Advanced Search
Please provide search keyword(s)- Search results for omicron cases
Image | Title | |
---|---|---|
അടുത്ത വകഭേദം ഒമൈക്രോണിനേക്കാള്‍ കൂടുതല്‍ മാരകമാകാം, രോഗപ്രതിരോധശേഷിയെ മറികടക്കും; മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടനഭാവിയില് ഉണ്ടാവാന്‍ പോകുന്ന കോവിഡ് വകഭേദം ഒമൈക്രോണിനേക്കാള്‍ മാരകമാകാന്‍ സാധ്യത കൂടുതലാണ് | ||
![]() | സംസ്ഥാനത്ത് ഇന്ന് 23,253 പേര്‍ക്ക് കോവിഡ്സംസ്ഥാനത്ത് ഇന്ന് 23,253 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു | |
![]() | കോവിഡ് കേസുകള്‍ കുറയുന്നു, സംസ്ഥാനത്ത് ഇന്ന് 30,000ല്‍ താഴെ രോഗികള്സംസ്ഥാനത്ത് ഇന്ന് 26,729 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു | |
![]() | ഒമൈക്രോണിന്റെ പുതിയ വകഭേദം കണ്ടെത്തി, രോഗം ബാധിച്ചത് ഇന്‍ഡോറിലെ ആറു കുട്ടികള്‍ക്ക്; ആശങ്കമധ്യപ്രദേശില് ഒമൈക്രോണിന്റെ പുതിയ വകഭേദം കണ്ടെത്തി | |
![]() | സംസ്ഥാനത്ത് 54 പേര്‍ക്ക് കൂടി ഒമൈക്രോണ്സംസ്ഥാനത്ത് 54 പേര്‍ക്ക് കൂടി ഒമൈക്രോണ്‍ സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് | |
![]() | കോവിഡ് പരിശോധനാഫലം ഉടന്‍, കൂടുതല്‍ ഫീല്‍ഡ് ആശുപത്രികള്‍; ചികിത്സയ്ക്കായുള്ള കാത്തിരിപ്പ് സമയം ഒരു മിനിറ്റില്‍ താഴെയാക്കുമെന്ന് ആരോഗ്യമന്ത്രിസംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന പശ്ചാത്തലത്തില്‍ പരിശോധനാഫലം വേഗത്തില്‍ ലഭ്യമാക്കാന്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് നിര്‍ദേശിച്ചു | |
തിരുവനന്തപുരത്തും എറണാകുളത്തും രൂക്ഷം, 3,000ലധികം രോഗികള്‍; മൂന്ന് ജില്ലകളില്‍ ആയിരത്തിന് മുകളില്‍, ജില്ല തിരിച്ചുള്ള കോവിഡ് കണക്ക്തിരുവനന്തപുരത്തും എറണാകുളത്തും കോവിഡ് അതിതീവ്ര വ്യാപനം | ||
![]() | ശ്രീചിത്രയില്‍ എട്ടു ഡോക്ടര്‍മാര്‍ അടക്കം 20 ജീവനക്കാര്‍ക്ക് കോവിഡ്; ശസ്ത്രക്രിയകള്‍ വെട്ടിക്കുറച്ചുശ്രീചിത്ര ആശുപത്രിയില്‍ എട്ട് ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ 20 ജീവനക്കാര്‍ക്ക് കോവിഡ് | |
![]() | വിദ്യാര്‍ഥികളടക്കം നൂറിലേറെപ്പേര്‍ക്ക് കോവിഡ്; തിരുവനന്തപുരം എന്‍ജിനീയറിംഗ് കോളജ് അടച്ചുകോവിഡ് വ്യാപനത്തെ തുടര്‍ന്ന് തിരുവനന്തപുരം എന്‍ജിനീയറിംഗ് കോളജ് അടച്ചു | |
ഇന്നലെയും കോവിഡ് രോഗികള്‍ ഒന്നരലക്ഷത്തിന് മുകളില്‍, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10ന് മേലെ; ചികിത്സയിലുള്ളവര്‍ എട്ടുലക്ഷം കടന്നുഇന്നലെ 277 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത് | ||
![]() | നാളെ മുതല്‍ ബാറുകളും റെസ്‌റ്റോറന്റുകളും അടച്ചിടും; ഹോം ഡെലിവറിക്ക് അനുമതി; ഡല്‍ഹിയില്‍ കൂടുതല്‍ നിയന്ത്രണങ്ങള്കോവിഡ് മൂന്നാം തരംഗം രൂക്ഷമായ ഡല്‍ഹിയില്‍ റെസ്‌റ്റോറന്റുകളും ബാറുകളും നാളെ മുതല്‍ അടച്ചിടും | |
നാല് സംസ്ഥാനങ്ങളില്‍ മാത്രം ഇന്ന് ഒരുലക്ഷം പേര്‍ക്ക് കോവിഡ്; മഹാരാഷ്ട്രയില്‍ 44,388മഹാരാഷ്ട്ര, ബംഗാള്‍, ഡല്‍ഹി, തമിഴ്‌നാട് എന്നീ നാല് സംസ്ഥാനങ്ങളില്‍ ഇന്ന് വൈറസ് ബാധിതരുടെ എണ്ണം ഒരുലക്ഷത്തിലധികമാണ് | ||
മുഖ്യമന്ത്രിമാരുടെ യോഗം വിളിക്കും, ക്ലസ്റ്ററുകളില്‍ രോഗവ്യാപനം തടയാന്‍ ശക്തമായ നടപടി സ്വീകരിക്കണം: മോദിരാജ്യത്ത് കോവിഡ് കേസുകള്‍ ഉയരുന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി സംസ്ഥാന മുഖ്യമന്ത്രിമാരുടെ യോഗം വിളിക്കും | ||
![]() | കോവിഡ് വന്നവര്‍ക്ക് ഒമൈക്രോണ്‍ ബാധിക്കാനുള്ള സാധ്യത അഞ്ചുമടങ്ങ് വരെ കൂടുതല്‍; ജാഗ്രത പാലിക്കാന്‍ ലോകാരോഗ്യസംഘടനകോവിഡ് വന്നവര്‍ക്ക് ഡെല്‍റ്റയെ അപേക്ഷിച്ച് ഒമൈക്രോണ്‍ വകഭേദം ബാധിക്കാനുള്ള സാധ്യത മൂന്ന് മുതല്‍ അഞ്ചുമടങ്ങ് വരെ അധികമാണെന്ന് ലോകാരോഗ്യസംഘടന | |
![]() | തമിഴ്‌നാട് യാത്രയ്ക്ക് നിയന്ത്രണം കടുപ്പിക്കുന്നു, മുന്നറിയിപ്പ് അവഗണിച്ചാല്‍ നടപടി; തിരിച്ച് അയക്കുമെന്ന് കലക്ടര്‍കോവിഡ് കേസുകള്‍ വീണ്ടും വര്‍ധിക്കുന്ന സാഹചര്യത്തില്‍ കേരളത്തില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് തമിഴ്‌നാട് നിയന്ത്രണം കടുപ്പിക്കുന്നു |
Search results 1 - 15 of 26