 2019
noorin

പ്രിയയ്ക്ക് കിട്ടിയ പ്രശസ്തിയിൽ വിഷമിച്ചിട്ടുണ്ട്, ഞാൻ നന്നായി ചെയ്തെന്ന് കേൾക്കുമ്പോൾ ഇപ്പോൾ ഭയങ്കര സന്തോഷമാണ്: നൂറിൻ ഷെരീഫ് 

കോടിക്കണക്കിന് ആളുകളില്‍ ഒരാള്‍ക്ക് മാത്രം കിട്ടുന്ന എക്‌സപോഷര്‍ ആണ് അവര്‍ക്ക് രണ്ടുപേര്‍ക്കും കിട്ടിയത്. അതൊരിക്കലും ഞാനൊന്നും ആഗ്രഹിച്ചിട്ട് ഒരു കാര്യവുമില്ല

Published on 19th February 2019
priya-varrier

'പരിഹാസങ്ങളും തെറിവിളികളും കണ്ടില്ലെന്ന് വെക്കുന്നത് നിസ്സഹായത കൊണ്ടാണ്'; പിറകില്‍ നിന്ന് കുത്തരുതെന്ന അപേക്ഷയുമായി ഒമര്‍ ലുലു

പാട്ടും പാട്ടിലെ കണ്ണിറുക്കലും വൈറലായി ഒരു വര്‍ഷത്തിന് ശേഷമാണ് ചിത്രം പ്രദര്‍ശനത്തിനെത്തുന്നത്. ഫെബ്രുവരി 14 ന് ചിത്രം തീയെറ്ററില്‍ എത്തുകയാണ്

Published on 12th February 2019
adaar_love

പ്രിയയ്ക്ക് പ്രശ്‌നമൊന്നുമില്ല അവള്‍ ബോള്‍ഡാണ്, റോഷന് പക്ഷെ ചമ്മലുണ്ടായിരുന്നു; അഡാറ് ലൗവിലെ ലിപ്ലോക്കിനെക്കുറിച്ച് ഒമര്‍ 

ട്രോളുകള്‍ താന്‍ ആസ്വദിക്കാറുണ്ടെന്നും എന്നാല്‍ മനഃപൂര്‍വം ദ്രോഹിക്കാന്‍ വേണ്ടിയിറക്കുന്ന ട്രോളുകളില്‍ വേദനയുണ്ടെന്നും ഒമര്‍

Published on 10th February 2019
adaru_love

'പ്രിയയോടുള്ള ദേഷ്യത്തിന് സിനിമയെ കൊല്ലരുത്'; ആരാധകരുടെ ഡിസ് ലൈക്കില്‍ ഒമര്‍ ലുലു

പാട്ടിന് ഡിസ് ലൈക്കുകള്‍ നിറഞ്ഞതിന് പിന്നാലെ വന്ന ഫേയ്‌സ്ബുക്ക് ലൈവിലാണ് സംവിധായകന്റെ പ്രതികരണം

Published on 21st September 2018
MADHAVAN_OMAR_LULU

ഒമര്‍ ലുലു സ്ത്രീ അധിക്ഷേപത്തെ പിന്തുണയ്ക്കുന്ന നികൃഷ്ടന്‍: എന്‍എസ് മാധവന്‍

ഒമര്‍ ലുലു സ്ത്രീ അധിക്ഷേപത്തെ പിന്തുണയ്ക്കുന്ന നികൃഷ്ടന്‍: എന്‍എസ് മാധവന്‍

Published on 24th February 2018
cpc

'ഇഷ്ടമുള്ള സംവിധായകന്മാരെ മാത്രം പുകഴ്ത്തിക്കൊണ്ടിരുന്നാല്‍ മതിയോ?'  സിനിമാ പാരഡൈസോ ക്ലബ്ബിനെതിരേ സിനിമ പ്രവര്‍ത്തകന്‍

ഒമര്‍ ലുലുവിനേക്കുറിച്ച് കേള്‍ക്കുമ്പോള്‍ മുഖം ചുളിക്കേണ്ട കാര്യമില്ലെന്നും അയാളില്‍ നിന്ന് കുറേ കാര്യങ്ങള്‍ പഠിക്കാനുണ്ടെന്നും പോസ്റ്റില്‍ പറയുന്നു

Published on 20th February 2018

മാണിക്യമലരായ പൂവി..പിൻവലിക്കില്ല ;  നിയമപരമായി നേരിടുമെന്ന് സംവിധായകൻ ഒമർ ലുലു

ജനപിന്തുണ കണക്കിലെടുത്താണ് പാട്ട് പിൻവലിക്കേണ്ടെന്ന് തീരുമാനമെടുത്തതെന്ന്  അണിയറ പ്രവർത്തകർ

Published on 15th February 2018
omar

പെണ്‍കുട്ടിയോട് അശ്ലീല കമന്റ് പറഞ്ഞ ചങ്ക്‌സിന്റെ സംവിധായകനെ സിനിമ പാരഡീസോയില്‍ നിന്ന് പുറത്താക്കി

ഒമറിന്റെ സിനിമയായ ചങ്ക്‌സിനെതിരെ വന്ന കമന്റിനെ പിന്തുണച്ച പെണ്‍കുട്ടിയോടാണ് സംവിധായകന്‍ അശ്ലീല ചുവയില്‍ മറുപടി നല്‍കിയത്

Published on 30th November 2017
mia-khalifa

മിയ ഖലീഫ വരും, കാര്യങ്ങള്‍ വിചാരിച്ചപോലെ നടന്നാല്‍; ഒമര്‍ 

മിയ മോളിവുഡ്ഡിലേക്കെത്തുന്നു എന്ന വാര്‍ത്ത വൈറലായിരുന്നു പക്ഷെ തനിക്കുപോലും അവര്‍ ചിത്രത്തിലേക്ക് വരുമോ ഇല്ലയോ എന്ന കാര്യത്തില്‍ ഉറപ്പുപറയാറായിട്ടില്ലെന്നാണ് ഒമര്‍ പറയുന്നത്. 

Published on 2nd November 2017

ഫേസ്ബുക്കില്‍ കമന്റിടുന്നവരല്ല യഥാര്‍ഥ പ്രേക്ഷകര്‍; വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി ചങ്ക്‌സിന്റെ സംവിധായകന്‍  

സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന അഭിപ്രായങ്ങള്‍ക്ക് ചെവികൊടുക്കുന്നില്ലെന്നും തന്റെ സിനിമയുടെ യത്ഥാര്‍ത്ഥ പ്രേക്ഷകര്‍ സോഷ്യല്‍ മീഡിയയ്ക്ക് പുറത്തുള്ളവരാണെന്നും സംവിധായകന്‍

Published on 10th August 2017

Search results 1 - 15 of 16