• Search results for onam kit
Image Title
free_kit

ഓണക്കിറ്റ് ഇന്നു കൂടി ലഭിക്കും

റേഷന്‍ കടകള്‍ വഴിയുള്ള ഓണക്കിറ്റ് വ്യാഴാഴ്ച വൈകീട്ട് വരെ 86,79,203 റേഷന്‍ കാര്‍ഡ് ഉടമകള്‍ വാങ്ങിയതായി ഭക്ഷ്യവകുപ്പ് അറിയിച്ചു

Published on 3rd September 2021
special onam kit

ഓണക്കിറ്റും റേഷനും 31 വരെ ലഭിക്കും

ഓഗസ്റ്റ് മാസത്തെ റേഷനും ഓണക്കിറ്റ് വിതരണവും ഓഗസ്റ്റ് 31നു അവസാനിക്കുമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍

Published on 26th August 2021
free onam kit

റേഷൻ കടകൾ നാളെ തുറക്കും; ഓണക്കിറ്റ് വിതരണം പുനരാരംഭിക്കും 

69.73 ലക്ഷം പേർക്കാണ് ഇതുവരെ കിറ്റ് ലഭിച്ചത്

Published on 23rd August 2021
VD Satheesan

ഓണക്കിറ്റില്‍ ഗുരുതര അഴിമതി, ഏലയ്ക്ക നിലവാരം കുറഞ്ഞത്; ആരോപണവുമായി പ്രതിപക്ഷ നേതാവ്‌

സർക്കാർ സൗജന്യമായി നൽകിയ ഓണക്കിറ്റുമായി ബന്ധപ്പെട്ട് ​ഗുരുതര അഴിമതിയെന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

Published on 21st August 2021
special onam kit

റേഷന്‍ കടകള്‍ ഇന്നും തുറക്കും; ഇനിയും ഓണക്കിറ്റ് ലഭിക്കാനുള്ളത് 30 ലക്ഷത്തിലേറെ പേര്‍ക്ക്‌

ഇനിയും 30 ലക്ഷത്തിലേറെ കാർഡ് ഉടമകൾക്കാണ് റേഷൻ കടകൾ വഴിയുള്ള സൗജന്യ ഓണക്കിറ്റ് ലഭിക്കാനുള്ളത്

Published on 20th August 2021
ration shop

നാളെയും മറ്റന്നാളും റേഷന്‍ കടകള്‍ തുറക്കും

ഇതുവരെ 50 ലക്ഷത്തോളം കിറ്റുകള്‍ വിതരണം ചെയ്തതായി ഭക്ഷ്യപൊതുവിതരണ വകുപ്പ് മന്ത്രി ജിആര്‍ അനില്‍

Published on 18th August 2021
food_kit

ഇന്നുമുതൽ എല്ലാ കാർഡുടമകൾക്കും ഓണക്കിറ്റ്  

മഞ്ഞ, പിങ്ക്, നീല കാർഡുകളുടെ കിറ്റുവിതരണം ഇനുയും തീരാനുണ്ട്

Published on 13th August 2021
special onam kit

സൗജന്യ ഓണക്കിറ്റ് വിതരണം ഇഴയുന്നു, ഭക്ഷ്യസാധനങ്ങളുടെ ലഭ്യത കുറവെന്ന് വിശദീകരണം; ഇതുവരെ കിട്ടിയത് 20 ശതമാനം പേര്‍ക്ക് മാത്രം

റേഷൻ കടകൾ വഴി‌ ഈ മാസം 16നകം മുഴുവൻ കാർഡ് ഉടമകൾക്കും കിറ്റ് വിതരണം പൂർത്തിയാക്കുമെന്നാണ് വാഗ്ദാനം

Published on 10th August 2021
cashewnut

കശുവണ്ടിപ്പരിപ്പ് ഇല്ല, പകരം ഓണക്കിറ്റിൽ പുളിയോ കായമോ  

50 ഗ്രാം കായം, 250 ഗ്രാം പുളി, ഒരു കിലോ ആട്ട, ഒരു കിലോ പഞ്ചസാര എന്നിവയിൽ ഏതെങ്കിലും ഉൾപ്പെടുത്താനാണ് നിർദേശം

Published on 6th August 2021
free onam kit

ഓണക്കിറ്റ് റേഷൻകടകളിൽ എത്തി; വിതരണം ഇന്ന് മുതൽ 

ആഗസ്റ്റ് 16 ഓടെ കിറ്റ് വിതരണം പൂർത്തിയാകും

Published on 31st July 2021
special onam kit

15 ഇനങ്ങള്‍; സ്‌പെഷ്യല്‍ ഓണക്കിറ്റ് വിതരണം നാളെ മുതല്‍; വിതരണക്രമമായി

റേഷന്‍കടകള്‍ വഴി സംസ്ഥാന സര്‍ക്കാര്‍ സൗജന്യമായി നല്‍കുന്ന ഓണക്കിറ്റ് വിതരണം നാളെ മുതല്‍ ആരംഭിക്കും.

Published on 30th July 2021
special onam kit

ഓണക്കിറ്റിൽ പതിനഞ്ചിനം സാധനങ്ങൾ, വിതരണം ശനിയാഴ്ച മുതൽ

മഞ്ഞ കാർഡ് ഉടമകൾക്ക് 31നാണ് കിറ്റുകൾ ലഭിക്കുക

Published on 29th July 2021
Coupons to replace food kits for students

ജൂൺ മാസത്തെ സൗജന്യ കിറ്റ് വിതരണം നാളെ തീരും

ഓണക്കിറ്റ് ഈ മാസം 31 മുതൽ വിതരണം ചെയ്യും 

Published on 27th July 2021
priority ration card

ഓണക്കിറ്റ് വിതരണം ഈ മാസം 31 മുതൽ 

ഓ​ഗസ്റ്റ് 16നകം കിറ്റുവിതരണം പൂർത്തിയാക്കും

Published on 24th July 2021
food_kit

കുട്ടികൾക്കായുള്ള മിഠായിപ്പൊതിയില്ല, പകരം ഓണക്കിറ്റിൽ ക്രീം ബിസ്കറ്റ്

മിൽമയുടെ പായസക്കിറ്റോ പായസം ഉണ്ടാക്കാനുള്ള കുത്തരിയുടെയോ സേമിയയുടെയോ ഒരു പായ്ക്കറ്റോ കിറ്റിൽ ഉൾപ്പെടുത്തും

Published on 13th July 2021

Search results 1 - 15 of 17