• Search results for ommen chandy
Image Title

വയനാട്ടിലും ഇടുക്കിയിലും 'ഉടക്കി' ഉമ്മന്‍ചാണ്ടി; ഡല്‍ഹിയിലെത്തണമെന്ന ഹൈക്കമാന്റ് നിര്‍ദ്ദേശം തള്ളി; പ്രഖ്യാപനം നീളും

വയനാട്ടില്‍ ടി സിദ്ദീഖിനെയും ഇടുക്കിയില്‍ ഡീന്‍ കുര്യാക്കോസിനെയും സ്ഥാനാര്‍ത്ഥിയാക്കണം- അംഗീകരിക്കാനാകില്ലെന്ന് ഐ ഗ്രൂപ്പ് - സ്ഥാനാര്‍ത്ഥി നിര്‍ണയം വൈകും
 

Published on 16th March 2019

എവിടെ മത്സരിച്ചാലും ഉമ്മന്‍ചാണ്ടി വിജയിക്കും; യുഡിഎഫ് തൂത്തുവാരുമെന്ന് കെ മുരളീധരന്‍

എവിടെ മത്സരിച്ചാലും ഉമ്മന്‍ചാണ്ടി വിജയിക്കും - യുഡിഎഫ് തൂത്തുവാരുമെന്ന് കെ മുരളീധരന്‍

Published on 23rd January 2019

'ഉമ്മന്‍ചാണ്ടിക്ക് മറുപടി നല്‍കാനില്ല, രാഷ്ട്രീയവത്കരിക്കുന്നവര്‍ക്ക് അങ്ങനെ ചെയ്യാം' ; നിയമം അതിന്റെ വഴിക്ക് പോകുമെന്നും സരിത

വര്‍ഷങ്ങളായി താന്‍ ഈ കേസിന്റെ പിന്നാലെയാണ്.നിരവധി തവണ കേസുമായി ബന്ധപ്പെട്ട് മൊഴിയെടുത്തു. മറ്റ് നിയമ നടപടികള്‍ കേസുമായി ബന്ധപ്പെട്ട് തുടര്‍ന്ന് വരികയാണ്. 

Published on 21st October 2018

അധിക ചാര്‍ജ് ഈടാക്കുന്ന എസ്ബിഐയ്ക്ക് തടയിടണം; മോദിയെ വെല്ലുവിളിച്ച് ഉമ്മന്‍ ചാണ്ടി

 പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വെല്ലുവിളിച്ച് നിയുക്ത എഐസിസി ജനറല്‍ സെക്രട്ടറിയും മുന്‍ മുഖ്യമന്ത്രിയുമായ ഉമ്മന്‍ ചാണ്ടി രംഗത്ത്

Published on 6th June 2018

പരാജയത്തില്‍ നിരാശപ്പെട്ട് മാളത്തില്‍ ഒളിക്കരുതെന്ന് മുന്നറിയിപ്പുമായി ഉമ്മന്‍ ചാണ്ടി

പരാജയത്തില്‍ നിരാശപ്പെട്ട് മാളത്തില്‍ ഒളിക്കരുതെന്ന് ഉമ്മന്‍ ചാണ്ടി മുന്നറിയിപ്പ് നല്‍കി.

Published on 2nd June 2018

സോളാര്‍ കമ്മീഷന്‍ നിയമനത്തിലെ ക്യാബിനറ്റ് രേഖകള്‍ കാണാനില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍

ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയായിരുന്ന സമയത്ത് അദ്ദേഹത്തിന്റെ ഓഫീസാണ് ക്യാബിനറ്റ് രേഖകള്‍ തയ്യാറാക്കിയത്

Published on 9th March 2018

ഉമ്മന്‍ ചാണ്ടി ഇടപെട്ടു, നാലു ഐ ഗ്രൂപ്പുകാരെ വെട്ടി ലതികാ സുഭാഷ് മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ ചാണ്ടിയുടെ ഇടപെടലിനെതുടര്‍ന്ന് മഹിളാ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റായി ലതികാ സുഭാഷിനെ നിയമിച്ചു

Published on 20th February 2018

ശുഹൈബ് വധം:സര്‍ക്കാര്‍ ഡമ്മി പ്രതികളെ നല്‍കി കേസ് ഒതുക്കിതീര്‍ക്കുന്നു- ഉമ്മന്‍ ചാണ്ടി

യൂത്ത് കോണ്‍ഗ്രസ് നേതാവ് ശുഹൈബിന്റെ കൊലപാതകത്തില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച്  കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ ചാണ്ടി

Published on 18th February 2018

കരഞ്ഞു കാലുപിടിച്ചിട്ടും കാണാതിരുന്നത് പിണറായി തന്നെ ; ശ്രീജിത്തിന്റെ അമ്മ പറയുന്നു

പിണറായി വിജയന്‍ മുഖ്യമന്ത്രിയായിരുന്ന സമയത്തായിരുന്നു സന്ദര്‍ശനം നിഷേധിച്ചത് എന്ന് വെളിപ്പെടുത്തി ശ്രീജിത്തിന്റെ അമ്മ

Published on 16th January 2018

പാസ്‌പോര്‍ട്ട് പരിഷ്‌ക്കരണം: പ്രവാസി തൊഴിലാളികളെ ബിജെപി രണ്ടാംകിട പൗരന്മാരാക്കുന്നുവെന്ന് ഉമ്മന്‍ ചാണ്ടി 

പാസ്‌പോര്‍ട്ട് പരിഷ്‌ക്കരണവുമായി ബന്ധപ്പെട്ട വിദേശകാര്യമന്ത്രാലയത്തിന്റെ ശുപാര്‍ശകള്‍ അങ്ങേയറ്റം വിവേചനപരവും,  പ്രതിഷേധാര്‍ഹവുമാണെന്ന് കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ ചാണ്ടി.

Published on 15th January 2018
oommen_chandy_new

ഉമ്മന്‍ചാണ്ടിക്ക് ആശ്വാസം ; സരിതയുടെ കത്തും വിശദാംശങ്ങളും ചര്‍ച്ച ചെയ്യുന്നതിന് വിലക്ക്

രണ്ടുമാസത്തേക്കാണ് വിലക്ക്. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലുള്ള തുടര്‍ നടപടികള്‍ സ്റ്റേ ചെയ്യണമെന്ന ആവശ്യം കോടതി അംഗീകരിച്ചില്ല

Published on 19th December 2017

സോളാര്‍ കമ്മിഷന്റെ കണ്ടെത്തലുകള്‍ റദ്ദാക്കണം ; ഉമ്മന്‍ചാണ്ടി ഹൈക്കോടതിയില്‍ 

സരിതയുടെ കത്തിനെ മാത്രം ആധാരമാക്കിയാണ് കമ്മിഷന്റെ നിഗമനങ്ങളെന്ന് ഉമ്മന്‍ ചാണ്ടി ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി

Published on 18th December 2017

മോദിയുടെ ജലവിമാന യാത്ര രാജ്യത്തെ ആദ്യ സംഭവമോ?; അതും നുണ....

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജലവിമാന യാത്ര രാജ്യത്തെ ആദ്യത്തെ സംഭവമാണ് എന്ന ബിജെപിയുടെ അവകാശവാദം പൊളിയുന്നു

Published on 12th December 2017

ഓഖി ചുഴലിക്കാറ്റ് ദുരന്തം: ഇനിയെങ്കിലും നാട്ടുകാരുടെ വേദന സര്‍ക്കാര്‍ മനസ്സിലാക്കണമെന്ന് ഉമ്മന്‍ ചാണ്ടി

ദുരന്തം സംഭവിച്ച് അഞ്ച് ദിവസം പിന്നിട്ടിട്ടും രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെട്ടു

Published on 4th December 2017

ബ്ലാക് മെയില്‍ ചെയ്തത് ആരാണെന്നറിയാന്‍ ഉമ്മന്‍ചാണ്ടിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണം; കെ.സുരേന്ദ്രന്‍

ഭീതിയോ പ്രീതിയോ കൂടാതെ ഭരണം നിര്‍വഹിക്കുമെന്ന് സത്യപ്രതിജ്ഞ ചെയ്ത മുഖ്യമന്ത്രി ഭീതിക്കു പാത്രമായി ആര്‍ക്കാണ് പ്രീതി ചെയ്തുകൊടുത്തതെന്ന് വ്യക്തമാക്കണം

Published on 11th November 2017

Search results 1 - 15 of 59